KeralaNattuvarthaLatest NewsNews

ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയ നഴ്സുമാര്‍ പിടിയിൽ

തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയ നഴ്സുമാര്‍ പിടിയിൽ.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഷമീർ, വിബിൻ എന്നീ നഴ്സുമാരാണ് അറസ്റ്റിലായത്. രോഗിക്ക് വേണ്ടി ബന്ധുക്കൾ വാങ്ങി കൊടുത്ത 10000 ത്തില്‍ അധികം രൂപയുടെ മരുന്ന് മെഡിക്കല്‍ സ്റ്റോറില്‍ നല്‍കിയായായിരുന്നു മെഡിക്കൽ കൊളജ് എസ് ഐ ശ്രീകാന്തിന്‍റെ നേതൃത്വത്തിലാണ് നഴ്സുമാരുടെ തട്ടിപ്പ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ തട്ടിപ്പ് വ്യക്തമായി.

Also read : ടെക്നോപാര്‍ക്കിലേയ്ക്ക് സ്ഥിരമായി പോയിരുന്ന ഓട്ടോക്കാരനുമായി പ്രണയവും വിവാഹവും : ടെക്കിയായ യുവതിയുടെ മരണത്തില്‍ ദുരൂഹത : ഭര്‍ത്താവ് സംശയ നിഴലില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button