KeralaNattuvarthaLatest NewsNews

ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണമരണം

കാസര്‍ഗോഡ് : വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനു ദാരുണമരണം. കാസര്‍ഗോഡ് ഹൊസങ്കടിയില്‍ ദേശീയപാതയിൽ ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് മരിച്ചത്. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് നവാഫ് റോഡില്‍ വീഴുകയും, ഈ സമയത്ത് എതിരെവന്ന ലോറി കയറി മരണപ്പെടുകയുമായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : പോലീസുകാർക്കെതിരെയുള്ള പരാതി; പുതിയ നിർദേശവുമായി ലോക്‌നാഥ് ബെഹ്‌റ

shortlink

Related Articles

Post Your Comments

Related Articles


Back to top button