NattuvarthaLatest NewsKeralaNews

‘തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള മതേതരത്വമേ ഈ പാർട്ടി പ്രോത്സാഹിപ്പിക്കാറുള്ളൂ’; സി.പി.എമ്മിനെതിരെ സന്ദീപ് വാചസ്പതി

തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള മതേതരത്വമേ ഈ പാർട്ടി പ്രോത്സാഹിപ്പിക്കാറുള്ളൂ എന്നും, റാന്നി കോട്ടാങ്ങലിൽ എസ്.ഡി.പി.ഐ പിന്തുണയോടെ അധികാരം ഏറ്റെടുക്കാൻ സി.പി.എം തീരുമാനിച്ചത് പാർട്ടിയുടെ ഇരട്ടത്താപ്പാണെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. നേരത്തെ 2 തവണ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് വെക്കാൻ സി.പി.എം തയ്യാറായത് തെരഞ്ഞെടുപ്പ് ആയത് കൊണ്ടാണെന്ന് ആരും കരുതരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള മതേതരത്വമേ ഈ പാർട്ടി പ്രോത്സാഹിപ്പിക്കാറുള്ളൂ. ഇനി അടുത്ത തെരഞ്ഞെടുപ്പിന് മുൻപായി മതി മതേതരത്വം. അതുകൊണ്ടാണ് റാന്നി കോട്ടാങ്ങലിൽ എസ്.ഡി.പി.ഐ പിന്തുണയോടെ അധികാരം ഏറ്റെടുക്കാൻ സിപിഎം തീരുമാനിച്ചത്. നേരത്തെ 2 തവണ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് വെക്കാൻ സിപിഎം തയ്യാറായത് തെരഞ്ഞെടുപ്പ് ആയത് കൊണ്ടാണെന്ന്
ആരും കരുതരുത്. അന്ന് മതേതരത്വം മാർക്കറ്റ് വാല്യു ഉള്ള സംഗതി ആയിരുന്നു.

 

തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള മതേതരത്വമേ ഈ പാർട്ടി പ്രോത്സാഹിപ്പിക്കാറുള്ളൂ. ഇനി അടുത്ത തെരഞ്ഞെടുപ്പിന് മുൻപായി മതി…

Posted by Sandeep Vachaspati on Tuesday, 20 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button