Nattuvartha
- Apr- 2021 -23 April
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം. ഷാജി എം.എല്‍.എയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എല്‍.എയെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്തു. നേരത്തെ ചോദ്യം ചെയ്തപ്പോൾ വിജിലൻസ് പരിശോധനക്കിടെ കണ്ണൂരിലെ…
Read More » - 23 April
മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രം; നിർദ്ദേശം അംഗീകരിക്കില്ലെന്ന് മത സംഘടനകൾ
കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയതിനെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തം. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായി കലക്ടര്‍…
Read More » - 23 April
മെയ് 2 ലോക് ഡൗൺ പ്രഖ്യാപിക്കണം, യോഗങ്ങളും, നേതാക്കളുടെ ഗീർവാണ പ്രസംഗങ്ങളും ഇപ്പോൾ പൊതുനിരത്തിൽ ആവശ്യമില്ല; ഡോ. ബിജു
വോട്ടെണ്ണൽ ദിനമായ മെയ് 2ന് ലോക് ഡൗൺ പ്രഖ്യാപിക്കണമെന്നും, അടിയന്തിര കാര്യങ്ങൾക്ക് മാത്രം അല്ലാതെ പുറത്തിറങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തണമെന്നും സംവിധായകൻ ഡോ. ബിജു. പൊതുയോഗങ്ങളും, സ്വീകരണ…
Read More » - 23 April
നേതാക്കളുമായി ആലോചിച്ചെടുത്ത തീരുമാനം;മുഖ്യമന്ത്രി, അല്ലെന്ന് നേതാക്കൾ, മലപ്പുത്ത് ആരാധനാലയങ്ങളിലെ നിയന്ത്രണം വിവാദമായി
കോവിഡ് മാനദണ്ഡപ്രകാരം മലപ്പുറത്ത് ആരാധനാലയങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ പേർ പാടില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം, രാഷ്ട്രീയ -മത നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനിച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 23 April
‘മോദി വിരുദ്ധതയ്ക്ക് വാക്സിനില്ല, സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യാജ പ്രചാരണം’; വിമർശനവുമായി വി. മുരളീധരൻ
കോവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസര്‍ക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുന്നത് തുടരുകയാണ് സി.പി.എം എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. സൗജന്യവാക്സിന് കേന്ദ്രം പൂര്‍ണമായി അവസാനിപ്പിച്ചു എന്ന വ്യാജ…
Read More » - 23 April
‘പുതിയ ക്യാമ്പയിൻ – എന്റെ വക 800! അതുതന്നെയാണ് കേന്ദ്രവും പറഞ്ഞത്’; സംസ്ഥാന സർക്കാരിനോട് ശ്രീജിത്ത് പണിക്കർ
മുൻഗണന ഇല്ലാത്തവരും സൗജന്യ വാക്സീൻ ഉപയോഗിച്ചത്തിന് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പുതിയ ക്യാമ്പയിൻ എന്റെ…
Read More » - 23 April
രാത്രിയിൽ മകളുടെ കട്ടിലിനടിയില്‍ ഞരക്കവും മൂളലും; ആളെക്കണ്ട് അലറിവിളിച്ച് അമ്മ
അമ്മതന്നെ മകളുടെ 21 കാരനായ കാമുകനെ കൈമാറി.
Read More » - 23 April
വാളയാര്‍ കേസ്; സി.ബി.ഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു
വാളയാർ കേസ് ഏറ്റെടുത്ത സി.ബി.ഐ സംഘം മരണപ്പെട്ട പെൺകുട്ടികളുടെ വീട്ടിലെത്തി. മരിച്ച കുട്ടികളുടെ അമ്മയിൽ നിന്ന് മൊഴിയെടുത്തു. വീടിനോട് ചേർന്ന് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും…
Read More » - 23 April
‘ചിലർക്ക് നിഴലു കണ്ടാലും കുരച്ചു കൊണ്ടിരിക്കണം, പിന്നിൽ അന്തം കമ്മികളാണ്’; ദുബൈയിലെ ബിസിനസ് ആരോപണം, മറുപടിയുമായി ഫിറോസ്
ലോകത്തൊരിടത്തും തനിക്ക് ബിസിനസില്ലെന്നും, ബിസിനസ് തുടങ്ങുന്നുണ്ടെങ്കിൽ അത് നിർഭയം പറയാൻ അറിയാമെന്നും തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ. ദുബൈയിൽ ബിസിനസ് ഉണ്ടെന്ന ആരോപണത്തിന് ഫേസ്ബുക്കിൽ മറുപടി…
Read More » - 23 April
അഴിക്കുള്ളിൽ ആശ്വാസം; തടവുകാർക്കുള്ള വാക്സീൻ വിതരണം, നിർണ്ണായക തീരുമാനവുമായി ജയിൽ വകുപ്പ്
സംസ്ഥാനത്തെ മുഴുവൻ തടവുകാർക്കും അടുത്തമാസം കോവിഡ് വാക്സിൻ നൽകുമെന്ന് ജയിൽവകുപ്പ് അറിയിച്ചു. ജയിൽ ഡി.ജി.പി ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് തടവുകാർക്കുള്ള വാക്സിനേഷൻ സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്.…
Read More » - 23 April
വിജിലൻസ് റെയ്ഡ്; പണത്തിന്റെ രേഖകൾ ഹാജരാക്കാൻ വീണ്ടും സമയം വേണമെന്ന് കെ.എം ഷാജി
വിജിലന്‍സ് റെയ്ഡിൽ പിടിച്ചെടുത്ത 47 ലക്ഷം രൂപയുടെ രേഖകൾ കാണിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കെ.എം ഷാജി എം.എല്‍.എ. തെരഞ്ഞെടുപ്പ് ചെലവിലേക്ക് ജനങ്ങളിൽ നിന്ന് പിരിച്ചെടുത്തതാണിതെന്നും തെളിവായി…
Read More » - 23 April
കോട്ടയത്ത് കഞ്ചാവ് വേട്ടയിൽ കുടുങ്ങി 4 പേർ; പിടികൂടിയത് 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ
കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ നാല്…
Read More » - 23 April
കോവിഡ് വ്യാപനം ; കെ എസ് ആർ ടി സി യുടെ പുതിയ ക്രമീകരണങ്ങളിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടത്
തിരുവനന്തപുരം : കോവിഡ് വ്യാപനം ശക്തമായതിനാല്‍ സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനു കെഎസ്ആര്‍ടിസി നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍…
Read More » - 23 April
വിവാദങ്ങൾക്ക് വിരാമം ; തൃശ്ശൂർ പൂരം ഇന്ന്, പൂരപ്രേമികളുടെ ഓർമ്മകൾക്ക് ഇക്കുറി ആരവങ്ങളും ആഘോഷങ്ങളുമില്ല
തൃശ്ശൂര്‍: തൃശൂര്‍ പൂരം ഇന്ന്. ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പൂരം. ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തും. പിന്നാലെ ഘടക…
Read More » - 23 April
‘സംവിധായകൻ സച്ചിയെ കുറിച്ചുള്ള വിവരണം’; ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ.
അകാലത്തിൽ മരണപ്പെട്ട സംവിധായകൻ സച്ചിയെ കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ. സച്ചിയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കാനാണ് വിദ്യാർത്ഥികൾക്കുള്ള ചോദ്യം. വിവരണം തയ്യാറാക്കുന്നതിനായി ചില…
Read More » - 23 April
‘കുട്ടിക്കാലത്ത് എന്നെ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലാക്കിയത് അതാണ്’; ദുൽഖർ സൽമാൻ
സൂപ്പർ സ്റ്റാറിന്റെ മകനായി സിനിമയിലേക്ക് കടന്നു വന്നെങ്കിലും അഭിനയ മികവുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള നടനാണ് ദുൽഖർ. എന്നാൽ താൻ…
Read More » - 22 April
‘ഭരണ ഘടന ആണ് സാറെ ഞങ്ങടെ മാനുവൽ, കായികം ഒക്കെ അങ്ങ് കയ്യിൽ തന്നെ വെച്ചാൽ മതി’; കേരള പൊലീസിന്റെ ട്രോള്‍ വിവാദത്തില്‍
മാസ്കിടാത്തവരെയും കൂട്ടം കൂടുന്നവരെയും കൈകാര്യം ചെയ്യുമെന്ന കേരള പൊലീസിന്റെ ട്രോള്‍ വിവാദത്തില്‍. നിരവധി പേരാണ് പോസ്റ്റിനെ എതിർത്ത് രംഗത്ത് വന്നത്. പോസ്റ്റിലെ കായികപരമായി എന്ന പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനമുയരുന്നത്.…
Read More » - 22 April
പ്രളയകാലത്ത് കൈക്കുഞ്ഞിനെ രക്ഷിച്ചു സോഷ്യൽ മീഡിയയിൽ താരമായി; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് വിനീതിന് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനിലോറി കയറി ഇറങ്ങുകയായിരുന്നു.
Read More » - 22 April
‘മാസ്കിടാത്തവരെയും അനാവശ്യമായി കൂട്ടംകൂടുന്നവരെയും നിയമപരമായും ആവശ്യമെങ്കിൽ കായികപരമായും നേരിടും’; കേരളാ പോലീസ്
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുണ്ടാവുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
Read More » - 22 April
പോലീസുകാരന് പ്രതിയുടെ എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പണം കവര്‍ന്ന കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്
അറസ്റ്റിലായ പ്രതിയുടെ കയ്യിലുണ്ടായിരുന്ന എ.ടി.എം കൈക്കലാക്കി അരലക്ഷം രൂപയോളം പൊലീസുകാരന് തട്ടിയ സംഭവം ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിനാണ്…
Read More » - 22 April
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച മാത്രം ജില്ലയില്‍ 2,776 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ജില്ലയിലെ…
Read More » - 22 April
ഭക്തകോടികൾക്ക് ഇനി വീട്ടിലിരുന്ന് സ്വാമിയെ കാണാം; ദേവസ്വം ബോർഡ് വക ശബരിമല സോഷ്യൽ മീഡിയ പേജുകളും യുട്യൂബ് ചാനലും തുടങ്ങി
മണ്ഡലകാലത്ത് മാലയിട്ട് വ്രതം നോറ്റ് മലകയറി അയ്യപ്പ ദർശനം നടത്തി പുണ്യം നേടുന്ന ഭക്തകോടികൾക്ക് ഇനി വീട്ടിലിരുന്നും സ്വാമിയെ കാണാം, സന്നിധാനത്തെ വിശേഷങ്ങൾ അറിയാം. ശബരിമല ശ്രീധർമ്മശാസ്താ…
Read More » - 22 April
പാലക്കാട് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 1518 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 653 പേര്, ഉറവിടം…
Read More » - 22 April
ആലപ്പുഴയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് പുതുതായി 1157 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു . മൂന്നു പേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ്…
Read More » - 22 April
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും, അല്ലെങ്കിൽ മധ്യവേനലവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്നും…
Read More »