Latest NewsKeralaNattuvarthaNews

തിരുവനന്തപുരത്ത് വാഹനാപകടം : രണ്ട് മരണം

തിരുവനന്തപുരം : വാഹനാപകടത്തിൽ രണ്ട് മരണം.ബൈക്ക് യാത്രക്കാരായ രാജൻ (36), ഫ്രിൻസ് (21) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുരയിൽ കാറിനെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനടിയിൽപ്പെടുകയായിരുന്നു. രണ്ടുപേരും പേയാട് സ്വദേശികളാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : റീത്തുമായി വന്ന വിദ്യാര്‍ത്ഥിയ്ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button