Nattuvartha
- Jan- 2021 -15 January
കുട്ടനാട്ടിലെ കർഷകർക്ക് ഭീഷണിയായി കള നെല്ല് വ്യാപനം
കടുത്തുരുത്തി: അപ്പർ കുട്ടനാട്ടിലെ കടുത്തുരുത്തി, തലയോലപ്പറമ്പ് മേഖലകളിൽ നെൽക്കർഷകർക്ക് ഭീഷണിയായി പാടങ്ങളിൽ വരിനെല്ല് വ്യാപിക്കുന്നു. ഇതിനെ തുടർന്ന് കർഷകർ കൃഷ് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ആയാംകുടിയിൽ ഒട്ടേറെ കർഷകരാണ്…
Read More » - 15 January
കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു ; രണ്ടു പേർക്ക് പരിക്ക്
കലവൂർ : കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റി. ലോറിഡ്രൈവർ മുനമ്പം സ്വദേശി മുക്താർ(38), ക്ലീനർ അജീഷ്(35) എന്നിവർക്കാണ് പരിക്കേറ്റത്. പാതിരപ്പള്ളി എക്സൽ…
Read More » - 15 January
പത്തനംതിട്ടയിൽ വാക്സിൻ വിതരണം നാളെ മുതൽ
പത്തനംതിട്ട : ജില്ലയിൽ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ എത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് വാക്സിൻ എത്തിച്ചത്. തിരുവനന്തപുരം റീജണൽ വാക്സിൻ സ്റ്റോറിൽനിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക…
Read More » - 15 January
കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്ക്
തെന്മല: അച്ചൻകോവിലിൽ ക്ഷേത്രദർശനത്തിനെത്തിയ വ്യാപാരിയെ കാട്ടുപന്നി കുത്തി പരുക്കേൽപിച്ചു. കൊല്ലം സ്വദേശി വെങ്കിടാചലത്തെ(68) ആണ് പന്നി ആക്രമിച്ചത്. ബുധൻ രാത്രി 10.30ന് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം. ക്ഷേത്രത്തിൽ…
Read More » - 15 January
കൊട്ടാരക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ; രണ്ടുപേർക്ക് പരിക്ക്
കൊട്ടാരക്കര: എംസി റോഡിൽ ലോവർ കരിക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കറവൂർ കനാൽ പുറമ്പോക്ക് രജുഭവനിൽ ജിലോ രാജൻ (26), പുനലൂർ ചാലിയക്കര…
Read More » - 15 January
ഷോർട്ട് സർക്യൂട്ട് ; പള്ളിക്കലിൽ കടകൾ കത്തി നശിച്ചു
കല്ലമ്പലം: പള്ളിക്കൽ പകൽക്കുറി കൊട്ടിയം മുക്കിൽ രണ്ട് കടകൾക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിയോടെയാണ് സംഭവം. കൊട്ടിയം മുക്ക് ശാസ്താ നിലയത്തിൽ മുരളീധരൻ പിള്ളയുടെ…
Read More » - 15 January
തീരം കടൽ എടുത്തു ; വള്ളം ഇറക്കാൻ കഴിയാതെ കൊല്ലങ്കോട് മത്സ്യത്തൊഴിലാളികൾ
പാറശാല: കൊല്ലങ്കോട് മേഖലയിൽ തീരം കടൽ എടുത്തതോടെ വള്ളം ഇറക്കാൻ ബുദ്ധിമുട്ടി മത്സ്യത്തൊഴിലാളകൾ.ഒരു വർഷം മുൻപ് തമിഴ്നാട് ഭാഗത്ത് കല്ലുകൾ നിരത്തി പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് തീരം…
Read More » - 15 January
സാമ്പത്തിക നഷ്ടമുണ്ടാക്കും ; വിഴിഞ്ഞം കോസ്റ്റ്ഗാർഡ് ബെർത്ത് നിർമ്മാണത്തിൽ നിന്നും കരാർ കമ്പനി പിന്മാറുന്നു
വിഴിഞ്ഞം: തുറമുഖത്തു കോസ്റ്റ് ഗാർഡിനു വേണ്ടി ബെർത്ത് നിർമ്മിക്കാൻ കരാർ എടുത്ത കമ്പനി പിന്മാറുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു ഈ ഭാഗത്ത് മുങ്ങിക്കിടക്കുന്ന ടഗ് നീക്കാത്തതും…
Read More » - 15 January
എട്ടു കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ അറസ്റ്റിൽ
തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് സ്ത്രീകൾ പിടിയിൽ. വടുവത്ത് മുട്ടത്തറ ശാന്തി നിവാസിൽ ശാന്തി(49), ചേർത്തല അർത്തുങ്കൽ ഹൗസിങ് കോളനിയിൽ ആനി(48)എന്നിവരെയാണ് പൂന്തുറ പൊലീസ്…
Read More » - 15 January
കേരള ബജറ്റ് 2021: 20 ലക്ഷം ആളുകൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ജോലി നൽകുമെന്ന് ധനമന്ത്രി
പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തേയും അവസാനത്തേയും ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ ആരംഭിച്ചു. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി വർധിപ്പിക്കും. ഇത് ഏപ്രിൽ മാസം…
Read More » - 15 January
ബിജെപി പ്രവർത്തകനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം; സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി
അന്തിക്കാട് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി. തൃശ്ശൂർ സെഷൻസ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികളായ സന്ദീപ്, വിനായകൻ,…
Read More » - 14 January
മാലിന്യം കുമിഞ്ഞുകൂടി വാഴക്കുളം കനാൽ
പെരുമ്പാവൂർ : വാഴക്കുളം പഞ്ചായത്തിലെ കനാലിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു. ഇവ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചെളി അടിഞ്ഞുകൂടിയതിനാൽ പമ്പിങ് സമയത്ത് കനാൽ പലയിടത്തും കവിഞ്ഞൊഴുകുകയാണ്.…
Read More » - 14 January
ടിപ്പർ ലോറി വീട് തകർത്തു ; വീട്ടിലുണ്ടായിരുന്ന കുട്ടികൾ തലനാരിഴയ്ക്കു രക്ഷപ്പെട്ടു
കൂത്താട്ടുകുളം: ഇടയാർ കാട്ടുപ്പാടം ചിറയ്ക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുണ്ടായിരുന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇടിയിൽ വീട് മുഴുവനും തകർന്നു. ബുധനാഴ്ച രാവിലെ…
Read More » - 14 January
കാറും ബൈക്കും കൂട്ടിയിടിച്ചു ; അച്ഛനും മകനും പരിക്ക്
ചോലത്തടം: കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ അച്ഛനും മകനും പരുക്കേറ്റു. ചാലിൽ രാജൻ (55)മകൻ അഭിരാജ് (15)എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. അഭിരാജിനെ മുണ്ടക്കയത്തു സ്കൂളിൽ…
Read More » - 14 January
മണിക്കൂറുകളുടെ വ്യത്യാസം, രണ്ട് അപകടങ്ങളിലായി നാല് പേര്‍ക്ക് ദാരുണാന്ത്യം
കല്‍പ്പറ്റ: വയനാട്ടില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ദേശീയപാതയിലാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. സുല്‍ത്താന്‍ബത്തേരിക്കടുത്ത് കൊളഗപ്പാറയില്‍ മിനി പിക്അപ് മരത്തിലിടിച്ചാണ് രണ്ട് പേര്…
Read More » - 14 January
പാടശേഖരങ്ങളിൽ ഓരുവെള്ളം കയറുന്നു ; പ്രതിസന്ധിയിലായി കർഷകർ
എടത്വ: പുഞ്ചക്കൃഷി ഇറക്കിയ പാടശേഖരങ്ങളിൽ ഓരുവെള്ളം കയറുന്നതുമൂലം പ്രതിസന്ധിയിലായി കർഷകർ.തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും കയറുന്ന ഓരുജലം കരുവാറ്റ ലീഡിങ് ചാനൽ വഴി കയറി പമ്പാനദിയിൽ എത്തുകയും തകഴി…
Read More » - 14 January
എന്തുകൊണ്ട് ക്ഷേത്രങ്ങൾ മാത്രം? മറ്റ് മതങ്ങൾക്ക് ഇതൊന്നും ബാധകമല്ലേ?- മുഖ്യമന്ത്രിയോട് ചോദ്യവുമായി ഭക്തർ
ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണവുമായി ദേവസ്വം ബോർഡ് പുറത്തിറക്കിയ സർക്കുലർ വിവാദമാകുന്നു. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. എന്നാൽ, ഈ നിയമങ്ങളും നിയന്ത്രണങ്ങളും…
Read More » - 14 January
ഇനി സവാരി നടത്താം ; അടവി കുട്ടവഞ്ചി വികസനപദ്ധതി പൂർത്തിയായി
പത്തനംതിട്ട : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അടവിയിൽ അടവി കുട്ടവഞ്ചി അടിസ്ഥാനസൗകര്യ വികസനപദ്ധതി പൂർത്തീകരിച്ചു. അടിസ്ഥാന സൗകര്യങ്ങളോടുകൂടി തയ്യാറാക്കിയ പദ്ധതി ഉദ്ഘാടന സജ്ജമായി. 75 ലക്ഷം…
Read More » - 14 January
കുടിവെള്ളമില്ലാതെ കോളനിനിവാസികൾ ; ശുദ്ധജല പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷം
തോട്ടുവ: തൊട്ടുവായിൽ സ്ഥാപിച്ച രാജീവ്ഗാന്ധി ശുദ്ധജല പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷമായിട്ടും ഒരു നടപടിയുമില്ല.തോട്ടുവ പാറപ്പുറം, പാണ്ടിയാൻവിള, തോട്ടുവ വടക്ക്, കൈതയ്ക്കൽ ഭാഗങ്ങളിലെ എഴുപതോളം വീട്ടുകാർ…
Read More » - 14 January
കാട്ടുപന്നി ആക്രമണം ; വ്യാപക കൃഷിനാശം
പെരുമ്പെട്ടി: കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം.വയലിനു ചുറ്റും സംരക്ഷണത്തിന് ഒരുക്കിയ മുള്ളുവേലികളും10 അടി താഴ്ചയിലും 4 അടി വീതിയുമുള്ള വെള്ളം നിറഞ്ഞ കിടങ്ങുകളും നീന്തിയാണ് കാട്ടുപന്നികൾ…
Read More » - 14 January
ഇടുക്കിയിൽ മസ്ജിദിൽ കയറി പണം മോഷ്ടിച്ചു
തൊടുപുഴ: ഇടുക്കി റോഡിലുള്ള സെൻട്രൽ ജുമാ മസ്ജിദിൽ നിന്ന് പണം മോഷ്ടിച്ചതായി പരാതി. സാധുജന സഹായ നിധി സമാഹരണത്തിനായി സൂക്ഷിച്ച ബക്കറ്റിൽ നിന്ന് 5,000 രൂപായാണ് നഷ്ടമായിരിക്കുന്നത്.…
Read More » - 14 January
‘ഞാനൊരു പ്രത്യേക ജനുസാണ്, നിങ്ങൾക്ക് മനസിലാകില്ല’; പി ടി തോമസിന് പിണറായിയെ മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരെ കടന്നാക്രമിച്ച് പ്രതിപക്ഷം. താനൊരു സംഭവമാണെന്ന് സ്വയം പറയരുത്. പുറകിലുള്ളവരെക്കൊണ്ട് പറയിപ്പിക്കുകയാണ് നല്ലതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രിയുടെ തള്ള്…
Read More » - 14 January
തുടർച്ചയായ മഴ ; കൊടും തണുപ്പിൽ കിഴക്കൻ മേഖല
കുളത്തൂപ്പുഴ: നിർത്താതെയുള്ള മഴയെ തുടർന്ന് കൊടുംതണുപ്പിലമർന്ന് കുളത്തൂപ്പുഴ. മഴയിലും തണുപ്പിലും ജനജീവിതം ദുഃസഹമായി. ജനുവരിയിൽ ഇത്തരമൊരു കാലാവസ്ഥ കണ്ട് അമ്പരക്കുകയാണു ഓരോരുത്തരും. പ്രതീഷിക്കാതെയുള്ള മഴയിൽ തുടങ്ങിവെച്ച നിർമ്മാണ…
Read More » - 14 January
വീണയുടെ കല്യാണത്തലേന്ന് സ്വപ്ന മുഖ്യന്റെ വീട്ടിലെത്തിയോ? പി ടി തോമസിന്റെ ആരോപണത്തിന് കണക്കിന് കൊടുത്ത് പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹചടങ്ങിലെടുത്ത ചിത്രത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ഉണ്ടെന്ന…
Read More » - 14 January
ഗൃഹനാഥനെയും ഭാര്യയെയും മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി
ആലുവ: ഗൃഹനാഥനെയും ഭാര്യയെയും മര്‍ദിച്ച സംഭവത്തിൽ പ്രതി പിടിയില്‍. അശോകപുരം കനാല്‍റോഡ് നീലാനിപ്പാടം വീട്ടില്‍ മുരുകനാണ് (36) ആലുവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം…
Read More »