
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് പുതുതായി 1157 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു . മൂന്നു പേർ വിദേശത്തു നിന്നും മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്നും ജില്ലയിൽ എത്തിയവരാണ്. 1147 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത് നാലു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 494 പേരുടെ പരിശോധനാഫലം നെഗറ്റീവായിരിക്കുന്നു. ആകെ 84,668 പേർ രോഗ മുക്തരായിരിക്കുന്നു. 7,779പേർ കോവിഡ് ചികിത്സയിലുണ്ട്.
Post Your Comments