KeralaNattuvarthaLatest News

ഗോ​ശ്രീ പാ​ല​ത്തി​ൽ വി​ള്ള​ൽ കണ്ടെത്തി

കൊച്ചി : എ​റ​ണാ​കു​ളത്തെ ഗോ​ശ്രീ പാ​ല​ത്തി​ൽ വി​ള്ള​ൽ. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പാ​ല​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തിയതോടെ പോ​ലീ​സ് വാ​ഹ​ന ഗ​താ​ഗ​തം ത​ട​ഞ്ഞി​രു​ന്നു. ദേശീയപാത അധികൃതരുടെ പരിശോധനയ്ക്ക് ശേഷം വിള്ളല്‍ കണ്ടെത്തിയ രണ്ടാം പാലത്തിന്‍റെ അപ്രോച്ച് റോഡിലൂടെ ഇന്നു രാത്രി ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിടാൻ തീരുമാനിച്ചു. നാളെ വിശദമായ പരിശോധനയ്ക്കുശേഷം വലിയ വാഹനങ്ങൾ കടത്തി വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.

Also read : അ​വ​സ​ര​വാ​ദ​ത്തെ എ​തി​ര്‍​ക്കണം; വിമർശനവുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button