Nattuvartha
- Oct- 2019 -18 October
കൊല്ലത്ത് സ്കൂളിൽ അപകടം : വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
കൊല്ലം : സ്കൂളിൽ മാലിന്യ ടാങ്കിന്റെ സ്ളാബ് തകർന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കൊല്ലത്ത് ഏരൂർ എൽ.പി സ്കൂളിലാണ് സംഭവം. കളിച്ചു കൊണ്ടിരിക്കെ മാലിന്യ ടാങ്കിന്റെ സ്ളാബ് ഇളകി…
Read More » - 18 October
തിരുവനന്തപുരത്ത് ബസില്‍ മോഷണം : യുവതി പിടിയിൽ
തിരുവനന്തപുരം: ബസില്‍ മോഷണം നടത്തിയ യുവതി പിടിയിൽ. തിരുവനന്തപുരത്ത് ബസില്‍ നിന്നും യാത്രക്കാരിയുടെ പണം കവര്‍ന്ന തമിഴ്നാട് സ്വദേശിനി മാരി എന്ന ഭവാനിയെയാണ് മഫ്തിയിലെത്തിയ വനിതാ പൊലീസ്…
Read More » - 16 October
രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിടിയിലായി
കണ്ണൂർ : രാത്രി തോക്കുമായി റോഡിലിറങ്ങി പരിഭ്രാന്തി പരത്തിയ യുവാവ് പിടിയിൽ. പുന്നോൽ കിടാരംകുന്ന് സ്വദേശിയായിരുന്ന 19തുകാരനെയാണ് പിടികൂടിയത്. മാഹി പെരുന്നാളിന് പോകുന്നതിനിടയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.…
Read More » - 15 October
ബാങ്കുകാര് വീട് ജപ്തി ചെയ്തു : ആത്മഹത്യാഭീഷണിയുമായി വീട്ടമ്മ
തിരുവനന്തപുരം : ബാങ്കുകാര് വീട് ജപ്തി ചെയ്തതിൽ പ്രതിഷേധിച്ച്, സ്വന്തം വീടിനു മുകളില്‍ കയറി നിന്നു ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ. പാറശ്ശാല അയിര സ്വദേശി സെല്‍വിയാണ് ആത്മഹത്യാഭീഷണി…
Read More » - 12 October
മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ പൊട്ടിത്തെറി : പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
കൊളത്തൂർ: മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കൊളത്തൂർ അമ്പലപ്പടി കടന്നമ്പറ്റയിൽ ക്ഷേത്രം ഭാരവാഹി അമ്പലപ്പടി കടന്നമ്പറ്റ രാമദാസാണ് (62 ) തൃശൂർ ജൂബിലി…
Read More » - 11 October
കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം
കോഴിക്കോട് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് മുക്കത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് കാരശേരി നെല്ലിക്കാപറമ്പ് സ്വദേശി സെയ്ദു മുഹമ്മദ്ദാണ് മരിച്ചത്. മുക്കം പെരുമ്പടപ്പിൽ ഇന്നു രാവിലെ…
Read More » - 11 October
കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടത്തി
തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്കൂൾ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടത്തി. തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ വക്കം സ്വദേശികളും, കടയ്ക്കാവൂർ എസ് പി ബി ഹയർ സെക്കന്ററി…
Read More » - 8 October
ആലപ്പുഴയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ : യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ. ആലപ്പുഴ ഹരിപ്പാടിന് സമീപം നങ്ങ്യാർകുളങ്ങരയിൽ രൂപേഷ് (38) ആണ് മരിച്ചത്. വീടിനു സമീപമുള്ള സുഹൃത്തിന്റെ വീട്ടുമുറ്റത്തു കാറിനുള്ളില്‍ മരിച്ച…
Read More » - 8 October
വാക്കേറ്റം : യുവാവിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ചു
അമ്പലപ്പുഴ: രണ്ടു പേർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ യുവാവിനെ മാരകമായി കുത്തിപരിക്കേൽപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ബ്ലോക്ക് ജംഗ്ഷനില്‍ സനാദനപുരം ഇടപറമ്പ് വീട്ടില്‍ കൃഷ്ണ രാജിനാണ് (27) പരിക്കേറ്റത്.…
Read More » - 8 October
കടലിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
പെരിഞ്ഞനം: കടലിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. തൃശൂർ പെരിഞ്ഞനം ആറാട്ടുകടവിൽ കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെൽവിൻ(13), പീറ്ററിന്റെ മകൻ ആൽസൺ(14) എന്നിവരുടെ മൃതദേഹമാണ്…
Read More » - 5 October
പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രവീൺകുമാറിനെയാണ് വലിയമലയിലെ വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്…
Read More » - 5 October
ഹർത്താൽ പ്രഖ്യാപിച്ചു
ഇടുക്കി : ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ഭൂമി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഒക്ടോബർ 26ന് ഇടുക്കി ജില്ലയിലാണ് യുഡിഎഫ്…
Read More » - 4 October
ദേശീയപാതയിൽ, ചരക്കു ലോറിക്കു പിന്നിൽ മിനിലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
അങ്കമാലി: ചരക്കു ലോറിക്കു പിന്നിൽ മിനിലോറിയിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മിനി ലോറിയുടെ ഡ്രൈവർ തൃശൂർ വെങ്ങിണിശേരി കൂനംപ്ലാക്കൽ വീട്ടിൽ തോമസ് (59) ആണ് മരിച്ചത്. എറണാകുളം അങ്കമാലിക്ക്…
Read More » - 3 October
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി : ഭർത്താവ് ജീവനൊടുക്കി
പാലക്കാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പാലക്കാട് :ചെര്‍പ്പുളശ്ശേരിയില്‍ കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന രഞ്ജിതയെയാണ് ഭർത്താവ് സന്തോഷ് വെട്ടിക്കൊന്നത്. ശേഷം റോഡരികിൽ സന്തോഷിനെ തൂങ്ങി മരിച്ച…
Read More » - Sep- 2019 -24 September
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
കോഴിക്കോട് : വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് കല്ലായി പാലത്തിൽ ബൈക്ക് ലോറിയിലിടിച്ച് തൃശൂർ ചെറുതുരുത്തി സ്വദേശി ലത്തീഫ്, ഭാര്യ ഫാബിയ എന്നിവരാണ് മരിച്ചത്. ലോറിയെ ഓവർ…
Read More » - 24 September
തിരുവനന്തപുരത്ത് വൻ തീപിടിത്തം
തിരുവനന്തപുരം : വൻ തീപിടിത്തം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആലുമൂടിന് സമീപത്തുള്ള ബൈക്ക് വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ കടകളിലേക്ക് തീ പടരാൻ സാധ്യതയുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി…
Read More » - 24 September
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വാഹനനിയന്ത്രണം
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 23, 24 തീയതികളില്‍ കോഴിക്കോട് – പാലക്കാട്, കോഴിക്കോട് – വളാഞ്ചേരി റൂട്ടുകളില്‍ രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെയുള്ള…
Read More » - 23 September
വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് പിടിയിൽ
തിരുവനന്തപുരം : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. നെയ്യാറ്റിന്‍കര തിരുപുറം മാവിളക്കടവ് കഞ്ചാംപിഴിഞ്ഞി ഏലംതോട്ടത്തില്‍ വീട്ടില്‍ അജീഷി(24)നെ ആണ് കഴിഞ്ഞ ദിവസം…
Read More » - 23 September
തിരുവനന്തപുരത്ത് വാഹനാപകടം : രണ്ട് മരണം
തിരുവനന്തപുരം : വാഹനാപകടത്തിൽ രണ്ട് മരണം.ബൈക്ക് യാത്രക്കാരായ രാജൻ (36), ഫ്രിൻസ് (21) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുരയിൽ കാറിനെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് കെഎസ്ആർടിസി…
Read More » - 22 September
വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസ് : ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
ആലപ്പുഴ: ബലാത്സംഗ കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ആലപ്പുഴ വള്ളിക്കുന്നത് വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് വള്ളികുന്നം ഡിവൈഎഫ്ഐ മേഖല…
Read More » - 19 September
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലെ വാതിൽ തുറന്ന് വിദ്യാർത്ഥികൾ തെറിച്ച് വീണു : രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിലെ വാതിൽ തുറന്ന് വിദ്യാർത്ഥികൾ തെറിച്ച് വീണു. തിരുവനന്തപുരം കോവളത്ത് തിരുവനന്തപുരം മോഡൽ സ്കൂളിലെ ഷംനാദ്, അർഷാദ് എന്നീ വിദ്യാർത്ഥികളാണ് ബസിൽ…
Read More » - 18 September
സ്കാനിംഗ് സെന്ററിൽ തീപിടുത്തം : രണ്ടു നിലകൾ പൂർണ്ണമായും കത്തി നശിച്ചു
കൊച്ചി : എറണാകുളത്ത് വൻ തീപിടിത്തം. പൊരുന്നുരുന്നിയിലെ മെഡോൾ സ്കാനിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തിന്റെ രണ്ടു…
Read More » - 18 September
ആര് കെ കൃഷ്ണരാജിന് സംസ്ഥാന ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന് ആദരവ്
വടകര: തലശ്ശേരി ,വടകര .കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ആര് കെ സ്റ്റുഡിയോ ആന്‍ഡ് കളര്‍ ലാബിന്റെ സ്ഥാപകനും ജില്ലയിലെ മുതിര്‍ന്നഫോട്ടോഗ്രാഫറുമായ അഴിയൂര്‍ സ്വദേശി ആര് കെ കൃഷ്ണരാജിന്…
Read More » - 18 September
ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണമരണം
കാസര്‍ഗോഡ് : വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനു ദാരുണമരണം. കാസര്‍ഗോഡ് ഹൊസങ്കടിയില്‍ ദേശീയപാതയിൽ ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു…
Read More » - 16 September
എറണാകുളത്ത് വൻ തീപിടിത്തം
കൊച്ചി: എറണാകുളത്ത് വൻ തീപിടിത്തം. എടത്തലയിലെ ചിറലാൻ സ്റ്റീൽ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട…
Read More »