Nattuvartha
- Feb- 2020 -26 February
കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം : കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ നടക്കാനിടയുണ്ടെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രൽ ഓഫീസർ ടീക്കാറാം മീണ. സാമ്പത്തിക വർഷം അവസാനമായതിനാൽ മാർച്ചിൽ തെരഞ്ഞെടുപ്പിന് സാധ്യതയില്ല. അതിനാലാണ്…
Read More » - 26 February
നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണമരണം
റാന്നി : കാട്ടാനയുടെ ആക്രമണത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണമരണം. പത്തനംതിട്ട റാന്നിയിൽ രാജാമ്പാറ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ എ.എസ്.ബിജു(36) ആണ് മരിച്ചത്. അത്തിക്കയം മടന്തമണ്ണിൽ നാട്ടിലിറങ്ങിയ…
Read More » - 25 February
സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ അപകടത്തിൽപ്പെട്ടു
കണ്ണൂർ : സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ അപകടത്തിൽപ്പെട്ടു. കണ്ണൂർ പാനൂരിൽ ചൊക്ലി നെടുമ്പ്രം രാമകൃഷ്ണ എൽപി സ്കൂളിലെ വിദ്യാർഥികളുമായി സഞ്ചരിച്ച ഓട്ടോ മതിലിലിടിച്ച് നിയന്ത്രണം വിട്ട്…
Read More » - 25 February
സ്കൂള്‍ ബസിനടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
പേരാവൂർ : സ്കൂള്‍ ബസിനടിയില്‍പ്പെട്ട് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ പേരാവൂര്‍ പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്റെയും റസീനയുടെയും മകനും, ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് റഫാനാ(5)ണ്…
Read More » - 24 February
മദ്യലഹരിയിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
പാലക്കാട് : മദ്യലഹരിയിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മധ്യവയസ്കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പാലക്കാട് ഒറ്റപ്പാലം നഗറിലെ പ്രേംകുമാർ ആണ് മദ്യപിച്ചുളള വഴക്കിനൊടുവിൽ അടിയേറ്റ് മരിച്ചത്. സുഹൃത്ത്…
Read More » - 24 February
ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു
ആലപ്പുഴ : ജേഷ്ഠന്റെ കുത്തേറ്റ് അനുജൻ കൊല്ലപ്പെട്ടു. ആലപ്പുഴ, ചേർത്തല ഒറ്റപ്പുന്നയിൽ പട്ടണക്കാട് സ്വദേശി ശിവൻ (45 ) ആണ് മരിച്ചത്. ബാബുവാണ് ശിവനെ കുത്തിയത്. സംഭവത്തിന്…
Read More » - 23 February
വൈദികര്‍ സഞ്ചരിച്ച വള്ളം മുങ്ങി ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർ രക്ഷപ്പെട്ടു
കൊച്ചി : വൈദികര്‍ സഞ്ചരിച്ച വള്ളം പെരിയാറിൽ മുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. കോതമംഗലം ആവോലിച്ചാലിലുണ്ടായ അപകടത്തിൽ വാറ്റുപുഴ രണ്ടാര്‍ സ്വദേശിയും ട്രിച്ചി സെന്റ് ജോസഫ് കോളേജിലെ എംഫില്‍…
Read More » - 23 February
കോട്ടയം ജില്ലയിൽ വീണ്ടും മണൽ ചുഴലി, വിഡിയോ വൈറൽ
വേനൽ ചൂട് കനക്കുന്ന കോട്ടയം ജില്ലയിൽ വീണ്ടും മണൽ ചുഴലി. കറുകച്ചാൽ എൻഎസ്എസ് ആശുപത്രിക്ക് സമീപമാണ് മണൽ ചുഴലി പ്രതിഭാസം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് ചുഴലി വീശിയത്.…
Read More » - 23 February
നെടുമ്പാശേരി വിമാനത്താവളത്തില്‍ കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ കടത്താൻ ശ്രമിച്ച ഒന്നരക്കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നര കിലോ സ്വര്‍ണമാണ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ…
Read More » - 22 February
ഭാര്യ പിണങ്ങിപ്പോയി, തിരിച്ചു കൊണ്ട് വരാൻ എത്തിയ ഭര്‍ത്താവും സംഘവും ബന്ധുവിന്റെ കാല് തല്ലിയൊടിച്ചു : ഏഴു പേർ പിടിയിൽ
വെച്ചൂച്ചിറ: വീട്ടിൽ നിന്നും പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കൊണ്ട് വരാൻ എത്തിയ ഭര്‍ത്താവും സംഘവും ബന്ധുവിന്റെ കാല് തല്ലിയൊടിച്ചു. വെച്ചൂച്ചിറ ചാത്തന്‍തറ തടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പുഞ്ചവയല്‍…
Read More » - 22 February
ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി : സംഭവം കണ്ണൂരില്‍, ദുരൂഹത
കണ്ണൂർ : ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴക്കുന്നിൽ പൂവളപ്പിൽ മോഹൻദാസ് ഭാര്യ ജ്യോതി എന്നിവരാണ് മരിച്ചത്. ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും…
Read More » - 21 February
റെയിൽവെ ലൈനിനു സമീപം വൻ തീപിടിത്തം : കുറച്ചു നേരം ട്രെയിൻ ഗതാഗതം നിർത്തിവച്ചു
കൊച്ചി: റെയിൽവെ ലൈനിനു സമീപം വൻ തീപിടിത്തം. കമ്മട്ടിപ്പാടത്ത് വൈകിട്ട് നാലോടെ സിബിഐ ഓഫീസിന് സമീപം എറണാകുളം-കോട്ടയം റെയിൽവെ പാളങ്ങൾക്കിടയിലാണ് തീ പിടിത്തമുണ്ടായത്. Also read : സ്വകാര്യ…
Read More » - 21 February
റിമാന്‍ഡ് പ്രതിയുമായി ജീപ്പിൽ പോകവേ അപകടം : പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു
ഇടുക്കി : റിമാന്‍ഡ് പ്രതിയുമായി ജീപ്പിൽ പോകവേയുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇടുക്കിയിൽ ദേവികുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയകുമാറിനാണ് പരിക്കേറ്റത്. മൂന്നാറില്‍ നിന്നും…
Read More » - 19 February
മേയറെ മർദ്ദിച്ചതിൽ പ്രതിഷേധം, നാളെ ഹർത്താൽ
കണ്ണൂര്‍: കോര്പറേഷന് മേയര്‍ സുമ ബാലകൃഷ്ണനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍. കോര്പറേഷന് കൗണ്‍സില്‍ യോഗത്തിന് തൊട്ട് മുമ്പ് എത്തിയ…
Read More » - 18 February
കോട്ടയം പാലക്കാടാകുന്നുവോ? ഇത്തവണ ചുട്ടുപൊള്ളി ജില്ല
കാൽ നൂറ്റാണ്ടിനിടയിലെ ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ ചൂട് ഇന്നലെയും കോട്ടയത്ത് രേഖപ്പെടുത്തി. റബർ ബോർഡിനു കീഴിലുള്ള പുതുപ്പള്ളി റബർ ഗവേഷണ കേന്ദ്രത്തിലാണ് ഇന്നലെ 37.8 ഡിഗ്രി…
Read More » - 17 February
ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം
മൂന്നാർ : ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. മൂന്നാർ പോതമേട്ടിൽ കല്ലാർ ടണലിലെ തൊഴിലാളികളായിരുന്ന ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി…
Read More » - 15 February
പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചു
പാലക്കാട്: പ്രാദേശിക അവധികള്‍ പ്രഖ്യാപിച്ചു. വിവിധ ഉത്സവങ്ങള്‍ പ്രമാണിച്ച് പാലക്കാട് ജില്ലയിൽ നാല് പ്രാദേശിക അവധികള്‍ക്കാണ് കളക്ടർ ഉത്തരവിട്ടത്. ഫെബ്രുവരി 22 ന് അട്ടപ്പാടി ശ്രീ. മല്ലീശ്വരന്…
Read More » - 14 February
ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
കൊല്ലം : ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. കൊല്ലം ചാത്തന്നൂർ സ്റ്റാൻറേര്‍ഡ് ജംഗ്ഷനിലുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി…
Read More » - 14 February
കെഎസ്ആര്‍ടിസി ബസിൽ തീപിടിത്തം
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസിൽ തീപിടിത്തം. പത്തനംതിട്ടയിൽ ശബരിമല പാതയായ ലക്കയത്തിനു സമീപമാണു ബസിനു തീപിടിച്ചത്. ഡ്രൈവര്‍ക്കു നിസാര പരിക്കേറ്റു. ഫയര്‍ഫോഴ്സ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുയാണെന്നാണ് റിപ്പോർട്ട്…
Read More » - 13 February
മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തി, അമ്മ ജീവനൊടുക്കി
തിരുവനന്തപുരം : മൂന്ന് വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരണപ്പെട്ടത്. മീരയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച…
Read More » - 13 February
കൊല്ലത്ത് വ്യാജ മരുന്ന് വിതരണം ചെയ്ത് ചികിത്സ : രണ്ടു പേർ അറസ്റ്റിൽ
കൊല്ലം : വ്യാജ മരുന്ന് വിതരണം ചെയ്ത് ചികിത്സ നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ആന്ധ്ര കമ്മം ജില്ലാ സ്വദേശികളായ ചെന്നൂരി പ്രസാദ്, സഹോദരൻ ചെന്നൂരി ഏലാദ്രി…
Read More » - 12 February
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു
കൊല്ലം : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ചുവീണ് സ്ത്രീ മരിച്ചു. തമിഴ്നാട് അംബാസമുദ്രം സ്വദേശിനി സ്വർണ ഭാഗ്യമണിയാണ്(55) മരണപ്പെട്ടത്. കൊല്ലം പുനലൂർ പാതയിൽ ആവണീശ്വരത്തിനു സമീപം മണ്ണാകുഴിയിൽ…
Read More » - 12 February
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട : പിടിച്ചെടുത്തത് സൂക്ഷ്മ പരിശോധനയിലൂടെ
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. വേദന സംഹാരിയായ ബാമുകളുടെ അടപ്പിനുള്ളിലും, ചുരിദാറിനുള്ളിലും അതിവിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന അരകിലോയോളം…
Read More » - 11 February
പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊടകര: പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കൊടകര സഹൃദയ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും മുവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയുമായ…
Read More » - 9 February
അന്തരിച്ച ആർ എസ് എസ് താത്വികാചാര്യൻ പി പരമേശ്വരനെയും, മരണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും അവഹേളിച്ച ചാമക്കാലക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല
തിരുവനന്തപുരം: അന്തരിച്ച ആർ എസ് എസ് താത്വികാചാര്യൻ പി പരമേശ്വരനെയും, മരണം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും അവഹേളിച്ച ജ്യോതികുമാർ ചാമക്കാലക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കോൺഗ്രസ് നേതാവ്…
Read More »