Nattuvartha
- Nov- 2019 -12 November
പിക്കപ്പ് വാൻ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം
തൊടുപുഴ: പിക്കപ്പ് വാൻ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. ഇടുക്കിയിൽ അടിമാലി കുരിശുപാറ തോട്ടിക്കാട്ടിൽ മനു മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പീച്ചാട് നിന്നു…
Read More » - 11 November
സ്ത്രീ മുന്നേറ്റത്തിന് ‘സമ’ പദ്ധതിയുമായി സാക്ഷരതാ മിഷന്
പത്താംതരം-ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാത്ത കേരളത്തിലെ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും പത്താംതരം- ഹയര്‍ സെക്കന്‍ഡറി തുല്യതാ വിദ്യാഭ്യാസം നേടിക്കൊടുക്കുന്നതിന് ‘സമ’ പദ്ധതി. സാക്ഷരതാ മിഷനാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്.…
Read More » - 9 November
കേരള പുനർനിർമ്മാണ പദ്ധതി: റോഡുകളുടെ പുനരുദ്ധാരണം 2020 ഡിസംബർ 31 നകം പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളിൽ അറ്റകുറ്റ പണികളും പുനർനിർമ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി…
Read More » - 9 November
ദേശീയ വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പ്; 330 താരങ്ങള്‍ മാറ്റുരയ്ക്കും
ഡിസംബര്‍ രണ്ട് മുതല്‍ എട്ടു വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാമത് എലൈറ്റ് വനിതാ ദേശീയ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 330…
Read More » - 8 November
ഭാര്യയെ വെട്ടി കൊലപ്പെടുത്തി,ഭർത്താവ് ആത്മഹത്യ ചെയ്തു : സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട : ഭാര്യയെ വെട്ടി കൊലപ്പെടുത്തി, ഭർത്താവ് ആത്മഹത്യ ചെയ്തു.പത്തനംതിട്ട മലയാലപ്പുഴയിൽ നക്കര വെള്ളാവ് വീട്ടിൽ ഹരി ആണ് ഭാര്യ ലളിതയെ കോടാലി കൊണ്ട് വെട്ടി കൊന്നത്.…
Read More » - 7 November
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
പെരിന്തൽമണ്ണ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം പെരിന്തല്‍മണ്ണ പൂപ്പലത്ത് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പറമ്പൂർ പള്ളിപ്പറമ്പിൽ രതീഷ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ്…
Read More » - 7 November
തൃശൂരില്‍ വീണ്ടും കള്ളനോട്ടുകൾ പിടികൂടി
തൃശൂർ : വീണ്ടും കള്ളനോട്ടുകൾ പിടികൂടി. തൃശൂര്‍ കാരമുക്കില്‍ പുലർച്ചെ നടത്തിയ റെയ് ഡില് 14 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇന്നലെ 40 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി രണ്ടുപേരെ…
Read More » - 4 November
സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശപ്രശ്നങ്ങളില്ല: ദേശീയ മനുഷ്യാവകാശ കമ്മിഷൻ
സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശപ്രശ്നങ്ങളില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് എച്ച്.എൽ.ദത്തു പറഞ്ഞു. കമ്മിഷൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ നടത്തിയ ദ്വിദിന സിറ്റിങ്ങിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 4 November
ഗദ്ദിക: കലാകാരൻമാർക്ക് അപേക്ഷിക്കാം
കിർടാഡ്സിന്റെയും പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മാവേലിക്കരയിലും, കണ്ണൂരും സംഘടിപ്പിക്കുന്ന ഗദ്ദിക പ്രദർശന വിപണനമേളയോട് അനുബന്ധിച്ച് നടത്തുന്ന നാടൻ കലാമേളയിൽ പങ്കെടുക്കുന്നതിന് പട്ടികജാതി പട്ടികവർഗ…
Read More » - 3 November
തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും നാലു ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി. ശ്രീകാര്യം മണ്‍വിള റേഡിയോ സ്റ്റേഷന് വളപ്പിലുണ്ടായിരുന്ന നാല് ചന്ദനമരങ്ങളാണ് മുറിച്ചു കടത്തിയത്. സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിട്ടും…
Read More » - 3 November
പത്തനംതിട്ട നഗരസഭ ബസ്സ്റ്റാന്‍ഡ് അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍
പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യുന്നതിന് നഗരസഭ നാലു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ്…
Read More » - 2 November
മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍ കഴിയുമോ? എങ്കില്‍ സമ്മാനം നേടാം
കാസർഗോഡ്: നിങ്ങള്‍ മലയാളത്തില്‍ അനായസമായി സംസാരിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരനാണോ? എങ്കില്‍ നവംബര്‍ അഞ്ചിന് കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 1.30 ന് സംഘടിപ്പിക്കുന്ന വാഗ്ദ്ധോരണി മത്സരത്തില്‍…
Read More » - Oct- 2019 -28 October
മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് : രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: ബയോഗ്യാസ് പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് വൃത്തിയാക്കുന്നതിനിടെ അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 27 October
വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാൾക്കെതിരായ നടപടി : കൈയ്യടി നേടി പോലീസ് ഉദ്യോഗസ്ഥൻ
കൊല്ലം : വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചയാൾക്കെതിരായ നടപടിയിൽ കൈയ്യടി നേടി പോലീസ് ഉദ്യോഗസ്ഥൻ. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഗുരുപ്രസാദ് അയ്യപ്പനാണു…
Read More » - 26 October
നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം
അടൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇടിച്ച് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂരിൽ റവന്യൂ ടവറിന് സമീപമാണ് അപകടമുണ്ടായത്. ആളുകളെ ഇടിച്ചുതെറുപ്പിച്ച ബസ് പിന്നീട് മറിഞ്ഞു.…
Read More » - 26 October
സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ് : വീഡിയോ വൈറലാകുന്നു
ഹൈന്ദവ ആചാര പ്രകാരം ഈ മൂര്‍ഖന്‍ സ്വര്‍ണ നാഗമെന്നും, സ്വര്‍ണ സര്‍പ്പമെന്നുമൊക്കെ അറിയപ്പെടുന്നുണ്ട്.
Read More » - 25 October
വാഹനാപകടം : ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
കൊല്ലം: വാഹനാപകടത്തിൽ രണ്ടു ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ കുണ്ടറ മുളവന സ്വദേശികളായ സുരേഷ്, ഡോൺബോസ്കോ എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ…
Read More » - 25 October
വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ.കെ .ശൈലജ
വടകര: വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ .ശൈലജ. വടകര ജില്ലാ ആശുപത്രി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും ബ്ലഡ് ബാങ്കിന്റെ…
Read More » - 22 October
ഫ്ളക്സ് ഉപയോഗിച്ചതിന് പിഴ ഈടാക്കി
കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ ടൗണ്‍ സ്ക്വയര്‍ പരിസരത്ത് ട്രൂവാല്യൂകാര് പ്രദര്‍ശനമേളയില്‍ ഫ്ളക്സ് സാമഗ്രികള്‍ പ്രദര്‍ശിപ്പിച്ചതിന് സംഘാടകരില്‍ നിന്ന് കോര്പ്പറേഷന് 2000 രൂപ പിഴ ഈടാക്കി. മേളയിലെ മുഴുവന്‍…
Read More » - 22 October
റോഡുകളുടെ നിർമ്മാണം ഉൾപ്പടെ വിവിധ മേഖലകളിൽ ഉണ്ടാവുന്നത് വലിയ മുന്നേറ്റമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
റോഡുകളുടെ നിർമ്മാണ കാര്യത്തിൽ മാത്രമല്ല ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസമേഖലയിലും, പാർപ്പിട നിർമ്മാണ മേഖലയിലും, കാർഷികമേഖലയിലും വലിയ മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂര്‍…
Read More » - 20 October
ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്
ആവേശം വാരി നിറച്ച് കോട്ടപ്പുറം കായലിൽ നടന്ന ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്. 3മിനിറ്റ്30 സെക്കന്റിൽ…
Read More » - 20 October
വൈദ്യുതി തടസ്സപ്പെടും
മലപ്പുറം 110 കെ.വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 21ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്നുവരെ മലപ്പുറം, മക്കരപ്പറമ്പ, മഞ്ചേരി, നിലമ്പൂര്‍, എടക്കര സബ്സ്റ്റേഷനുകളില്‍ വൈദ്യുതി…
Read More » - 19 October
എറണാകുളത്ത് അമ്മയും മക്കളും മരിച്ച നിലയിൽ
എറണാകുളം : അമ്മയെയും, മക്കളെയും മരിച്ച നിലയിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ബംഗളൂരിൽ താമസക്കാരായ രാധാമണി(64) , മക്കളായ സുരേഷ് കുമാർ (43),…
Read More » - 19 October
മദ്യലഹരിയില്‍ വഴക്ക് : സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു
കോട്ടയം: മദ്യലഹരിയിലുണ്ടായ വഴക്കിനിടെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു. കോട്ടയം ഏറ്റുമാനൂരില്‍ ആക്രിക്കച്ചവടം നടത്തുന്ന അശോകനാണ് മരിച്ചത്. അശോകന്റെ സുഹൃത്തായ പേമലകുന്നേല്‍…
Read More » - 19 October
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
കൊല്ലം: സ്കൂൾ ബസും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രികനു ദാരുണാന്ത്യം. കൊല്ലം അഞ്ചൽ കരവാളൂർ കനാൽ ജംഗ്ഷന് സമീപം കരവാളൂരിൽ നിന്നും അഞ്ചലിലേക്ക് വരികയായിരുന്ന സ്കൂൾ ബസും…
Read More »