Nattuvartha
- Jan- 2021 -13 January
‘സത്യം ജയിക്കുന്നത് വരെ പോരാടണം, അതിന്റെ തെളിവാണ് ഞാൻ’; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി രാജു
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പൂര്‍ണപിന്തുണയുമായി അഭയകേസിലെ സാക്ഷിയായ അടയ്ക്കാ രാജുവും കുടുംബവും. ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓര്‍മദിനമായ ബുധനാഴ്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തില്‍…
Read More » - 12 January
അജ്ഞാതരോഗം ബാധിച്ച് വളർത്തുപൂച്ചകൾ ചത്തു
ആലപ്പുഴ: ആലപ്പുഴയിൽ അജ്ഞാതരോഗം ബാധിച്ച് വളർത്തുപൂച്ചകൾ ചത്തൊടുങ്ങുന്നു. വീയപുരം പ്രദേശങ്ങളിലാണ് പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ഇപ്പോൾ. തീറ്റി എടുക്കാതെ മയങ്ങിവീഴുന്ന പൂച്ചകൾ ഏതാനും ദിവസത്തിനകം ചാകുകയാണ് ചെയ്യുന്നത്.…
Read More » - 12 January
ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്
മൊബൈല്‍ ഫോണിന്റെ ബാറ്ററി പൂര്‍ണ്ണമായും കത്തിക്കരിഞ്ഞു.
Read More » - 12 January
ലഹരി യുവാക്കളെ വഴിതെറ്റിക്കുന്നു, ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ; ബിനീഷ് കോടിയേരിയുടെ കേസ് എന്തായി?
സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ഒരു പോസ്റ്റർ ആണ്. നാട്ടിലെ കഞ്ചാവ് മാഫിയയ്ക്കെതിരെ ജനകീയ പ്രതിഷേധം നടത്തുമെന്ന ഡി.വൈ.എഫ്.ഐയുടെ പോസ്റ്റർ ആണ് ഇപ്പോൾ വൈറലാകുന്നത്. ലഹരിയുടെ…
Read More » - 12 January
സ്കൂട്ടര്‍ യാത്രക്കാരൻ കാറിടിച്ച് മരിച്ചു
അങ്കമാലി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരൻ അങ്കമാലി ടൗണില്‍ കാറിടിച്ച് മരിച്ചു. കൊരട്ടി മേലൂര്‍ അടിച്ചിലി പൊയ്യക്കാരന്‍ വീട്ടില്‍ കൃഷ്ണന്‍െറ മകന് പി.കെ.ശശിയാണ്( 48…
Read More » - 12 January
യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയില്‍ യുവാക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്കു കുത്തേറ്റു. തഴക്കര മുട്ടത്തയ്യത്ത് പ്രമോദിന് (31) ആണ് നെഞ്ചിനു കുത്തേറ്റിരിക്കുന്നത്. ഇയാൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » - 12 January
20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പൂച്ചാക്കൽ: ആലപ്പുഴ പാണാവള്ളിയിൽ പൊലീസ് പരിശോധനയില്‍ 20 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നു. കഞ്ചാവ് സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പിടിക്കപ്പെട്ട പ്രതി ക്രിമിനൽ പശ്ചാത്തലമുള്ള യുവാവെന്ന്…
Read More » - 12 January
വിദ്യാർത്ഥി മുങ്ങി മരിച്ചു
കോഴിക്കോട്: കളിച്ചു കൊണ്ടിരിക്കെ ചെറിയകുട്ടികളുടെ കൈയിൽ നിന്നും പുഴയിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കരുവൻ തിരുത്തി മഠത്തിൽപ്പാടം വേട്ടുവൻ തൊടി അബ്ദുൾ ഗഫൂറിന്റെ…
Read More » - 12 January
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; ഭർത്താവിനെ കുടുക്കി മഹല്ല് കമ്മിറ്റിയുടെ വെളിപ്പെടുത്തൽ, ട്വിസ്റ്റ്
കടയ്ക്കാവൂരിൽ പതിമൂന്നുകാരനായ മകനെ മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതയായ യുവതിയുടെ ഭർത്താവിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. രണ്ടാം വിവാഹം മതാചാരപ്രകാരമായിരുന്നുവെന്ന നിലപാട് തള്ളി മഹല്ല്…
Read More » - 11 January
വഴിയാത്രക്കാരെ ഇടിച്ചശേഷം നിർത്താതെ പോയ കാർ തടിലോറിയിൽ ഇടിച്ചുമറിഞ്ഞു; യുവാക്കൾക്ക് പരിക്ക്
കുളത്തൂപ്പുഴ : വഴിയാത്രക്കാരെ ഇടിച്ചശേഷം നിർത്താതെ പോയ കാർ തടിലോറിയിൽ ഇടിച്ചുമറിഞ്ഞ് കാറിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കുകൂടി പരിക്കേറ്റിരിക്കുന്നു. ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം നടക്കുന്നത്. ചന്ദനക്കാവ് മിച്ചഭൂമിക്കു…
Read More » - 11 January
സിപിഐ ലോക്കൽ സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്
ചക്കിട്ടപാറ; സിപിഐ ലോക്കൽ സെക്രട്ടറി വാഴയിൽവളപ്പിൽ വി.വി.കുഞ്ഞിക്കണ്ണന്റെ വീടിനു ബോംബേറിൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നു. ഇന്നലെ രാത്രി 12.30ന് ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. രണ്ട് തവണയാണ്…
Read More » - 11 January
500 രൂപയെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കൊന്നു
കോഴിക്കോട് ∙ പന്തീരാങ്കാവിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ 500 രൂപയെ ചൊല്ലിയുള്ള തർക്കം. കേസിൽ സുഹൃത്തിനെ പൊലീസ് പിടികൂടിയിരിക്കുന്നു. പന്തീരാങ്കാവ് ജ്യോതി സ്റ്റോപ്പ് – പൂളേങ്കര…
Read More » - 11 January
ചന്ദനമരം മുറിക്കാനെത്തിയവർ പിടിയിൽ
തൃശൂർ; ചന്ദനമരം ചോദിച്ചെത്തിയവരോടു സ്ഥലം ഉടമ വില പറഞ്ഞുവച്ച ശേഷംവിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയുണ്ടായി. മരം മുറിക്കാൻ ആളുകളെത്തിയതിനു പിന്നാലെ ഉദ്യോഗസ്ഥരെത്തി ഇവരെ അറസ്റ്റ് ചെയ്തു. തിരൂരിൽ…
Read More » - 11 January
കാറിൽ നിന്ന് 7.4 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ചെങ്ങന്നൂർ; എംസി റോഡിൽ മറിഞ്ഞ കാറിൽ നിന്ന് 7.4 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ ആയിരിക്കുന്നു. അടൂർ സ്വദേശി സനത്ത് മാത്യുവിനെയാണ് (26)…
Read More » - 11 January
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
വർക്കല; റിസോർട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ വർക്കല പൊലീസ് പിടികൂടിയിരിക്കുന്നു. വാടകയ്ക്കു എടുത്ത കാറുകൾ തിരികെ നൽകാത്തതിനെത്തുടർന്നു തർക്കത്തിൽ വാഹനം…
Read More » - 11 January
യുവതിയുടെ വീട് തീയിട്ട സംഭവം; യുവാവ് ജീവനൊടുക്കി
കാട്ടാക്കട; കോട്ടൂർ സ്വദേശിനിയുടെ വീടിന് തീയിട്ട സംഭവത്തിൽ പരാതിയിൽ പറയുന്ന പ്രതിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കോട്ടൂർ മുതിയൻകാവ് ചരുവിള വീട്ടിൽ സിന്ധുവിന്റെ…
Read More » - 11 January
ദേശീയപാതയിൽ കൈയ്യേറി നിര്‍മ്മിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കി
ഇടുക്കി: കൊറോണ വൈറസ് കാലത്ത് ദേശീയപാതയിൽ കൈയ്യേറി നിര്‍മ്മിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കിയതോടെ ടൂറിസം ഉപജീവനമാക്കിയ നിരവധിപ്പേര്‍ പട്ടിണിയില്‍ ആയിരിക്കുന്നു. മൂന്നാര്‍ ടൗണ്‍ കേന്ദ്രീകരിച്ച് കച്ചവടം നടത്തിയ വ്യാപാരികളാണ്…
Read More » - 11 January
കോവിഡ് പരിശോധന 10 ലക്ഷം കഴിഞ്ഞ നിറവിൽ കോഴിക്കോട്
കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പത്തു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള കൊറോണ വൈറസ് വ്യാപനത്തിന് തടയിടാന്‍ കര്‍ശനമായ പരിശോധനകളാണ്…
Read More » - 11 January
എറണാകുളത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്കുകൾ
എറണാകുളം : ജില്ലയില്‍ ഇന്ന് 443 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 402 പേര്‍ക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്. 33 പേരുടെ…
Read More » - 11 January
കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ പ്രതികളെ പിടികൂടി
ശ്രീകണ്ഠപുരം (കണ്ണൂർ): മലപ്പട്ടത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ പ്രതികളെ പിടികൂടി. മലപ്പട്ടത്തെ സി.പി.എം പ്രവര്‍ത്തകരായ നടുവിലെ കണ്ടിയില്‍ നവനീത് രാധാകൃഷ്ണന്, ആളാറമ്പത്ത് നിഖില്‍,…
Read More » - 11 January
ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: നാഗമ്പടം പാലത്തില്‍ നിന്ന് മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. ഏറ്റുമാനൂര്‍ കൊച്ചുപുരക്കല്‍ സന്തോഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ടു മണിയോടെ താഴത്തങ്ങാടി ഭാഗത്ത് നിന്നും…
Read More » - 11 January
തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ഇടവക്കോട് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തിരിക്കുന്നു. ശ്രീകാര്യം ഇടവക്കോട് സ്വദേശിയായ ശ്രീകുമാർ ആണ് ദാരുണമായി മരിച്ചത്. ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആയിരുന്നു…
Read More » - 11 January
ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്
തൃത്താല: ഞാങ്ങാട്ടിരിയിൽ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. പട്ടാമ്പിയിൽ നിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന ബസും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.…
Read More » - 11 January
പമ്പിങ് മുടങ്ങി ; വട്ടേക്കാട്ട് കോളനിയിൽ കുടിവെള്ള ക്ഷാമം രൂഷം
കോലഞ്ചേരി : പള്ളിക്കച്ചിറ കുടിവെള്ള പദ്ധതിയുടെ പമ്പിങ് മുടങ്ങിയതോടെ വട്ടേക്കാട്ട് കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പൂത്തൃക്ക പഞ്ചായത്തിലെ പതിനാലാം വാർഡ് കുറിഞ്ഞിയിലുള്ള വട്ടേക്കാട്ട് മല കോളനിയിലാണ്…
Read More » - 11 January
കാലം തെറ്റി മഴ ; പ്രതിസന്ധിയിലായി കപ്പ കർഷകർ
കുളമാവ് : പ്രതീഷിക്കാതെയുള്ള മഴ കപ്പ കർഷകരെ ദുരിതത്തിലാഴ്ത്തി. മഴ നിർത്താതെ പെയ്യുന്നതിനാൽ കപ്പകൃഷി ചീഞ്ഞുപോകുന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വെള്ളം കെട്ടിക്കിടന്നാൽ കപ്പയുടെ നൂറ്…
Read More »