Latest NewsNattuvarthaNews

നാ​യ കു​റു​കെ ചാ​ടി; നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റിക്ഷ ​മറിഞ്ഞ് വ​നി​താ ഡ്രൈവർ മരിച്ചു

കു​റ​വി​ല​ങ്ങാ​ട്: നാ​യ കു​റു​കെ ചാ​ടി​യതിനെ തു​ട​ർ​ന്നു നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​റിക്ഷ ​മറിഞ്ഞ് വ​നി​താ ഡ്രൈ​വ​ർ മ​രി​ച്ചു. ഉ​ഴ​വൂ​ർ ക​രി​നെ​ച്ചി ശ​ങ്ക​രാ​ശേ​രി​യി​ൽ സോമ​ന്‍റെ ഭാ​ര്യ വി​ജ​യ​മ്മ (50) ആ​ണ് അപകടത്തിൽ മ​രിച്ചിരിക്കുന്നത്. ഇന്നലെ രാ​വി​ലെ വെ​ളി​യ​ന്നൂ​ർ പ​ടി​ഞ്ഞാ​റേ പീ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായിരിക്കുന്നത്. ഇ​ത​ര സംസ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി വി​ജ​യ​മ്മ ഓ​ട്ടം പോ​കു​ന്ന​തി​നി​ട​യി​ലായിരുന്നു അപകടം ഉണ്ടായത്. നാ​ട്ടു​കാ​ർ ചേ​ർന്നു കു​ത്താ​ട്ടു​കു​ളത്തെ ​സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button