Nattuvartha
- Jan- 2021 -11 January
കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ പ്രതികളെ പിടികൂടി
ശ്രീകണ്ഠപുരം (കണ്ണൂർ): മലപ്പട്ടത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കത്തിച്ച കേസിലെ പ്രതികളെ പിടികൂടി. മലപ്പട്ടത്തെ സി.പി.എം പ്രവര്‍ത്തകരായ നടുവിലെ കണ്ടിയില്‍ നവനീത് രാധാകൃഷ്ണന്, ആളാറമ്പത്ത് നിഖില്‍,…
Read More » - 11 January
ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: നാഗമ്പടം പാലത്തില്‍ നിന്ന് മീനച്ചിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. ഏറ്റുമാനൂര്‍ കൊച്ചുപുരക്കല്‍ സന്തോഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ടു മണിയോടെ താഴത്തങ്ങാടി ഭാഗത്ത് നിന്നും…
Read More » - 11 January
തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ഇടവക്കോട് ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തിരിക്കുന്നു. ശ്രീകാര്യം ഇടവക്കോട് സ്വദേശിയായ ശ്രീകുമാർ ആണ് ദാരുണമായി മരിച്ചത്. ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആയിരുന്നു…
Read More » - 11 January
ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്
തൃത്താല: ഞാങ്ങാട്ടിരിയിൽ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. പട്ടാമ്പിയിൽ നിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന ബസും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.…
Read More » - 11 January
പമ്പിങ് മുടങ്ങി ; വട്ടേക്കാട്ട് കോളനിയിൽ കുടിവെള്ള ക്ഷാമം രൂഷം
കോലഞ്ചേരി : പള്ളിക്കച്ചിറ കുടിവെള്ള പദ്ധതിയുടെ പമ്പിങ് മുടങ്ങിയതോടെ വട്ടേക്കാട്ട് കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പൂത്തൃക്ക പഞ്ചായത്തിലെ പതിനാലാം വാർഡ് കുറിഞ്ഞിയിലുള്ള വട്ടേക്കാട്ട് മല കോളനിയിലാണ്…
Read More » - 11 January
കാലം തെറ്റി മഴ ; പ്രതിസന്ധിയിലായി കപ്പ കർഷകർ
കുളമാവ് : പ്രതീഷിക്കാതെയുള്ള മഴ കപ്പ കർഷകരെ ദുരിതത്തിലാഴ്ത്തി. മഴ നിർത്താതെ പെയ്യുന്നതിനാൽ കപ്പകൃഷി ചീഞ്ഞുപോകുന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വെള്ളം കെട്ടിക്കിടന്നാൽ കപ്പയുടെ നൂറ്…
Read More » - 11 January
പക്ഷിപ്പനി ; പ്രതിസന്ധിയിലായി താറാവ് കർഷകർ
കിഴക്കമ്പലം : സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലായി പഴങ്ങനാട്ടിലെ താറാവു കർഷകർ. നിലവിൽ ഇവിടെ രോഗബാധ ഒന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും പക്ഷിപ്പനി തൊട്ടടുത്ത…
Read More » - 11 January
കെഎസ്ആർടിസി ബസ് ട്രാവലറിൽ ഇടിച്ചു ; ഗതാഗത കുരുക്കിൽപ്പെട്ട് യാത്രക്കാർ
മറയൂർ : നിർത്തിയിട്ടിരുന്ന ട്രാവലറിൽ ഇടിച്ചുകയറി കെ.എസ്.ആർ.ടി.സി. ബസ്. അപകടത്തെത്തുടർന്ന് നീണ്ടുനിന്ന തർക്കത്തിൽ ഇരുവാഹനങ്ങളും മാറ്റാതെവന്നതിനാൽ അരമണിക്കൂറോളം ടൗണിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മൂന്നാറിൽ നിന്ന് മറയൂരിലേക്ക്…
Read More » - 11 January
യുവാവ് ആറ്റിൽ ചാടി ; അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തുന്നു
കോട്ടയം: നാഗമ്പടം പാലത്തിൽ നിന്ന് യുവാവ് ആറ്റിൽ ചാടിയതായി വിവരം. ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കാണാതായെന്നു ബന്ധുക്കൾ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…
Read More » - 11 January
കഞ്ചാവ് കടത്തിയ കേസ് ; ഒരാൾ കൂടി പിടിയിൽ
ചെങ്ങന്നൂർ: എംസി റോഡിൽ നിയന്ത്രണം വിട്ടു മറിഞ്ഞ കാറിൽ നിന്ന് 7.4 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അടൂർ സ്വദേശി സനത്ത് മാത്യു(26)വാണ്…
Read More » - 11 January
പക്ഷിപ്പനി; ആലപ്പുഴയിൽ വീണ്ടും പരിശോധന നടത്തി കേന്ദ്രസംഘം
ഹരിപ്പാട്: ജില്ലയിൽ വീണ്ടും പരിശോധനകൾ നടത്തി കേന്ദ്രസംഘം. കരുവാറ്റ, പള്ളിപ്പാട്, നെടുമുടി, തകഴി എന്നീ പ്രദേശങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. രാവിലെ കോട്ടയം നീണ്ടൂരിലെ പക്ഷിപ്പനി ബാധിത…
Read More » - 11 January
ബിജെപിയെ തോൽപ്പിക്കണമെങ്കിൽ രണ്ട് കൂട്ടരും ഒരുമിക്കണം, മഞ്ചേശ്വരവും കാസർഗോഡും ഉദാഹരണം; പാർട്ടി വിലയിരുത്തൽ
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പമായിരുന്നു ബിജെപിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ അതിന്റെ ഫലം കാണുകയും ചെയ്തു. എത്രയൊക്കെ മുന്നേറ്റം നടത്തിയാകും വർഷങ്ങൾ ഇത്രയായിട്ടും ബിജെപിക്ക് ഒരു എം.എൽ.എ മാത്രമാണുള്ളത്.…
Read More » - 11 January
ഇനി യാത്രക്കാർ പറയുന്നതുപോലെ ; മാറ്റങ്ങളുമായി കെഎസ്ആർടിസി
കൊല്ലം : യാത്രകൾ കൂടുതൽ സൗകര്യാർത്ഥമാക്കാൻ യാത്രക്കാരിൽ നിന്നുള്ള അഭിപ്രായം തേടി കെഎസ്ആർടിസി. സാധാരണ യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത് ഓർഡിനറി ബസുകളെയാണ്. ഇതിന്റെ ഭാഗമായി ഓർഡിനറി സർവീസുകൾ…
Read More » - 11 January
പത്ത് വയസ് മുതൽ അമ്മ പീഡിപ്പിച്ചെന്ന് മകൻ, ഒരമ്മയും സ്വന്തം മകനോട് ഇങ്ങനെ ചെയ്യില്ലെന്ന് ഭർത്താവ്
പതിനാലുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന പരാതിയിൽ മൊഴിയിൽ ഉറച്ചുനിന്ന് പരാതിക്കാരനായ കുട്ടി. അമ്മ തനിക്ക് പത്ത് വയസുള്ളപ്പോൾ മുതൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് മകൻ പ്രതികരിച്ചതായി പ്രമുഖ മാധ്യമം റിപ്പോർട്ട്…
Read More » - 11 January
കോവിഡ് വാക്സീൻ വിതരണത്തിന് കൊല്ലം ജില്ല സർവസജ്ജം
കൊല്ലം: കോവിഡ് വാക്സീൻ വിതരണത്തിന് ജില്ലയിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി. ആരോഗ്യവകുപ്പ് നിശ്ചയിക്കുന്ന തീയതിയിൽ തന്നെ കുത്തിവയ്പെടുക്കാൻ ജില്ല സർവസജ്ജമായിരിക്കുകയാണ്. ജില്ലയിൽ 9 കേന്ദ്രങ്ങളിൽ 100 പേർക്ക് വീതം…
Read More » - 11 January
സി.പി.എമ്മിന് ‘ചെന്നിത്തല’ തലവേദനയായി, ഒടുവിൽ കൈകഴുകി; ഭരണം ബി.ജെ.പിക്ക്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല- തൃപ്പെരുന്തുറയിൽ വിജയിച്ചത് സി.പി.എം ആയിരുന്നു. എന്നാൽ, ഇവിടം ഇനി ബി.ജെ.പി ഭരിക്കും. കോൺഗ്രസ് പിന്തുണയിൽ നേടിയ പഞ്ചായത്ത് ഭരണം…
Read More » - 11 January
കല്ലാറിൽ വീണ്ടും ഭീതി പരത്തി കാട്ടാനക്കൂട്ടം; കൃഷി നശിപ്പിച്ചു
വിതുര : കല്ലാർ മംഗലക്കരിക്കയിൽ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. അജിതാമോഹൻ എന്ന കർഷക സ്ത്രീയുടെ 1500 വാഴ കൃഷിയാണ് ആനക്കൂട്ടം നശിപ്പിച്ചു. വനമേഖലയോടു…
Read More » - 11 January
അമ്മയ്ക്കെതിരെ പറഞ്ഞതെല്ലാം സത്യം, ഉറച്ചു നിൽക്കുന്നുവെന്ന് കടയ്ക്കാവൂരിലെ കുട്ടി; സത്യമെന്ത്?
അമ്മയ്ക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് കടയ്ക്കാവൂരിലെ കുട്ടി. പറഞ്ഞതെല്ലാം സത്യമാണെന്നും അമ്മയ്ക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നും കുട്ടി പറഞ്ഞതായി ബാലക്ഷേമ സമിതി മകന്…
Read More » - 11 January
ഷോക്കേറ്റ് മരിച്ച അഞ്ജനയുടെ കുടുംബത്തിന് ലാൽ കെയേർസ് കുവൈറ്റും വിശ്വശാന്തിയും ചേർന്ന് വീട് നിർമിച്ചു നൽകും
ഓൺലൈൻ പഠനത്തിന് മോബൈൽ ചാർജ് ചെയ്യുന്നതിനിടയിൽ വൈദ്യുതി ഷോക്കേറ്റ് മരിച്ച ആറാം ക്ലാസ് വിദ്യാർഥിനിയുടെ കുടുംബത്തിന് ലാൽ കെയേർസ് കുവൈറ്റും വിശ്വശാന്തിയും ചേർന്ന് വീട് നിർമിച്ചു നൽകും.…
Read More » - 11 January
പെരുങ്കടവിള ആശുപത്രികളിൽ പുതിയ ആംബുലൻസ് എത്തിച്ചു
വെള്ളറട : കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിലും പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലുമായി പുതിയ ആംബുലൻസുകൾ എത്തിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്ത ഉത്ഘാടനം നിർവഹിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യുടെ…
Read More » - 11 January
ഒടുവിൽ തീരുമാനം ; സാഗരകന്യകയ്ക്കു സമീപത്തെ ഹെലികോപ്റ്റർ മാറ്റും
തിരുവനന്തപുരം: ശംഖുമുഖത്തെ സാഗരകന്യക ശിൽപത്തിന്റെ സമീപം സ്ഥാപിച്ചിട്ടുള്ള ഹെലികോപ്റ്റർ നീക്കം ചെയ്യും. ശിൽപ ഭംഗിക്ക് കോട്ടം വരുത്തുംവിധമാണ് ഹെലികോപ്റ്റർ സ്ഥാപിച്ചിരിക്കുന്നതെന്ന ശില്പി കാനായി അടുത്തിടയിൽ പരാതിയുമായി രംഗത്തെത്തിയിരുന്നു.…
Read More » - 10 January
ശരീരത്തിൽ 17ഓളം പരിക്കുകള്‍; വിപിന്റെ കൊലപാകത്തിന് പിന്നിൽ കൂട്ടുകാരൻ
വെള്ളിയാഴ്ച വൈകീട്ടോടെ വീട് തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.
Read More » - 10 January
മുസ്ലിം ലീഗ് കൗണ്‍സിലറെ കയ്യേറ്റം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം നടക്കുന്നതിനിടെയാണ് സംഭവം.
Read More » - 10 January
കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മധ്യവയസ്ക്കന് ദാരുണാന്ത്യം
കോഴിക്കോട്: കെട്ടിടത്തില്‍ നിന്ന് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. പനമ്പിലാവ് സ്വദേശി കൊള്ളികൊളവില്‍ ഷാജിയാണ് മരിച്ചിരിക്കുന്നത്. തോട്ടുമുക്കത്ത് കെട്ടിട അറ്റകുറ്റപണിക്കിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.
Read More » - 10 January
വീട്ട് ജോലിക്കാരിയായ വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവം; വാഹനം കണ്ടെത്താനായില്ല
എറണാകുളം: അങ്കമാലിയിൽ വീട്ട് ജോലിക്കാരിയായ വൃദ്ധയെ ബൈക്കിടിച്ച് വീഴ്ത്തിയ സംഭവത്തിലെ വാഹനം ഇതുവരെയും കണ്ടെത്താനായില്ല. ദേശീയ പാതയിൽ ബുധനാഴ്ച് രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. മൂക്കന്നൂർ സ്വദേശിയായ…
Read More »