Nattuvartha
- May- 2019 -3 May
വയോധിക കിണറ്റില്‍ വീണ് മരിച്ചു
ചവറ: തൊണ്ണൂറ്റിയഞ്ചു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് അയല്‍വാസിയുടെ 40 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. വടക്കുംഭാഗം പടിഞ്ഞാറെതോട്ടിന്കരവീട്ടില് പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ…
Read More » - 2 May
പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » - 2 May
സ്കൂട്ടറില്‍ ബസ് ഇടിച്ച് അച്ഛനും മകളും മരിച്ചു
പത്തനംതിട്ട: സ്കൂട്ടറില്‍ ബസ് ഇടിച്ച് അച്ഛനും മകൾക്കും ദാരുണമരണം. പത്തനംതിട്ട കോന്നി അരുവാപ്പുലം സ്വദേശി പ്രസാദ് (52), മകള്‍ അനു പ്രസാദ് (18) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച…
Read More » - 2 May
ഭക്ഷ്യവിഷബാധ : കുട്ടികള്‍ ഉള്‍പ്പെടെ 13 പേര് ആശുപത്രിയില്‍
കടയ്ക്കല്‍ : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര് ആശുപത്രിയില്‍ ചികിത്സയില്‍. വയറുവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്നാണ് 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്്. കടയ്ക്കല്‍ പഞ്ചായത്തിലെ പാങ്ങലുകാട്,…
Read More » - 1 May
ട്രോളിങ് നിരോധനം 90 ദിവസമായി വർധിപ്പിക്കണം; മത്സ്യത്തൊഴിലാളി ഫെഡറേഷൻ
തോപ്പുംപടി: കേരളത്തിൽ മൺസൂൺ ട്രോളിങ് നിരോധനം 90 ദിവസമായി വർധിപ്പിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം സംരക്ഷിക്കുന്നതിനും മcണം.…
Read More » - 1 May
വ്യാജ റിക്രൂട്ട്മെൻ്റ് നടത്തിയത് നടത്തിയത് പോലീസ് യൂണീഫോമിൽ; സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർ പിടിയിൽ
ആലപ്പുഴ: പോലീസ് യൂണീഫോം ധരിച്ച് തട്ടിപ്പ്, പൊലീസ് യൂണിഫോം ധരിച്ച് വ്യാജ റിക്രൂട്ട്മെൻ്റ് നടത്തിയ സംഘം പിടിയില്‍. കായംകുളത്ത് രണ്ട് സ്ത്രീകളടക്കം ആറുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കായംകുളം…
Read More » - 1 May
പാലക്കാട് കോട്ട സന്ദര്‍ശിക്കുന്നതിന് ഫീസ് ഏർപ്പെടുത്തി; പ്രതിഷേധം കനക്കുന്നു
കോട്ട കാണാനും ഫീസ്, പാലക്കാട് കോട്ട സന്ദര്‍ശിക്കുന്നവരില്‍ നിന്ന് ഫീസ് ഇൗടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. സൗജന്യ സന്ദര്‍ശനം ഒഴിവാക്കിയ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ തീരുമാനം നടപ്പായതോടെ കോട്ട…
Read More » - 1 May
ഭൂമിയുടെ ന്യായവില വര്‍ധന; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ
ഭൂമിയുടെ ന്യായവില വര്‍ധന, സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധന സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ വില നാളെ മുതല്‍ നിലവില്‍ വരും. നിലവിലുള്ളതിനേക്കാള്‍ 10% മാണ്…
Read More » - 1 May
വിനോദയാത്രയ്ക്ക് പോയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം
കോഴിക്കോട്: വിനോദയാത്രയ്ക്ക് പോയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കോഴിക്കോട് ഫറോക്ക് ചുങ്കം മങ്കുയിപൊറ്റയില്ഹബീബ് റഹ്മാനാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ വീട്ടില്‍ നിന്നിറങ്ങിയ ഹബീബ്…
Read More » - 1 May
പോലീസിലും കള്ളവോട്ടെന്ന് ആരോപണം; പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായി തിരിമറിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: പോലീസിലും കള്ളവോട്ടെന്ന് ആരോപണം, പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസോസിയേഷന് ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. പോലീസ്…
Read More » - 1 May
സംശയകരമായ സാഹചര്യത്തിൽ വാഹനം; പോലീസ് തിരച്ചിലിൽ കണ്ടെത്തിയത് മാരകായുധങ്ങൾ
താനൂര്‍ : സംശയകരമായ സാഹചര്യത്തിൽ വാഹനം, മലപ്പുറം താനൂരിലെ ചീരാന്‍കടപ്പുറത്ത് അജ്ഞാത വാഹനത്തില്‍ നിന്ന് വാള് അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. തീരദേശത്തെ റോഡിനു സമീപത്ത് നിര്‍ത്തിയിട്ട…
Read More » - 1 May
ഒഴുക്കിൽപെട്ട് കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു
പിറവത്ത് പുഴയില്‍ ഒഴുക്കിൽപെട്ട് കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. തിരുവാണിയൂര്‍ വെട്ടിക്കല്‍ സ്വദേശി ബേസില്‍ എല്‍ദോയാണ് (18) മരിച്ചത്. വടവുകോട് രാജർഷി മെമ്മോറിയൽ സ്കൂളിലെ പ്ലസ്ടു…
Read More » - 1 May
തമ്പാനൂർ ബസ് ടെർമിനലിൽ വൻ സുരക്ഷാ പിഴവ്
തിരുവനന്തപുരം : തമ്പാനൂർ ബസ് ടെർമിനലിൽ വൻ സുരക്ഷാ പിഴവ് , , തമ്പാനൂരിലെ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീപിടിത്തമുണ്ടായാൽ വൻ അത്യാഹിതമുണ്ടാക്കുന്ന തരത്തിലുള്ള സുരക്ഷാപിഴവുകളുണ്ടെന്ന് വ്യക്തമാക്കി…
Read More » - 1 May
സംയോജിത കൃഷിവികസനപദ്ധതി; നബാർഡിന്റെ സഹായം തേടി കൃഷിവകുപ്പ്
കൊയിലാണ്ടി: സംയോജിത കൃഷിവികസനപദ്ധതി, സംയോജിത കൃഷിവികസനപദ്ധതിക്ക് കൃഷിവകുപ്പ് നബാർഡിന്റെ സാമ്പത്തിക സഹായം തേടുന്നു. നടേരി വെളിയണ്ണൂർചല്ലിയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ അഞ്ചുകോടി രൂപയുടെ സഹായമഭ്യർഥിച്ച് വകുപ്പ് നബാർഡിനെ സമീപിച്ചതായാണ്…
Read More » - 1 May
മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വയോധിക മരിച്ചു
രാജാക്കാട്: മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വയോധിക മരിയ്ച്ചു , അർച്ചനപ്പടിക്ക് സമീപം തീപ്പൊള്ളലേറ്റ് വയോധിക മരിച്ചു. പരപ്പനങ്ങാടി കാരക്കുന്നേൽ ജോസിന്റെ സഹോദരി അന്നക്കുട്ടി(75) ആണ് മരിച്ചത്. തന്റെ…
Read More » - 1 May
അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: അറ്റകുറ്റപ്പണി, കോട്ടയം വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചറും കായംകുളം- എറണാകുളം പാസഞ്ചറും ഇന്നുമുതൽ ജൂലൈ 31 വരെ റദ്ദാക്കി. കാസർഗോഡ് കുന്പളയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നന്പർ…
Read More » - 1 May
അപകടം; ബസ് സ്കൂട്ടറിന് പുറകിലിടിച്ച് വീട്ടമ്മയ്ക്കു പരിക്കേറ്റു
ഒല്ലൂർ: അപകടം, അമിത വേഗത്തിൽ വന്ന ബസ് സ്കുട്ടറിനു പുറകിലിടിച്ച് വീട്ടമ്മയ്ക്കു പരിക്ക്.തലോർ മൂക്കൻ റാഫി ഭാര്യ അനിതക്കാണ് പരിക്ക് പറ്റിയത് ഇവരെ തൃശൂർ എലൈറ്റ് മിഷൻ…
Read More » - 1 May
അനധികൃത ബസ് ബുക്കിംങ് സൈറ്റുകൾ നിരോധിക്കണമെന്ന ആവശ്യവുമായി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: അനധികൃത ബസ് ബുക്കിംങ് സൈറ്റുകൾ, ദീർഘദൂരപാതകളിൽ അനധികൃതമായി ഓടുന്ന സ്വകാര്യബസുകൾക്ക് യാത്രാടിക്കറ്റുകൾ വിൽക്കാൻ സഹായിക്കുന്ന വെബ്സൈറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. സർക്കാരിനെ സമീപിച്ചു. എന്നാൽ പെർമിറ്റുള്ള അംഗീകൃത…
Read More » - 1 May
ഇടുക്കി ജില്ല സഹകരണ ബാങ്ക് ഒഴിവ്; പിഎസ് സിക്ക് റിപ്പോർട്ടുചെയ്യുന്നില്ലെന്ന പരാതി രൂക്ഷം
കട്ടപ്പന: ബാങ്ക് ഒഴിവ് , ഇടുക്കി ജില്ല സഹകരണ ബാങ്കിലെ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ടുചെയ്യുന്നില്ലെന്ന് പരാതി. ജില്ലാ സഹകരണ ബാങ്കിന്റെ ക്ലർക്ക്/കാഷ്യർ തസ്തികയിലേക്ക് 2017 ജനുവരിയിൽ…
Read More » - 1 May
ജവഹർ ബാലഭവനിൽ ജനറേറ്ററിന് തീപിടിച്ചു; രക്ഷകരായി അഗ്നിരക്ഷാസേന
തൃശ്ശൂർ: ജവഹർ ബാലഭവനിൽ ജനറേറ്ററിന് തീപിടിച്ചു , അഗ്നിരക്ഷാസേനയുടെ അവിചാരിതമായ ഇടപെടൽ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിലുള്ള കുട്ടികളുടെ ജീവൻ രക്ഷിച്ചു.ചെമ്പുക്കാവിലെ ജവഹർ ബാലഭവനിലെ ഒന്നാം നിലയിൽ…
Read More » - 1 May
നീലഗിരി ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി ; സുരക്ഷ വർധിപ്പിച്ചു
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ മാവോയിസ്റ്റ് ഭീഷണി., മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നീലഗിരി ജില്ലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജില്ലയിലെ 16 ചെക്പോസ്റ്റുകളിലും വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. അയൽ…
Read More » - 1 May
കാർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ആറുലക്ഷം തട്ടിയയാൾ പോലീസ് പിടിയിൽ
ചാലക്കുടി: കാർ വാഗ്ദാനം ചെയ്ത് തട്ടിപ്പ് . കാർ വാഗ്ദാനം ചെയ്ത് മാള, വടമ സ്വദേശിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പോലീസ് പിടിയിൽ .…
Read More » - 1 May
മെമ്മറി കാർഡ് തിരികെ നൽകാത്തതിൽ യുവാവിനെ കൊലപ്പെടുത്തി; പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും
തൃശൂർ: മൊബൈൽ ഫോണിന്റെ മെമ്മറി കാർഡ് മടക്കാത്തതിലുള്ള വിരോധത്തിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പൂങ്കുന്നം എകെജി…
Read More » - 1 May
പ്രളയം; നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് ഈ മാസം തുകയെത്തുമെന്ന് കളക്ടർ
കൊച്ചി: പ്രളയം, നഷ്ടപരിഹാരപ്പട്ടികയിൽ പേരുണ്ടായിട്ടും ഇതുവരെയും തുക ലഭിക്കാത്ത പ്രളയബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഈ മാസം തന്നെ തുക എത്തുമെന്ന് ജില്ലാ കളക്ടർ കെ മുഹമ്മദ് വൈ…
Read More » - 1 May
സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം; 7 പേർക്ക് പൊള്ളലേറ്റു
കോതമംഗലം: സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം, വാരപ്പെട്ടിയിൽ സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് തീപിടിച്ച് ഏഴ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. പഞ്ചായത്ത് ഓഫീസിന് സമീപത്ത് പ്രവർത്തിക്കുന്ന കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച…
Read More »