Nattuvartha
- Sep- 2019 -23 September
തിരുവനന്തപുരത്ത് വാഹനാപകടം : രണ്ട് മരണം
തിരുവനന്തപുരം : വാഹനാപകടത്തിൽ രണ്ട് മരണം.ബൈക്ക് യാത്രക്കാരായ രാജൻ (36), ഫ്രിൻസ് (21) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുരയിൽ കാറിനെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് കെഎസ്ആർടിസി…
Read More » - 22 September
വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസ് : ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
ആലപ്പുഴ: ബലാത്സംഗ കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ആലപ്പുഴ വള്ളിക്കുന്നത് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് വള്ളികുന്നം ഡിവൈഎഫ്ഐ മേഖല…
Read More » - 19 September
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലെ വാതിൽ തുറന്ന് വിദ്യാർത്ഥികൾ തെറിച്ച് വീണു : രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലെ വാതിൽ തുറന്ന് വിദ്യാർത്ഥികൾ തെറിച്ച് വീണു. തിരുവനന്തപുരം കോവളത്ത് തിരുവനന്തപുരം മോഡൽ സ്കൂളിലെ ഷംനാദ്, അർഷാദ് എന്നീ വിദ്യാർത്ഥികളാണ് ബസിൽ…
Read More » - 18 September
സ്കാനിംഗ് സെന്ററിൽ തീപിടുത്തം : രണ്ടു നിലകൾ പൂർണ്ണമായും കത്തി നശിച്ചു
കൊച്ചി : എറണാകുളത്ത് വൻ തീപിടിത്തം. പൊരുന്നുരുന്നിയിലെ മെഡോൾ സ്കാനിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തിന്റെ രണ്ടു…
Read More » - 18 September
ആര് കെ കൃഷ്ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന് ആദരവ്
വടകര: തലശ്ശേരി ,വടകര .കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ആര് കെ സ്റ്റുഡിയോ ആന്‍ഡ് കളര്‍ ലാബിന്റെ സ്ഥാപകനും ജില്ലയിലെ മുതിര്‍ന്നഫോട്ടോഗ്രാഫറുമായ അഴിയൂര്‍ സ്വദേശി ആര് കെ കൃഷ്ണരാജിന്…
Read More » - 18 September
ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണമരണം
കാസര്‍ഗോഡ് : വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനു ദാരുണമരണം. കാസര്‍ഗോഡ് ഹൊസങ്കടിയില്‍ ദേശീയപാതയിൽ ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു…
Read More » - 16 September
എറണാകുളത്ത് വൻ തീപിടിത്തം
കൊച്ചി: എറണാകുളത്ത് വൻ തീപിടിത്തം. എടത്തലയിലെ ചിറലാൻ സ്റ്റീൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട…
Read More » - 16 September
കോഴിയിറച്ചി വാങ്ങുന്നവർക്ക് സമ്മാന വാഗ്ദാനം : ഓണത്തിന് ശേഷവും ഓഫറുകൾ തുടർന്ന് വ്യാപാരികൾ
മാനന്തവാടി : കോഴിയിറച്ചി വാങ്ങുന്നവർക്ക് വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു വ്യാപാരികൾ. ഓണത്തിന് വയനാട് ജില്ലയിൽ കോഴിയിറച്ചി വില നിയന്ത്രിച്ച് നിർത്തിയ തരുവണയിലെ കോഴി വ്യാപാരികളാണ് ഓണത്തിന്…
Read More » - 16 September
എറണാകുളത്ത് വാഹനാപകടം : ഒരാൾ മരിച്ചു
കൊച്ചി : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം ജില്ലയിലെ കാരിക്കോട് പെട്രോൾ പമ്പിനടുത്തുവെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഇട്ടിയാട്ടുകര കോയയുടെ മകൻ ആദിലാണ് മരിച്ചത്. പുലർച്ചെ ഒരു…
Read More » - 15 September
തീർത്ഥാടനത്തിന് പോയവരെ ഗൂഗിൾ വഴി തെറ്റിച്ചതിങ്ങനെ
തളിപ്പറമ്പ് : ക്ഷേത്ര ദർശനത്തിന് കാറിൽ എത്തിയ കുടുംബത്തെ ഗൂഗിൾ മാപ് ചതിച്ചു. വൻ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞങ്ങാടുനിന്നു കണ്ണൂര്‍ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു…
Read More » - 14 September
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ രണ്ടു തവണ വേർപ്പെട്ടു : എൻജിനില്ലാതെ സഞ്ചരിച്ചത് അരക്കിലോമീറ്ററോളം
കൊല്ലം : ഓടിക്കൊണ്ടിരുന്ന ട്രെയിൻ എൻജിനിൽ നിന്നും രണ്ടു തവണ വേർപ്പെട്ടു. പിറകോട്ട് അരക്കിലോമീറ്ററോളം സഞ്ചരിച്ചു. കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ഇന്നത്തെ സര്‍വ്വീസിനിടെ…
Read More » - 12 September
ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു ; അപകടം നടന്നത് പെട്രോൾ പമ്പിന് സമീപം : ഒഴിവായത് വൻ ദുരന്തം
ഹരിപ്പാട് : ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ദേശീയപാതയിൽ കരുവാറ്റ പവർഹൗസിന് പടിഞ്ഞാറ് വശം പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. യാത്രക്കാർ പരിക്കേൽക്കാതെ…
Read More » - 11 September
ഓണാഘോഷത്തിനിടെ വാക്കുതർക്കം : പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു.
കൊല്ലം:ഓണാഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്. കൊല്ലം ഓച്ചിറയിൽ ഓ കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഓച്ചിറ…
Read More » - 10 September
തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറ് : പരിക്കേറ്റ വൃദ്ധൻ മരിച്ചു
തിരുവനന്തപുരം : അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറിൽ പരിക്കേറ്റ വൃദ്ധൻ മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. വഴിയിൽ മാലിന്യം ഇട്ടതുമായി…
Read More » - 8 September
തിരുവനന്തപുരത്ത് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം: കഠിനംകുളത്ത് പെരുമാതുറ സ്വദേശികളായ സുൽഫി, സെയ്ദ് അലി എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് വീട്ടിൽ ആരും ഇല്ലാത്ത…
Read More » - 7 September
വിവാഹ ദിവസം പ്രതിശ്രുത വധുവിനെ കാണാതായി
ഏറ്റുമാനൂര്‍ : വിവാഹ ദിവസം പ്രതിശ്രുത വധുവിനെ കാണാതായി. വിവാഹത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് പ്രതിശ്രുത വധുവിനെ കാണാതായത്. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍…
Read More » - 7 September
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയ നഴ്സുമാര്‍ പിടിയിൽ
തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയ നഴ്സുമാര്‍ പിടിയിൽ.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഷമീർ, വിബിൻ എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്. രോഗിക്ക് വേണ്ടി…
Read More » - 6 September
ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ മെറിറ്റ് ഇവന്റ്
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ മുതുകുളം ഡിവിഷനിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും, സമൂഹത്തിൽ വിശേഷമായ നേട്ടങ്ങൾ കൈവരിച്ചവരെയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ബബിത ജയന്റെ…
Read More » - 3 September
ലിഫ്റ്റ് ചോദിച്ച് ഇരുചക്ര വാഹനത്തില്‍ കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തിൽ ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പ്ലസ് വണ്‍…
Read More » - 2 September
രണ്ടരക്കോടിയുടെ ലഹരിമരുന്നു കടത്താൻ ശ്രമം : യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ
കോഴിക്കോട്: രണ്ടരക്കോടിയുടെ ലഹരിമരുന്നു കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. കണ്ണൂർ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടിൽ ജാബിറിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. 530 ഗ്രാം…
Read More » - Aug- 2019 -29 August
സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുക്കണം : ബി.ജെ.പി നേതാവ്
ആലപ്പുഴ : ജില്ലാ ആശുപത്രിയിൽ അതിക്രമിച്ചു കടന്ന് രോഗികളെ മർദ്ധിച്ച സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം ഉടൻ കേസ് എടുക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക…
Read More » - 29 August
ഗോശ്രീ പാലത്തിൽ വിള്ളൽ കണ്ടെത്തി
കൊച്ചി : എറണാകുളത്തെ ഗോശ്രീ പാലത്തിൽ വിള്ളൽ. വ്യാഴാഴ്ച വൈകുന്നേരമാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെ പോലീസ് വാഹന ഗതാഗതം തടഞ്ഞിരുന്നു. ദേശീയപാത അധികൃതരുടെ പരിശോധനയ്ക്ക് ശേഷം വിള്ളല്‍…
Read More » - 29 August
ടിപ്പർ ലോറി മറിഞ്ഞു : ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ ഡ്രൈവറെ രക്ഷപ്പെടുത്തി
പത്തനംതിട്ട: അപകടത്തിൽ വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ പുറത്തെടുത്തു. കോന്നി പയ്യനാമണ്ണിൽ ടിപ്പർ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ…
Read More » - 29 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരനെ പിടികൂടി
കൊച്ചി: പത്ത് വെടിയുണ്ടകളുമായി യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടയിൽ തൃശ്ശൂർ സ്വദേശി രഘുരാമനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ചോദ്യം ചെയ്യലിൽ യാത്രക്കാരന് തോക്ക് ലൈസൻസ്…
Read More » - Jul- 2019 -29 July
വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു
കായംകുളം: വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. കായംകുളം: എംഎസ്എം കോളേജ് ജംഗ്ഷനു സമീപം കീരിക്കാട് തെക്ക് പറമ്പില്‍ നാസറിന്റെ വീടിന് മുന്നിൽ കഴിഞ്ഞ…
Read More »