Nattuvartha
- Apr- 2019 -29 April
- 29 April
മൂന്നാറിൽ രണ്ട് വാഹനാപകടം : ഒരാൾ മരിച്ചു ; അഞ്ചു പേർക്ക് പരിക്കേറ്റു
ജോലിക്ക് പോകാന്‍ അഞ്ച് മണിയോടെ വാഹനത്തിലെത്തിയ യാത്രക്കാർ ഇയാളെ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Read More » - 29 April
യുവാവിനെ ബലമായി ഓട്ടോയില്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസ് : മൂന്ന് പേര് അറസ്റ്റില്‍
നെടുമങ്ങാട് യുവാവിനെ ബലമായി ഓട്ടോയില്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്ന കേസില്‍ മൂന്ന് പേര് അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതി കരുപ്പൂര് ചന്തവിള സൂര്യാ ഭവനില്‍ ജി.സുരേഷ് (49),…
Read More » - 28 April
ശ്രീലങ്കൻ ആക്രമണം; പാലക്കാടും എൻഐഎ റെയ്ഡ് നടത്തി
കാസർഗോഡ്: ശ്രീലങ്കൻ ആക്രമണം, പാലക്കാട്ടും എൻഐഎ റെയ്ഡ്, ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർഗോഡിനു പുറമേ പാലക്കാട്ടും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ റെയ്ഡ്. ജില്ലയിലെ കൊല്ലംകോട്…
Read More » - 28 April
റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് സ്ത്രീ മരിച്ചു
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
Read More » - 28 April
ഇതര സംസ്ഥാനങ്ങളിലേക്ക് അനധികൃത സര്‍വീസ്; കോടികൾ നഷ്ടമായി കെ.എസ്.ആർ.ടി.സി
ഇതര സംസ്ഥാനങ്ങളിലേക്ക് അനധികൃത സര്‍വീസ് നടത്തി സ്വകാര്യ ബസുകൾ, ഇ സ്വകാര്യ ബസ്സുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി സര്‍വീസ് നടത്തുന്നതിനെതിരെ സര്‍ക്കാരിനോട് കെ.എസ്.ആർ.ടി.സി പരാതിപ്പെട്ടിട്ട് നാളുകളായി. എന്നാല്‍…
Read More » - 28 April
പോലീസിനെ ആക്രമിച്ച് കഞ്ചാവ് മാഫിയ; നാലുപേർ അറസ്റ്റിൽ
ഇടുക്കി : പോലീസിനെ ആക്രമിച്ച് കഞ്ചാവ് മാഫിയ, വണ്ടിപ്പെരിയാറിൽ പോലീസിനു നേരെ കഞ്ചാവു മാഫിയ ആക്രമണം. വണ്ടിപ്പെരിയാർ മൂങ്കലാറിൽ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 28 April
ദേശിയപാതയില്‍ വാഹനാപകടം; ജീപ്പ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
അടിമാലി : വാഹനാപകടം, ചികിത്സക്കായി കുറത്തിക്കുടിയില്‍ നിന്നും അടിമാലി താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്ന ആദിവാസികള്‍ സഞ്ചരിച്ചിരുന്ന ജീപ്പ് അടിമാലി ഈസ്റ്റേണ്‍ കമ്പനിക്ക് സമീപം ദേശിയപാതയില്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍…
Read More » - 28 April
ശ്രീലങ്കൻ ആക്രമണം; ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടി ഇടുക്കി രൂപതയിൽ ഇന്ന് പ്രാർഥനാദിനം
ചെറുതോണി: ശ്രീലങ്കൻ ആക്രമണം , ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടി പുതുഞായർ ദിനമായ ഇന്ന് പ്രാർഥനാശുശ്രൂഷകൾ ഇടുക്കി രൂപതയിലെ എല്ലാ പള്ളികളിലും നടത്തുന്നു. കൂടാതെ ദിവ്യബലിമധ്യേ…
Read More » - 28 April
കനത്ത മഴ; കാർഷികമേഖലയ്ക്ക് നഷ്ടം 4.42 കോടിയെന്ന് കണക്കുകൾ
മലപ്പുറം: കനത്ത മഴയിൽ വ്യാപക കൃഷി നഷ്ടം , വേനൽ മഴയും കാറ്റുംമൂലം ജില്ലയിലെ കാർഷികമേഖലയിൽ 4.42 കോടിയുടെ നാശനഷ്ടം സംഭവിച്ചു . ഏപ്രിൽ 17-മുതൽ 27-വരെയുള്ള…
Read More » - 28 April
തൃശ്ശൂരിൽ മഞ്ഞപ്പിത്ത രോഗം രൂക്ഷം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
തൃശൂർ : മഞ്ഞപ്പിത്ത രോഗഭീതിയിൽ തൃശ്ശൂർ, തൃശ്ശൂർ ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. ഒല്ലൂർ പുത്തൂർ മേഖലകളിൽ വ്യാപകമായി മഞ്ഞപിത്തം…
Read More » - 28 April
ഇരട്ടക്കൊലപാതകം; പ്രതി അറസ്റ്റില്‍
പുതുക്കാട്: പാഴായി ഇരട്ടക്കൊലപാതക കേസിലെ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റില്‍. മുത്രത്തിക്കര മാണിക്യത്ത് ദീപുവിനെ(31)യാണ് പൊലീസ് അറസ്റ്റുചെയ്തത്. 2012 ജൂണ്‍ 6ന് പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ…
Read More » - 28 April
- 28 April
വ്യത്യസ്തമായ മാലമോഷണം; സദ്യ കഴിച്ച് കൈകഴുകുന്ന സ്ത്രീകളുടെ മാലമാത്രം കവരുന്നവർ പിടിയിൽ
കാഞ്ഞങ്ങാട്: വ്യത്യസ്തമായ മാലമോഷണം, സദ്യ കഴിച്ചശേഷം കൈകഴുകുന്ന വയോധികമാരുടെ മാല മോഷ്ടിക്കുന്നത് പതിവാക്കിയ രണ്ടു സ്ത്രീകളെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റുചെയ്തു. ജ്യോതി എന്ന ദിവ്യ (42), ജയന്തി…
Read More » - 28 April
യെല്ലോ അലേര്‍ട്ട്; ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടി
ഇടുക്കി: യെല്ലോ അലേർട്ട് വിനയാകുന്നു , ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി യെല്ലോ അലേര്‍ട്ട്. വേനല്‍ മഴ ശക്തിപ്രാപിച്ചെങ്കിലും സന്ദര്‍ശകരുടെ ഒഴുക്ക് നേരിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു.…
Read More » - 28 April
ഈച്ചശല്യത്താൽ പൊറുതി മുട്ടി കോഴിക്കോട് കൂടത്തായിയിലെ കുടുംബങ്ങൾ
കോഴിക്കോട്: ഈച്ചശല്യത്താൽ പൊറുതി മുട്ടി കോഴിക്കോട് കൂടത്തായി നിവാസികൾ . ഈച്ചശല്യം കാരണം ദുരിതത്തിലായിരിക്കുകയാണ് കോഴിക്കോട് കൂടത്തായിയിലെ നിരവധി കുടുംബങ്ങള്‍. ഭക്ഷണം പാചകം ചെയ്യാന്‍ പോലും സാധിക്കാത്ത…
Read More » - 28 April
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ
ചേർത്തല: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി, കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയായ യുവതിയെ ശല്യം ചെയ്തയാൾ അറസ്റ്റിലായി.തുറവൂർ അമ്മഞ്ചേരിൽ രാഹുലിനെയാണ്(27) ചേർത്തല പൊലീസ് പിടികൂടിയത്. യുവതി തൃശൂരിൽ നിന്ന് കൊല്ലത്തേക്ക്…
Read More » - 28 April
ജലക്ഷാമത്തിൽ വലഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ്
മഞ്ചേരി : ജലക്ഷാമത്തിൽ വലഞ്ഞ് മഞ്ചേരി , മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുദ്ധജലക്ഷാമം ശക്തമായി ആശുപത്രിയിലേക്കു വെള്ളം പന്പ് ചെയ്യുന്ന കുളത്തിൽ വെള്ളം കുറഞ്ഞതോടെ ആശുപത്രിയുടെ…
Read More » - 28 April
തെരുവ് നായശല്യം രൂക്ഷം; തെരുവ്നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് ഏഴോളം പേർക്ക്
കല്യാശേരി: തെരുവ് നായശല്യം രൂക്ഷമാകുന്നു , മേഖലയിൽ ഏഴുപേർക്കു തെരുവുനായയുടെ കടിയേറ്റു. വീടിനുള്ളിൽ ഭക്ഷണം കഴിക്കുന്നവർക്കും രാവിലെ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവർക്കുമാണു കടിയേറ്റത്. കല്യാശേരി, മാങ്ങാട്, ബിക്കിരിയൻപറമ്പ്…
Read More » - 28 April
ലഹരി മരുന്ന് കടത്ത്; 3പേർ പിടിയിൽ
കണ്ണൂർ: ലഹരി മരുന്ന് കടത്ത് വ്യാപകമാകുന്നു , ജില്ലയിൽ കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് കക്കാട്, തോട്ടട എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ…
Read More » - 28 April
എക്കൽമണ്ണും ചെളിയും ;സംഭരണശേഷി കുറഞ്ഞ് പേപ്പാറ, അരുവിക്കര ഡാമുകൾ
നെടുമങ്ങാട്: എക്കൽമണ്ണും ചെളിയും അടിഞ്ഞ് ഡാമുകൾ , എക്കൽമണ്ണും ചെളിയും അടിഞ്ഞുകൂടി അരുവിക്കര, പേപ്പാറ ഡാമുകളുടെ സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞു. ഇതോടെ രണ്ട് ഡാമുകളിലും വെള്ളം ശേഖരിച്ചു…
Read More » - 28 April
സ്ഫോടനത്തിൽ ഞെട്ടി ഇരിട്ടി നിവാസികൾ; മേഖലയിൽ പോലീസ് റെയ്ഡ്
ഇരിട്ടി: സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്, പൂമരം പ്രദേശത്ത് കിഴക്കോട് ലക്ഷംവീട് കോളനിക്ക് സമീപമുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ബോംബും ആയുധങ്ങളും കണ്ടെത്താനായി പോലീസ് റെയ്ഡ്…
Read More » - 28 April
കാട്ടാന ഭീഷണിയിൽ കോന്നി നിവാസികൾ
അടൂർ/കോന്നി: കാട്ടാന ഭീഷണിയിൽ കോന്നി നിവാസികൾ, കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത് ജില്ലയുടെ മലയോര പ്രദേശങ്ങളെ ഭീതിയിലാഴ്ത്തുന്നു. ജില്ലയുടെ മലയോര മേഖലകളായ കുളത്തുമണ്ണ്, തണ്ണിത്തോട്, സീതത്തോട് എന്നിവിടങ്ങളിലാണ് കാട്ടാന…
Read More » - 28 April
കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം വ്യാപകം; നടപടിയെടുക്കാതെ അധികൃതർ
കൊടുമൺ: കാത്സ്യം കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം വ്യാപകം, കാത്സ്യം കാർബൈഡ് പോലുള്ള വിഷമയമായ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിക്കുന്ന മാങ്ങ നാട് മുഴുവൻ വില്പനക്ക് വെച്ചിരിക്കുന്നു. ഭക്ഷ്യവകുപ്പ്,…
Read More » - 28 April
ചാവക്കാട് ബീച്ചിൽ തിമിംഗിലത്തിന്റെ ജഡം
ചാവക്കാട്: ബീച്ചിൽ തിമിംഗിലത്തിന്റെ ജഡം , ചാവക്കാട് ബീച്ചിൽ തിമിംഗിലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. എടക്കഴിയൂർ തെക്കേമദ്രസയിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് തിമിംഗിലത്തിന്റെ ജഡം തിരയ്ക്കൊപ്പം കരയ്ക്കടിഞ്ഞത്. 25 അടി…
Read More »