NattuvarthaLatest NewsKeralaNews

സ്കാനിംഗ് സെന്ററിൽ തീപിടുത്തം : രണ്ടു നിലകൾ പൂർണ്ണമായും കത്തി നശിച്ചു

കൊച്ചി : എറണാകുളത്ത് വൻ തീപിടിത്തം. പൊരുന്നുരുന്നിയിലെ മെഡോൾ സ്കാനിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സ്ഥാപനത്തിന്റെ രണ്ടു നിലകൾ പൂർണ്ണമായും കത്തി നശിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : യുകോ ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button