Nattuvartha
- Jan- 2021 -16 January
പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു
എറണാകുളം : പാലാരിവട്ടത്ത് ഓടുന്ന വാഹനത്തിന് തീപിടിച്ചു. പാലാരിവട്ടം സിഗ്നലിന് സമീപമാണ് അപകടമുണ്ടായിരിക്കുന്നത്. ഫയര്‍ഫോഴ്സ് എത്തി വാഹനത്തിലെ തീയണയ്ക്കാന്‍ ശ്രമിക്കുകയുണ്ടായി. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ദുരന്തം ഒഴിവായി.…
Read More » - 16 January
ഒറ്റയ്ക്ക് സ്വയം കഴുത്ത് മുറിക്കാനാകില്ല; ആതിരയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് ഭർതൃപിതാവ്
കല്ലമ്പലത്ത് കഴുത്തുമുറിച്ച് നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് മരിച്ച ആതിരയുടെ ഭര്‍ത്താവിന്റെ പിതാവ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്ബുകളും…
Read More » - 16 January
വിവാഹ ദിവസം വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ച നിലയിൽ
കണ്ണൂര്‍ : പെരിങ്ങത്തൂര്‍ വിവാഹ ദിനത്തില്‍ വീട്ടില്‍ ഒരുക്കിയ കല്യാണ പന്തല്‍ കത്തിനശിച്ച നിലയിൽ . പാനൂര്‍ താഴെ പൂക്കോത്ത് ആശാരിന്റെവിടെ മഹ്മൂദിന്റെ വീട്ടിലാണ് സംഭവം നടന്നിരിക്കുന്നത്.…
Read More » - 16 January
ടിപ്പർ ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം
മലപ്പുറം: മമ്പാട് ടിപ്പർ ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. മുഹമ്മദ് സിനാൻ – റിസ് വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് ദാരുണമായി മരിച്ചത്. റോഡിലേക്കിറങ്ങിയ കുഞ്ഞ് പിറകോട്ടെടുത്ത…
Read More » - 16 January
മകളെ കാണാനെത്തിയ അമ്മ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ആതിരയുടെ മൃതദേഹം; ‘സുനിത ഭവനില്‍’ ഇന്നലെ സംഭവിച്ചത്
ഒന്നര മാസം മുൻപ് വിവാഹം കഴിപ്പിച്ചയച്ച മകളെ കാണാൻ വീട്ടിലെത്തിയ ഒരമ്മയ്ക്ക് കാണേണ്ടി വന്നത് മകളുടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം. കല്ലമ്പലത്തെ ആതിരയുടെ(24) മരണത്തിൽ ദുരൂഹതയെന്ന്…
Read More » - 16 January
ചവറയിൽ കോവിഡ് വാക്സിൻ എത്തി ; കുത്തിവയ്പ് ഇന്ന് മുതൽ
ചവറ: ചവറയിൽ ഇന്ന് മുതൽ വാക്സിനേഷൻ ആരംഭിക്കും. 750 ഡോസ് കോവിഡ് വാക്സിൻ (കോവിഷീൽഡ്) ആണ് ഇവിടെ എത്തിച്ചിരിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇന്നലെ…
Read More » - 16 January
പോസ്റ്റിൽ കുടുങ്ങിയ ലൈൻമാനെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സ്
ചിറയിൻകീഴ് : അറ്റകുറ്റപ്പണിക്കിടെ പോസ്റ്റിൽ കുടുങ്ങിയ ലൈൻമാനെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്സ്. ചിറയിൻകീഴ് മഞ്ചാടിമൂട് ജംക്ഷനിലുള്ള പോസ്റ്റിൽ കയറിയ അനിൽകുമാർ (48)നെയാണ് ആറ്റിങ്ങൽ അഗ്നിശമന സേനാ വിഭാഗം രക്ഷപ്പെടുത്തിയത്.…
Read More » - 16 January
ഡിഎന്‍എ ടെസ്റ്റിൽ ‘കുടുങ്ങി’ ബിനോയ്, കാലുപിടിച്ച് അനുനയിപ്പിക്കാൻ കോടിയേരിയുടെ മൂത്ത പുത്രൻ; വഴങ്ങാതെ പരാതിക്കാരി
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ ബിനോയ് കോടിയേരി പരാതിക്കാരിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത കേസിൽ പരാതിക്കാരിയായ യുവതിയുമായി ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തുകയാണ്…
Read More » - 16 January
വെള്ളിമൂങ്ങയിലെ ‘മാമച്ചനാ’ണ് ശബരീനാഥൻ; ഉളുപ്പില്ലാത്ത ജനപ്രതിനിധിയെന്ന് യൂത്ത് ലീഗ്
അരുവിക്കര എം.എല്‍.എ കെ എസ് ശബരീനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് പ്രമേയം. ശബരീനാഥനെ ‘വെള്ളിമൂങ്ങ’ സിനിമയിലെ മാമച്ചൻ എന്ന കഥാപാത്രവുമായി താരതമ്യം ചെയ്യുകയാണ് പ്രമേയത്തിൽ. മാമച്ചനെ…
Read More » - 15 January
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു ; ദുരിതത്തിലായി കർഷകർ
പുൽപള്ളി: കാട്ടാനകളുടെ ശല്യം മൂലം ദുരിതത്തിലായി കർഷകർ. കാപ്പിസെറ്റിലും പരിസര പ്രദേശങ്ങളിലുമായി ഇറങ്ങിയ കാട്ടാനക്കൂട്ടം നിരവധി കൃഷിയിടങ്ങളാണ് നശിപ്പിക്കുന്നത്.വണ്ടിക്കടവ് പ്രദേശത്തെ തൂക്കുവേലി കടന്നാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്. കഴിഞ്ഞ…
Read More » - 15 January
ചാലിക്കര-മായിഞ്ചേരിപ്പൊയിൽ റോഡ് തകർന്നു ; ദുരിതത്തിലായി യാത്രക്കാർ
കായണ്ണബസാർ : റോഡിന്റെ മദ്യഭാഗം തകർന്ന നിലയിൽ. നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലൂടെ കടന്നുപോകുന്ന ചാലിക്കര-മായിഞ്ചേരിപ്പൊയിൽ റോഡാണ് യാത്ര ചെയ്യാനാകാത്ത വിധം തകർന്നിരിക്കുന്നത്. കുഴിയിൽ…
Read More » - 15 January
സ്വകാര്യ ലോട്ടറികളുടെ കടന്നുകയറ്റം; കളക്ടറേറ്റിനുമുന്നിൽ ധർണ
മലപ്പുറം : കളക്ടറേറ്റിനുമുന്നിൽ ധർണ നടത്തി ലോട്ടറി തൊഴിലാളികൾ. സ്വകാര്യ ലോട്ടറികളുടെ കടന്നുകയറ്റം തടയാൻ കേന്ദ്ര ലോട്ടറി നിയമം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ്…
Read More » - 15 January
പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്ത് പോലീസ്
അഗളി: പ്രായപൂർത്തിയാകാത്ത മകൻ വാഹനം ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്ത് പോലീസ്. അഗളി ചിറ്റൂർ വെട്ടുകുഴിയിൽ റോയിക്കെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്. പുതുക്കിയ മോട്ടർ വാഹന നിയമപ്രകാരം വാഹന…
Read More » - 15 January
മാരാംകോട് കോളനിവാസികൾ പഞ്ചായത്തിനു മുൻപിൽ ധർണ നടത്തി
കോടശ്ശേരി : കോടശ്ശേരി പഞ്ചായത്തിനു മുൻപിൽ ധർണ നടത്തി. മാരാംകോട് പട്ടികവർഗ കോളനിയുടെ പൊതുശ്മശാനം നവീകരിക്കാനുള്ള പദ്ധതിയെ തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കോളനിവാസികൾ ധർണ നടത്തിയത്. രണ്ടേക്കറോളമുണ്ടായിരുന്ന ഭൂമി ഇപ്പോൾ…
Read More » - 15 January
കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങൾ ; വാട്ടർ അതോറിറ്റിക്ക് പരാതിയുമായി ജനപ്രതിനിധികൾ
മൂവാറ്റുപുഴ : പൈപ്പുകൾ പൊട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാതെ വന്നതോടെ പ്രതിഷേധവുമായി ജനപ്രാതിനിധികൾ നേരിട്ടിറങ്ങി. പായിപ്ര ഗ്രാമപ്പഞ്ചായത്ത് 21, 22 വാർഡുകളിലാണ് കുടിവെള്ള പൈപ്പ് ലൈൻ…
Read More » - 15 January
‘ഇന്നലെ രാത്രി അയാൾ എന്നെ ചൂഷണം ചെയ്തു’; പൊട്ടിക്കരഞ്ഞുകൊണ്ട് ഞാൻ അച്ഛനോട് പറഞ്ഞു, ദുരിതകാലം ഓർത്തെടുത്ത് യുവതി
കുട്ടികൾ ആയിരിക്കുമ്പോൾ പലരിൽ നിന്നായി ലൈംഗികചൂഷണത്തിനു വിധേയരായതായി നിരവധി സ്ത്രീകൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി തുറന്നു പറഞ്ഞിരുന്നു. ബാല്യകാലത്തിൽ നേരിടേണ്ടി വരുന്ന ഇത്തരം അനുഭവങ്ങൾ അവർക്ക് ഒരിക്കലും…
Read More » - 15 January
സർക്കാർ ജോലി രാഷ്ട്രീയക്കാരുടെ കുടുംബസ്വത്തല്ല, ഉറക്കമൊഴിഞ്ഞ് പഠിച്ചവരെ ചതിച്ച് യു.ഡി.എഫും എൽ.ഡി.എഫും; കണക്കുകളിങ്ങനെ
സർക്കാർ സർവീസിലെ പിൻവാതിൽ നിയമനങ്ങളെല്ലാം എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പി എസ് സിയുടെ റാങ്ക് പട്ടിക നിലവിലിരിക്കേ അവയെല്ലാം മറികടന്ന് നിരവധി ആളുകളാണ് മാറി വരുന്ന…
Read More » - 15 January
ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ചുകൊന്നു
മൂന്നാർ : കടുവയുടെ ആക്രമണത്തിൽ ഗർഭിണിയായ പശു ചത്ത നിലയിൽ. കണ്ണൻദേവൻ കമ്പനി നയമക്കാട് ഈസ്റ്റ് ഡിവിഷനിൽ പളനി സ്വാമിയുടെ ആറുമാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നത്.…
Read More » - 15 January
വീടിന് മുകളിലേക്ക് മരം വീണു ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എരുമേലി : മരം വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചെമ്പകപ്പാറ കിഴക്കേതിൽ സാബുവിന്റെ വീടാണ് തകർന്നത്. ഭിത്തികൾക്കും കട്ടിള, ജനലുകൾക്കും വിള്ളലുണ്ടായി. അപകടസമയത്ത് സാബുവും…
Read More » - 15 January
കുട്ടനാട്ടിലെ കർഷകർക്ക് ഭീഷണിയായി കള നെല്ല് വ്യാപനം
കടുത്തുരുത്തി: അപ്പർ കുട്ടനാട്ടിലെ കടുത്തുരുത്തി, തലയോലപ്പറമ്പ് മേഖലകളിൽ നെൽക്കർഷകർക്ക് ഭീഷണിയായി പാടങ്ങളിൽ വരിനെല്ല് വ്യാപിക്കുന്നു. ഇതിനെ തുടർന്ന് കർഷകർ കൃഷ് ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ആയാംകുടിയിൽ ഒട്ടേറെ കർഷകരാണ്…
Read More » - 15 January
കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു ; രണ്ടു പേർക്ക് പരിക്ക്
കലവൂർ : കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പറ്റി. ലോറിഡ്രൈവർ മുനമ്പം സ്വദേശി മുക്താർ(38), ക്ലീനർ അജീഷ്(35) എന്നിവർക്കാണ് പരിക്കേറ്റത്. പാതിരപ്പള്ളി എക്സൽ…
Read More » - 15 January
പത്തനംതിട്ടയിൽ വാക്സിൻ വിതരണം നാളെ മുതൽ
പത്തനംതിട്ട : ജില്ലയിൽ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ എത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് വാക്സിൻ എത്തിച്ചത്. തിരുവനന്തപുരം റീജണൽ വാക്സിൻ സ്റ്റോറിൽനിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക…
Read More » - 15 January
കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്ക്
തെന്മല: അച്ചൻകോവിലിൽ ക്ഷേത്രദർശനത്തിനെത്തിയ വ്യാപാരിയെ കാട്ടുപന്നി കുത്തി പരുക്കേൽപിച്ചു. കൊല്ലം സ്വദേശി വെങ്കിടാചലത്തെ(68) ആണ് പന്നി ആക്രമിച്ചത്. ബുധൻ രാത്രി 10.30ന് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം. ക്ഷേത്രത്തിൽ…
Read More » - 15 January
കൊട്ടാരക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ; രണ്ടുപേർക്ക് പരിക്ക്
കൊട്ടാരക്കര: എംസി റോഡിൽ ലോവർ കരിക്കത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കറവൂർ കനാൽ പുറമ്പോക്ക് രജുഭവനിൽ ജിലോ രാജൻ (26), പുനലൂർ ചാലിയക്കര…
Read More » - 15 January
ഷോർട്ട് സർക്യൂട്ട് ; പള്ളിക്കലിൽ കടകൾ കത്തി നശിച്ചു
കല്ലമ്പലം: പള്ളിക്കൽ പകൽക്കുറി കൊട്ടിയം മുക്കിൽ രണ്ട് കടകൾക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 3 മണിയോടെയാണ് സംഭവം. കൊട്ടിയം മുക്ക് ശാസ്താ നിലയത്തിൽ മുരളീധരൻ പിള്ളയുടെ…
Read More »