Nattuvartha
- May- 2020 -14 May
നാളുകളായി അടഞ്ഞ് കിടന്നിരുന്ന ഷാപ്പുകൾ തുറന്നപ്പോൾ കള്ളില്ല
തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം ഇന്നലെ തുടങ്ങിയെങ്കിലും കുറച്ച് ഷാപ്പുകള്‍ മാത്രമേ തുറന്നുള്ളൂ, ആവശ്യത്തിന് കള്ള് ഇല്ലാത്തതാണ് ഷാപ്പ് തുറക്കാത്തതിന്റെ കാരണം.മിക്കയിടത്തും…
Read More » - 13 May
കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് മാസ്ക്കില്ലാതെ യാത്ര ചെയ്ത 2076 പേർക്കെതിരെ കേസ്
കൊച്ചി; കൊവിഡ് പ്രതിരോധം, സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്തതിന് 2076 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. അതെസമയം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍…
Read More » - 13 May
ഗുണനിലവാരമുള്ള മാസ്ക്കുകൾ പുറത്തിറക്കാൻ ഖാദി
തിരുവനന്തപുരം; ഗുണനിലവാരമുള്ള മാസ്ക്കുകൾ പുറത്തിറക്കാൻ ഖാദി, ഖാദി തുണിയില്‍ നിര്‍മ്മിച്ച് അണു വിമുക്തമാക്കിയ ഖാദി മാസ്ക്കുകള്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലിറക്കുന്നു. ഇതിനു മുന്നോടിയായി ഒരു…
Read More » - 13 May
ഇത് അർജുൻ; ജോലി ടിക് ടോക് താരങ്ങളെ ഫ്രൈ ചെയ്തെടുക്കൽ; വീഡിയോകൾ യൂടൂബിലടക്കം ട്രെൻഡിങ്ങിൽ ഒന്നാമത്
കൊറോണ കാരണം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ ജനങ്ങളെല്ലാം വീട്ടിനുള്ളിലാണ്, ഇതോടെ ഇന്റർനെറ്റ് ഉപയോഗവും കുത്തനെ ഉയർന്നിട്ടുണ്ട്. യൂ ട്യൂബും , ഫേസ്ബുക്കും വാട്സപ്പും ഇൻസ്റ്റഗ്രാമുമെല്ലാം ഉപയോഗിക്കുന്നവരുടെ എണ്ണവും…
Read More » - 13 May
പരീക്ഷ തീയതികൾ തീരുമാനിച്ചു; അറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം; കോവിഡ് കാരണം മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഈ മാസം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്, ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്തശേഷമാകും പ്രഖ്യാപനം.…
Read More » - 13 May
മലയാളികൾക്ക് അഭിമാനം, അമ്പോ ഇതാണ് കിടിലൻ ചക്ക; ജോൺകുട്ടിയുടെ വീട്ടുമുറ്റത്തെ തേൻവരിക്ക വിളഞ്ഞത് ഗിന്നസ് റെക്കോർഡിലേക്ക്
കൊല്ലം; ഇതാണ് കിടിലൻ ചക്ക, ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള ചക്ക വിളഞ്ഞതിന്റെ റെക്കോഡ് നേട്ടത്തിനരികെയാണ് കൊല്ലം സ്വദേശി ജോണ്‍കുട്ടി. കൊല്ലം, അഞ്ചലിലെ ഇടമുളക്കല്‍ പഞ്ചായത്തിലെ ജോണ്‍കുട്ടിയുടെ…
Read More » - 13 May
വഴിയോരങ്ങളിലെ മാസ്ക് വിൽപ്പന വേണ്ട, മുഖത്ത് വച്ചുനോക്കി തിരഞ്ഞെടുക്കുന്ന രീതി അനുവദിക്കില്ല; മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍
തിരുവനന്തപുരം; ഇനി മുതൽ സുരക്ഷിതമല്ലാത്ത മാസ്ക് വില്‍പ്പന അനുവദിക്കില്ലെന്നും മാസ്ക് വില്‍പ്പനയ്ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. റോഡരികില്‍ മാസ്ക് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുരക്ഷിതമല്ലാത്ത…
Read More » - 13 May
ഭൂമി കറങ്ങുന്നുണ്ടോടാ… ? ഉണ്ടേ..; ഇന്ന് തുറക്കും കള്ള് ഷാപ്പുകൾ; കള്ള് വേണമെങ്കിൽ കുപ്പിയുമായെത്തണം
തിരുവനന്തപുരം; കള്ള് വേണോ? കുപ്പിയുമായെത്തണം, കോവിഡ് ഭീഷണിയിൽ ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും, രാവിലെ ഒമ്ബതു മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനസമയം,…
Read More » - 13 May
കരുതൽ; ബിഎസ്എന്‍എല്‍ റീചാര്‍ജ് കൂപ്പണുകള്‍ ഇനി പോസ്റ്റ് ഓഫീസുകളിലൂടെ
തിരുവനന്തപുരം; പോസ്റ്റ് ഓഫീസുകള്‍ വഴി ബിഎസ്എന്‍എല്‍ റീചാര്‍ജ് കൂപ്പണുകള്‍ വിതരണം ചെയ്യും . ബിഎസ്എന്‍എല്ലിന്റെ 60, 110 രൂപയുടെ റീചാര്‍ജ് കൂപ്പണുകള്‍ തിരുവനന്തപുരം ജിപിഒ, പൂജപ്പുര, ആറ്റിങ്ങല്‍,…
Read More » - 13 May
കാറിൽ ലോക്കായി 1 വയസുകാരി; കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന
കോവളം; കാറിന്റെ ഡിക്കി അടക്കാതെ തുറന്ന് വച്ചപ്പോൾ വീട്ടുകാർ ഓർത്തില്ല അതിത്ര പുലിവാലാകുമെന്ന്, 1 വയസുകാരി അമാന കളിക്കിടയിൽ നടന്നു കയറിയത് ഡിക്കിക്കുള്ളിലേക്ക്. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാരും…
Read More » - 13 May
സ്കൂൾ ജൂൺ 1 ന് തന്നെ ആരംഭിക്കും, പഠനം ഓൺലൈനായി; മുഖ്യമന്ത്രി
തിരുവനന്തപുരം; ഇത്തവണയും ജൂണ്‍ ഒന്നിനു തന്നെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും.…
Read More » - 12 May
കിണറിൽ ദുരൂഹ സാഹചര്യത്തിൽ കന്യാസ്ത്രീ വിദ്യാർത്ഥിനിയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവല്ല; പാലിയേക്കര ബസേലിയന് കോണ്‍വെന്റിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും, മരണത്തില്‍ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്കി. ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ…
Read More » - 12 May
ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ; 3 റെയില്‍വേ സ്റ്റേഷനുകളില്‍ എസ്.പിമാരെ നിയോഗിച്ചു
തിരുവനന്തപുരം; ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ വർധിപ്പിച്ചു , ന്യൂഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ രാജധാനി ട്രെയിനില്‍ വരുന്ന യാത്രക്കാരുടെ സുരക്ഷാപരിശോധന ഏകോപിപ്പിക്കുന്നതിന് ഇന്റേണല്‍ സെക്യൂരിറ്റിയുടേയും റെയില്‍വേയുടേയും ചുമതലയുള്ള ഡി.ഐ.ജി…
Read More » - 12 May
ലോക്ക് ഡൗൺ; കർശന നിയന്ത്രണങ്ങളോടെ ഓട്ടോറിക്ഷകള്‍ അനുവദിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം; കര്‍ശന നിയന്ത്രണങ്ങളോടുകൂടി ഓട്ടോറിക്ഷകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . യാത്രക്കാരുടെ എണ്ണം ഒന്ന് എന്ന രീതിയിലാക്കും അനുമതി നല്‍കുക . കുടുംബാംഗങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ വ്യവസ്ഥയില്‍…
Read More » - 12 May
തണ്ണിത്തോടിലെ ‘ആളെക്കൊല്ലി’ കടുവ; പൂട്ടാൻ കുങ്കിയാന കുഞ്ചുവും
തണ്ണിത്തോട്; തണ്ണിത്തോടിലെ ആളെക്കൊല്ലി കടുവയെ പൂട്ടാൻ കുങ്കിയാന കുഞ്ചുവെത്തി. മയക്കുവെടി വിദഗ്ദൻ സ്റ്റേറ്റ് വെറ്ററിനറി ഓഫീസർ ഡോ , അരുൺ സക്കറിയയുടെ നേതൃത്വത്തിൽ എലിഫന്റ് സ്ക്വാഡും എത്തി.…
Read More » - 12 May
ലോക നഴ്സ് ദിനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിഞ്ചുകുഞ്ഞ്; കുളിപ്പിച്ച്, കണ്ണെഴുതി കുഞ്ഞിനെ മാറോടടുക്കി ഭൂമിയിലെ മാലാഖമാരും
മഞ്ചേരി; ലോക നഴ്സ് ദിനമായ ഇന്ന് അമ്മ തൊട്ടിലിൽ പിഞ്ചുകുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി, മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപമുള്ള അമ്മ തൊട്ടിലിലാണ് പിഞ്ചു കുഞ്ഞിനെ…
Read More » - 12 May
കേരളതീരത്ത് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
കന്യാകുമാരി, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ കടല്‍മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത. കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്ന്…
Read More » - 12 May
സമ്പത്തിനെ കണ്ടവരുണ്ടോ?; ഡൽഹിയിലെ സമ്പത്തിന്റെ അസാന്നിധ്യം ചർച്ചാകുന്നു
തിരുവനന്തപുരം; കോവിഡ് വ്യാപന ഭീതിയിൽ അന്തര്‍ സംസ്ഥാന മലയാളികളുടെ മടങ്ങിവരവിന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകാട്ടുന്നില്ലെന്ന ആരോപണത്തിന് ശക്തികൂട്ടി ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യവും വിവാദത്തില്‍.…
Read More » - 12 May
നൊമ്പരക്കടലിൽ മഞ്ചേശ്വരം നിവാസികൾ; അസ്മ ഇനി മടങ്ങി വരില്ല; വിദഗ്ദ ചികിത്സക്കായി അതിർത്തി കടന്ന് പോകാനാകാതെ ഗർഭിണിക്കും കുഞ്ഞിനും ദാരുണ മരണം
മഞ്ചേശ്വരം; കോവിഡ് കാരണം രാജ്യത്തെ ലോക്ക് ഡൗണ്‍ മൂലം വന്നതോടെ അതിര്‍ത്തി അടച്ചിരുന്നു, ഇതോടെ പലർക്കും അതിർത്തി കടന്ന് ചികിത്സക്ക് പോകാനാകാത്തസാഹചര്യം ഉണ്ടായിരുന്നു, മഞ്ചേശ്വരം സ്വദേശിനി, മികച്ച…
Read More » - 12 May
നല്ലയിനം പച്ചക്കറി തൈയ്യാണ് അമ്മേ; അമ്മയെ കബളിപ്പിച്ച് കഞ്ചാവ് നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
ചേർത്തല; നല്ലയിനം പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ . ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍…
Read More » - 12 May
നൊമ്പരമായി കുഞ്ഞു ഇവ സൂസന്;മലയാളി ദമ്പതികളുടെ ചികിത്സയിലിരുന്ന ഒന്നരവയസുകാരി മകള്‍ അന്തരിച്ചു
ഷാർജ; മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മലയാളി ദമ്പതികളുടെ ഒന്നരവയസുകാരി മകള്‍ ഷാര്‍ജയില്‍ അന്തരിച്ചു. കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കല്‍ ജോയ്, മോള്‍സി തോമസ് എന്നിവരുടെ മകള്‍…
Read More » - 11 May
സംസ്ഥാനത്ത് കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ തുടരും ,കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു, ഇടിമിന്നലോട് കൂടിയ ശക്തമായ മഴ…
Read More » - 11 May
മലപ്പുറത്ത് പന്ത്രണ്ടുകാരി നേരിട്ടത് സമാനതകളില്ലാത്ത ലൈംഗിക പീഡനം; രണ്ടാനച്ഛൻ അറസ്റ്റിൽ
മലപ്പുറം; എടവണ്ണയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലവയല്‍ സ്വദേശിയാണ് അറസ്റ്റിലായത്, രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെയാണിയാൾ അതിക്രൂരമായ ലൈംഗിക…
Read More » - 11 May
തെങ്ങ് ചതിച്ചു; തെങ്ങിൻ തടി ശരീരത്ത് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം
കാസർകോട്; കാസർകോട് തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങിൻ തടി വീണ് വിദ്യാർത്ഥി മരിച്ചു. എൻജിനീയറിങ് വിദ്യാർത്ഥി ഹഹരികൃഷ്ണൻ ആണ് മരിച്ചത്. കാഞ്ഞങ്ങാട് അജാനൂരിൽ തെങ്ങ് മുറിച്ച് മാറ്റുന്നതിനിടെ ഓല…
Read More » - 11 May
കടുവ വീണ്ടുമിറങ്ങിയോ? ആശങ്കയിൽ തണ്ണിത്തോട് നിവാസികൾ, പശുവിനെ വന്യജീവി കടിച്ചുകൊന്ന നിലയിൽ
പത്തനംതിട്ട; പത്തനംതിട്ടയിലെ തണ്ണിത്തോട്ടിന് സമീപം വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. പശുക്കിടാവിനെ വന്യജീവി കടിച്ചുകൊന്നു. പത്തനംതിട്ട മണിയാര്‍ ഫാക്ടറിപ്പടിയിലാണ് സംഭവം. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട തണ്ണിത്തോട്ടില്‍…
Read More »