NattuvarthaLatest News

രണ്ടാമൂഴം കേസ് മാർച്ച് 2 ലേക്ക് മാറ്റി

രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസ് കോഴിക്കോട് നാലാം അഡീഷ്ണൽ ജില്ലാ കോടതി മാർച്ച് രണ്ടിലേയ്ക്ക് മാറ്റി

കോഴിക്കോട്; എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസ് കോഴിക്കോട് നാലാം അഡീഷ്ണൽ ജില്ലാ കോടതി മാർച്ച് രണ്ടിലേയ്ക്ക് മാറ്റി.

രണ്ടാമൂഴം നോവലിന്റെ തിരക്കഥ ഉപയോ​ഗിക്കുന്നത് തടഞ്‍ഞ്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ നൽകിയ ഹർജിയും കേസിൽ മധ്യസ്ഥൻ വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരായ ഹർജിയുമാണ് കോടതി പരി​ഗണിച്ചത് .

കരാർ കാലാവധി കഴിയ്ഞ്ഞതിനാൽ മധ്യസ്ഥതക്ക് പ്രസക്തിയില്ലെന്നാണ് എംടിയുടെ അഭിഭാഷകൻ കെബി ശിവരാമ കൃഷ്ണൻ വാദിയ്ച്ചത് .

സിനിമക്കായി എംടി നൽകിയ തിരക്കഥയുടെ മലയാളം , ഇം​ഗ്ലീഷ് , തിരക്കഥകൾ സംവിധായകൻ ഉപയോ​ഗിയ്ക്കുന്നത് കോടതി തടഞ്ഞിരുന്നു ,

shortlink

Related Articles

Post Your Comments

Related Articles


Back to top button