Nattuvartha
- Jul- 2019 -20 July
കടലാക്രമണം: ശാശ്വത പരിഹാരമുണ്ടാക്കണമെന്നു ; വി.എസ്.ശിവകുമാർ എംഎൽഎ
തിരുവനന്തപുരം : അതിരൂക്ഷമായ കടലാക്രമണത്തിൽ നൂറുകണക്കിന് വീടുകളിൽ വെള്ളം കയറുകയും, നിരവധി വീടുകൾ തകരുകയും ചെയ്ത സാഹചര്യത്തിൽ കടലാക്രമണം പ്രതിരോധിക്കുന്നതിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്ന് വി.എസ്.ശിവകുമാർ എംഎൽഎ ആവശ്യപ്പെട്ടു. കടലാക്രമണമുണ്ടായിരിക്കുന്ന…
Read More » - 20 July
കാലവർഷം കനക്കുന്നു; ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന് മുന്നറിയിപ്പുമായി അധികൃതർ
കാസർഗോഡ്: ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുമായി അധികൃതർ. കനത്തമഴയില്‍ കുടിവെള്ള സ്രോതസുകളും പരിസരവും മലിനമാകുവാന്‍ സാധ്യത കൂടുതലെന്നും കൂടാതെ മഴക്കാലത്ത് കോളറ, മഞ്ഞപ്പിത്തം, ടൈയ്ഫോയിഡ്, എലിപ്പനി, വയറിളക്കം തുടങ്ങിയ…
Read More » - 20 July
കെഎസ്ആര്‍ടിസി വോള്‍വോ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു
കൊല്ലം: കെഎസ്ആര്‍ടിസി വോള്‍വോ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര സദാനന്ദപുരത്തു കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കു…
Read More » - 20 July
ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.
ആലുവ : കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി ആലുവയിലെത്തിയ വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്സൈസ്…
Read More » - 20 July
ഭാര്യയുടെ ആത്മഹത്യ : പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി
കോഴിക്കോട്: ഭാര്യയുടെ ആത്മഹത്യയിൽ മനംനൊന്ത് ഭര്‍ത്താവും ജീവനൊടുക്കി. വടകരയിലെ ട്രഷറി റിട്ടേഡ് ജീവനക്കാരന് പ്രഭാകരന് (62) ആണ് ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ…
Read More » - 19 July
തെങ്ങ് കടപുഴകിവീണ് ഗൃഹനാഥനു ദാരുണാന്ത്യം
കൊല്ലം: തെങ്ങ് കടപുഴകിവീണ് ഗൃഹനാഥനു ദാരുണാന്ത്യം. കൊല്ലം അഞ്ചാലുംമൂടിൽ പനയം ചോനംചിറ കുന്നിൽതൊടിയിൽ വീട്ടിൽ ദിലീപ് കുമാര്‍(55) ആണ് മരിച്ചത്. വീട്ടുമുറ്റത്തുനിന്ന ദിലീപിന് മുകളിലേക്ക് തെങ്ങ് കടപുഴകി…
Read More » - 19 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
കാസർഗോഡ് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം…
Read More » - 18 July
ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു
ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 18 July
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തൃശ്ശൂര്‍ : കൂറുമാറ്റ നിരോധന നിയമ പ്രകാരം തൃശ്ശൂര്‍ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം ടി.എം.ഷാഫിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അയോഗ്യനാക്കി. നിലവില്‍ ഗ്രാമപഞ്ചായത്ത്…
Read More » - 18 July
വെള്ളച്ചാട്ടത്തില്‍ മുങ്ങി യുവാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: യുവാവ് മുങ്ങിമരിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശി നിധിന് (23) ആണ് മരിച്ചത്. മേപ്പാടി മുണ്ടക്കൈ സീതാകുണ്ട് വെള്ളച്ചാട്ടത്തില്‍ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ട യുവാവിനെ നാട്ടുകാര്‍…
Read More » - 18 July
കൊച്ചിയിൽ വീണ്ടും വൻ തീപിടിത്തം : ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം
കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ തീപിടിത്തം. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇ സൈന്‍ എന്‍ക്ലൈവ് ബില്‍ഡിംഗിന്റെ രണ്ടാം നിലയിൽ പുലര്‍ച്ചെ 3.45 ഓടെയാണ് തീപിടിത്തമുണ്ടായത്.വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘം…
Read More » - 16 July
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു
Read More » - 15 July
കുത്തക മുതലാളിമാർക്ക് കോടികൾ ഇളവു ചെയ്യുന്ന സർക്കാർ വൈദ്യുതി ചാർജിന്റെ പേരിൽ ജനങ്ങളെ പിഴിയുന്നു : ബി.ജെ.പി നേതാവ്
ആലപ്പുഴ : കുത്തക മുതലാളി മാർക്കും മാഫിയകൾക്കും നികുതിയിനത്തിലും മറ്റും കോടികൾ ഇളവു ചെയ്യുന്ന സർക്കാർ വൈദ്ധ്യുതി ചാർജിന്റെ പേരിൽ ജനങ്ങളെ പിഴിയുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ…
Read More » - 15 July
വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു
കല്‍പ്പറ്റ:വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. സുല്‍ത്താന്‍ ബത്തേരി-താളൂര്‍ റോഡിൽ ഇന്നലെ രാത്രി പത്തോടെയുണ്ടായ അപകടത്തില്‍ ബൈക്ക് ഓടിച്ച എരുമാട് സ്വദേശി കൊച്ചുകുടിയില്‍ അമല്സ്റ്റീഫന് (22), അസം സ്വദേശി…
Read More » - 14 July
വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം
മംഗളൂരു : വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. ബൈക്കിന് പിറകിൽ കാറിടിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ ബജലില്‍ താമസക്കാരനായ ഹരീഷ് (30) ആണ് മരണപ്പെട്ടത്. മംഗളൂരു യെക്കൂരില്‍ ശനിയാഴ്ചയായിരുന്നു…
Read More » - 14 July
വാഹനാപകടം : മതപ്രഭാഷകന് മരിച്ചു.
കണ്ണൂര്‍: വാഹനാപകടത്തിൽ മതപ്രഭാഷകന് മരിച്ചു. കണ്ണൂര്‍ തലശ്ശേരി പാനൂര്‍ താഴെ ചെമ്പാട് വച്ച് സ്കൂട്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുജാഹിദ് മതപ്രഭാഷകന് സക്കറിയ സ്വലാഹിയാണ് മരിച്ചത്. മൃതദേഹം…
Read More » - 13 July
കോഴിക്കോട് തോക്ക് ചൂണ്ടി സ്വർണ്ണ കവർച്ച
കോഴിക്കോട് : തോക്ക് ചൂണ്ടി സ്വർണ്ണ കവർച്ച. കോഴിക്കോട് മുക്കം ഓമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 15 വളകളുമായി രണ്ടു പേർ രക്ഷപെട്ടു. ഒരാളെ…
Read More » - 13 July
ഹെല്‍മറ്റ് തലയില്‍ വെക്കാത്തത് കൊണ്ട് വേണുവിന് ജീവന് തിരിച്ചു കിട്ടി
വണ്ടൂര്‍: ഡ്രൈവിങ്ങിനിടെ ഹെല്‍മറ്റ് വെക്കാന്‍ പറയുന്നത് നമ്മുടെ തല കാക്കാനാണ്. എന്നാല്‍ ഹെല്‍മറ്റ് തലയില്‍ വയ്ക്കാത്തതുകൊണ്ടു ജീവന് തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് വാണിയമ്പലം അത്താണിക്കല്‍ പാങ്ങോട്ടില്‍ വേണുയെന്നയാള്.…
Read More » - 13 July
പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
അരൂര്‍: പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്തിലെ 12-ാം വാര്‍ഡ് എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകളും എറണാകുളം കലൂരിലെ…
Read More » - 11 July
ഹോംനഴ്സിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം : പ്രതി കസ്റ്റഡിയിൽ
അറസ്റ്റ് നാളെ രേഖപ്പെടുത്തും.
Read More » - 11 July
കഞ്ചാവ് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ
രണ്ടു കിലോ കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
Read More » - 11 July
ഭാര്യയെ വെട്ടി കൊന്ന ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി
കൊച്ചി: ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. എറണാകുളത്ത് പള്ളുരുത്തി സ്വദേശിനീ മനോരമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാഗരന് ആണ് പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തിനു പിന്നിലെ കാരണം…
Read More » - 10 July
നിയന്ത്രണം വിട്ട ടോറസിടിച്ച് യുവാവിനു ദാരുണാന്ത്യം
ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
Read More » - 10 July
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം : വീട് തകർന്നു
കൊല്ലം : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നു. കൊല്ലം കൊട്ടാരക്കരയില്‍ ഓടനാവട്ടം വാപ്പാല സ്വദേശി ബിനുവിന്റെ വീടാണ് തകർന്നത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഈ…
Read More » - 9 July
വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: വെള്ളക്കെട്ടിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വയനാട് മേപ്പാടി ചൂരൽമലയിൽ എസ്റ്റേറ്റ് പാടിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളി ചന്ദ്രസിങ്ങിന്റെ മകൾ റോഷ്നിയാണ് മരിച്ചത്. കുട്ടി…
Read More »