Nattuvartha
- Jan- 2021 -14 January
11 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി: മലപ്പുറം ജില്ലിയിലെ തീരദേശ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. താനൂർ എടക്കടപ്പുറം…
Read More » - 14 January
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് നേരെ കത്തി ആക്രമണം
കണ്ണൂർ : കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റിരിക്കുന്നു. മട്ടന്നൂർ പഴശ്ശി കോവിലകം ബ്രാഞ്ച് സെക്രട്ടറി രാജേഷിനാണ് വെട്ടേറ്റതറ്റിരിക്കുന്നത്. രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് രാജേഷിനെ…
Read More » - 14 January
വിദ്യാർത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രാധാന അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ : പാനൂരിൽ വിദ്യാർത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രാധാന അധ്യാപകൻ അറസ്റ്റിൽ. ഈസ്റ്റ് വള്ള്യായി യു.പി സ്കൂൾ പ്രധാന അധ്യാപകൻ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി…
Read More » - 13 January
കാലം തെറ്റി മഴ ; നെൽവയലുകൾ വെള്ളത്തിൽ, പ്രതിസന്ധിയിലായി കർഷകർ
കരിവെള്ളൂർ : കാലംതെറ്റി പെയ്ത മഴയിൽ കുണിയൻ പടിഞ്ഞാർ, കൊയോങ്കര പാടശേഖരങ്ങളിലെ പത്തേക്കറോളം വിളഞ്ഞ നെല്ലുകൾ വെള്ളത്തിൽ മുങ്ങി.ഈ വർഷമെങ്കിലും കൃഷി രക്ഷപ്പെടുമെന്ന സമാധാനത്തിൽ കഴിയുമ്പോഴാണ് നിനച്ചിരിക്കാതെ…
Read More » - 13 January
മാട്ടൂൽ കക്കാടൻ ചാലിൽ കടലേറ്റ ഭീഷണി ; കടൽഭിത്തി കെട്ടണമെന്ന് ആവശ്യം
മാട്ടൂൽ : കടലേറ്റ ഭീഷണിയിൽ മാട്ടൂൽ കക്കാടൻ ചാൽ. നൂറ് മീറ്ററിലധികം സ്ഥലത്ത് ഇവിടെ കടൽഭിത്തിയില്ല. കടലേറ്റം രൂക്ഷമാകുമ്പോൾ കടൽവെള്ളം കയറി ഈ ഭാഗത്ത് നാശനഷ്ടം ഉണ്ടാകുന്നതായി…
Read More » - 13 January
ആടിനെ കടുവ കൊന്നു ; ഭീതിയോടെ നാട്ടുകാർ
സുൽത്താൻബത്തേരി : കൂട്ടികെട്ടിയിരുന്ന ആടിനെ കടുവ കൊന്നു. വടക്കനാട് പണയമ്പം ചടച്ചിപ്പുര കുഞ്ഞിലക്ഷ്മിയുടെ ആടിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. രാത്രിയിൽ ആടിന്റെ കരച്ചിൽ…
Read More » - 13 January
തലപ്പുഴയിൽ വന്യമൃഗങ്ങൾ കൃഷികൾ നശിപ്പിക്കുന്നു ; പരാതിയുമായി കർഷകർ
തലപ്പുഴ : പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാകുന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ കർഷകരുടെ വാഴത്തോട്ടം മുഴുവൻ നശിപ്പിച്ച നിലയിലാണ്. കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് എന്നിവയാണ് തുടർച്ചയായി കൃഷി നശിപ്പിക്കുന്നത്. രാത്രിയിൽ…
Read More » - 13 January
വെളിച്ചെണ്ണമില്ലിൽ തീപ്പിടിത്തം; നാലുലക്ഷം രൂപയുടെ നഷ്ടം
ബേപ്പൂർ : നോർത്ത് ബേപ്പൂരിലെ വെളിച്ചെണ്ണമിൽ കത്തി നശിച്ചു. നോർത്ത് ബേപ്പൂരിലെ കക്കാടത്ത് പാലാട്ട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള കൊപ്ര സംസ്കരിക്കുന്ന അനിത ഓയിൽ മില്ലിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച…
Read More » - 13 January
റോഡിൽ കൂറ്റൻ ആൽമരം കടപുഴകിവീണു ; യുവാവിന് പരിക്ക്
മഞ്ചേരി : നറുകരയിൽ കോഴിക്കോട് റോഡിൽ കൂറ്റൻ ആൽമരം കടപുഴകിവീണു. നറുകര അമൃതവിദ്യാലയത്തിനു സമീപത്തെ ആൽമരമാണ് വേരോടെ കടപുഴകിവീണത്. റോഡിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിരിക്കുകയായിരുന്ന യുവാവിന് പരിക്കേറ്റു. പട്ടർക്കുളം…
Read More » - 13 January
മൈലിക്കൽ പൊതുശ്മശാനം കാടുകയറിയ നിലയിൽ
തിരൂരങ്ങാടി : നഗരസഭയിലെ പന്താരങ്ങാടി മൈലിക്കൽ പൊതുശ്മശാനം കാടു കയറി നശിക്കുന്നു. ഇവിടെ വൈദ്യുതിശ്മശാനം സ്ഥാപിക്കുമെന്ന തിരൂരങ്ങാടി നഗരസഭയുടെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ല. 14.50 സെന്റ് സ്ഥലത്താണ്…
Read More » - 13 January
വിലയില്ല ; ദുരിതത്തിലായി പൈനാപ്പിൾ കർഷകർ
നെടുമങ്ങാട് : ഏറ്റവും വലിയ വിലത്തകർച്ച നേരിട്ട് പൈനാപ്പിൾ കർഷകർ. കാലംതെറ്റിവന്ന മഴയും ഡൽഹിയിലെ കർഷകസമരവും പൈനാപ്പിൾ കർഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കിലോയ്ക്ക് 40 രൂപ വരെ ലഭിക്കേണ്ടിയിരുന്ന…
Read More » - 13 January
പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ തേനീച്ചക്കൂട് നീക്കംചെയ്തു
ആനക്കര : മാസങ്ങളായി പ്രദേശവാസികളെ പേടിപ്പെടുത്തിയ ഭീമൻ തേനീച്ചക്കൂട് നീക്കംചെയ്തു. സ്നേക്ക് ആൻഡ് ആനിമൽ റസ്ക്യൂ വർക്കർ അബ്ബാസ് കൈപ്പുറം എത്തിയാണ് മരത്തിലെ ഭീമൻ തേനീച്ചക്കൂട് നീക്കിയത്.…
Read More » - 13 January
സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; തളി തോട്ടിലെ ചിറയുടെ ഷട്ടറുകൾ തകർത്തു
വടക്കാഞ്ചേരി : വടക്കാഞ്ചേരി പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. കർഷകർ സംഭരിച്ചുനിർത്തിയ തളി തോട്ടിലെ ചീർപ്പ് ചിറയുടെ ഷട്ടറുകൾ അടിച്ചു തകർത്തു. രാത്രിയുടെ മറവിലാണ് ഇത്…
Read More » - 13 January
എറണാകുളത്ത് ആദ്യഘട്ട വിതരണത്തിനായി എത്തുന്നത് ഡോസ് വാക്സിൻ
കൊച്ചി : ജില്ലയിൽ ആദ്യഘട്ട വിതരണത്തിനായി എത്തുന്നത് 1,80,000 ഡോസ് വാക്സിനുകൾ. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വിമാന മാർഗം കൊച്ചിയിലെത്തിക്കുക. സംസ്ഥാനത്ത് ഏറ്റവുമധികം ഡോസ് വാക്സിനെത്തിക്കുന്നത് എറണാകുളത്താണ്.…
Read More » - 13 January
ബൈക്കപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ദേശീയപാതയില്‍ കൊടുവള്ളിക്കടുത്ത് ബൈക്കപകടത്തില്‍ പാലക്കുറ്റി സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റിരിക്കുന്നു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ വാവാട് ഇരുമോത്ത് സിറാജുദ്ദീന് മദ്രസക്ക് മുന്‍വശത്താണ് അപകടം നടന്നിരിക്കുന്നത്. താമരശ്ശേരി…
Read More » - 13 January
കന്യാസ്ത്രീയെ വിവാഹം കഴിക്കാൻ സഭ അനുവദിച്ചില്ല; ഒടുവിൽ പ്രണയിനിയെ സ്വന്തമാക്കാൻ വികാരി ചെയ്തത്
രാമനാഥപുരം രൂപതയിലെ ഒരു വികാരി വിവാഹം കഴിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡികളിലെ ചർച്ചാ വിഷയം. രാമനാഥപുരം രൂപതയിലെ ഉക്കടം സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരുന്ന ഫാ.…
Read More » - 13 January
മറയൂരിൽ സ്കൂൾ ഓഫീസ് കുത്തിത്തുറന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചു
മറയൂർ : സ്കൂൾ ഓഫീസ് കുത്തിത്തുറന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കവർന്നു. മൈക്കിൾഗിരി സെന്റ് മൈക്കിൾസ് എൽ.പി. സ്കൂളിലാണ് മോഷണം നടന്നത്. ഒരു പ്രൊജക്ടർ, രണ്ടു മോണിറ്റർ, സ്റ്റെപ്പ്അപ്പ്,…
Read More » - 13 January
കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആറുവരിപ്പാത വരുന്നു
കോട്ടയം : റെയിൽവേ സ്റ്റേഷനിൽ ആറുവരിപ്പാത വരുന്നു. രണ്ടുവരിപ്പാത ആറാകുന്നതോടെ ഒരു വരി പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമായി അനുവദിക്കാനും തീരുമാനമായി. നിലവിൽ മൂന്ന് പ്ലാറ്റ്ഫോമാണ് കോട്ടയം റെയിൽവേ…
Read More » - 13 January
പേപ്പട്ടിയുടെ ആക്രമണം ; അമ്പലപ്പുഴയിൽ 12 പശുക്കൾ ചത്തു
അമ്പലപ്പുഴ: തെരുവുനായ്ക്കളുടെ കടിയേറ്റ പശുക്കൾക്ക് പേവിഷബാധ. പുന്നപ്രവടക്ക്, പുന്നപ്രതെക്ക്, അമ്പലപ്പുഴവടക്ക് പഞ്ചായത്തുകളിലായി 12 പശുക്കളാണ് ദിവസങ്ങൾക്കുള്ളിൽ പേവിഷബാധയേറ്റ് ചത്തത്.നിരവധിപശുക്കൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ചികിത്സയിലാണ്. പട്ടിയുടെ കടിയേറ്റാൽ ലക്ഷണങ്ങൾ…
Read More » - 13 January
ഗാന്ധി പ്രതിമയുടെ കഴുത്തിൽ കൊടികെട്ടിയത് ബിജെപി പ്രവർത്തകനല്ലെന്ന് പൊലീസ്
പാലക്കാട് നഗരസഭ വളപ്പിലെ രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയുടെ കഴുത്തിൽ ബിജെപിയുടെ കൊടി കെട്ടിയത് ബിജെപി പ്രവർത്തകനല്ലെന്ന് പൊലീസ്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് പ്രതിമയുടെ കഴുത്തിൽ കൊടി ഉയർത്തിയതെന്ന് പൊലീസ്…
Read More » - 13 January
ഒരുക്കങ്ങൾ പൂർത്തിയായി ; തിരുവല്ല താലൂക്ക് ആശുപത്രിയിൽ 16 മുതൽ വാക്സീൻ വിതരണം
തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിൻ ഈ മാസം 16 മുതൽ നൽകുമെന്ന് ആശുപത്രി അധികൃതർ. ആശുപത്രിയിലെ പിപി യൂണിറ്റിലാണ് ഇതിനുള്ള ഒരുക്കങ്ങൾ ഏർപ്പാടാക്കിയിരിക്കുന്നത്.…
Read More » - 13 January
വീടിന് തീപിടിച്ചു ; അടുക്കള പൂർണമായും കത്തി നശിച്ചു
കടയ്ക്കൽ : മാർക്കറ്റ് ജങ്ഷനു സമീപം പുതൂക്കോണം സുധാഭവനിൽ സുധാകരന്റെ വീടിനു തീപിടിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാവിലെ 10.30-നായിരുന്നു സംഭവം. അഗ്നിരക്ഷാസേനയെത്തിയാണ് തീ കെടുത്തിയത്. ഓടുമേഞ്ഞ…
Read More » - 13 January
ടിപ്പർ ലോറിയിടിച്ചു കുതിര ചത്ത നിലയിൽ
പാങ്ങോട്: റോഡരികിൽനിന്ന കുതിര ടിപ്പറിടിച്ചു ചത്ത നിലയിൽ. കുമ്മിൾ സ്വദേശി ഷംനാദിന്റെ കുതിരയാണ് ചത്തത്. ഇന്നലെ രാവിലെ 8.30ന് കുമ്മിൾ ജംക്ഷനു സമീപത്തുവെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ…
Read More » - 13 January
പ്രതിസന്ധികൾക്ക് വിരാമം; കൊവിഡ് വാക്സിൻ കേരളത്തിലെത്തിച്ച് കേന്ദ്രം, ആദ്യ വിമാനം കൊച്ചിയിലെത്തി
ഒരു വർഷത്തോളമായുള്ള പ്രതിസന്ധികൾക്ക് പരിഹാരം. കേരളത്തിൽ ആദ്യഘട്ട കൊറോണ വാക്സിൻ എത്തിച്ച് കേന്ദ്രം. വാക്സിനുമായുള്ള ആദ്യ വിമാനം രാവിലെ 11 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഗോ എയർ…
Read More » - 13 January
നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു
കുറവിലങ്ങാട്: നായ കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. ഉഴവൂർ കരിനെച്ചി ശങ്കരാശേരിയിൽ സോമന്റെ ഭാര്യ വിജയമ്മ (50) ആണ്…
Read More »