Kozhikode
- Oct- 2023 -27 October
വീടിന്റെ മതിൽ ചാടി കടന്ന് വന്ന തെരുവുനായ്ക്കൾ വീട്ടമ്മയുടെ സ്കൂട്ടർ നശിപ്പിച്ചു
കോഴിക്കോട്: വീടിന്റെ മതിൽ ചാടി കടന്ന് വന്ന തെരുവുനായ്ക്കൾ വീട്ടമ്മയുടെ സ്കൂട്ടർ നശിപ്പിച്ചു. പാവങ്ങാട് സ്വദേശിനി കൈതകുളങ്ങര വീട്ടിൽ ജമീലയുടെ സ്കൂട്ടറാണ് തെരുവുനായ്ക്കൾ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 26 October
മനുഷ്യാവകാശത്തിന്റെ ഏറ്റവും മോശമായ ദുരന്തം: ഹമാസ് ഭീകരരെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍
കോഴിക്കോട്: ഹമാസ് ഭീകരരെന്ന് മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീന് ഐക്യദാര്‍ഡ്യ റാലയില്‍ ശശി തരൂര്‍. പാലസ്തീന് ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എത്ര…
Read More » - 25 October
കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വെള്ളയിൽ ഹാർബറിനു സമീപം പുലിമുട്ടിനോടു ചേർന്നാണ് ജഡം അടിഞ്ഞത്. Read Also : ഭക്ഷ്യവിഷബാധ, യുവാവ് ഗുരുതരാവസ്ഥയിൽ…
Read More » - 25 October
വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപന: ബന്ധുക്കൾ പിടിയിൽ
കോഴിക്കോട്: മാറാടുള്ള വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപന നടത്തിയ ബന്ധുക്കൾ അറസ്റ്റിൽ. മാറാട് കട്ടയാട്ട് പറമ്പിൽ കെ.പി. കമാലുദ്ദീൻ (45), മരുമകൻ ബേപ്പൂർ ഇരട്ടച്ചിറ നെല്ലിശ്ശേരി…
Read More » - 24 October
സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: താമരശേരിയില്‍ സുഹൃത്തുക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ ചുങ്കം പനയുള്ള കുന്നുമ്മലിലെ വാടക വീട്ടില്‍ ഇന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 24 October
ചുങ്കത്ത് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: യുവാവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലില്‍ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ടെ കുന്നുമ്മല്‍ ബാലന്റെ മകന് ഷിബിന്‍ ലാലിനെ(26) ആണ് ജീവനൊടുക്കിയ…
Read More » - 24 October
ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തമംഗലം ചേനോത്ത് കോളേരി ശശിധരന്റെ മകന് ജിതിന് ലാല്‍(36) ആണ് മരിച്ചത്. Read Also…
Read More » - 24 October
വടകരയില്‍ ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. സാലിയ(60) ആണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. വടകര മടപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം…
Read More » - 23 October
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടിയിൽ നടന്ന സംഭവത്തിൽ വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെത്തുടർന്ന്…
Read More » - 23 October
സമസ്ത നിലനിന്നാലേ ഇവിടെ സമാധാന ജീവിതമുണ്ടാകൂ: പുത്തന്‍ ആശയക്കാര്‍ വഴിപിഴച്ചവരെന്ന് ഉമര്‍ ഫൈസി മുക്കം
കോഴിക്കോട്: സമസ്ത നിലനിന്നാലേ ഇവിടെ സമാധാന ജീവിതമുണ്ടാകൂ എന്നും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പുത്തന്‍ ആശയക്കാര്‍ വഴിപിഴച്ചവരാണെന്നും വ്യക്തമാക്കി സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. മതത്തിന്റെ…
Read More » - 22 October
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
പരപ്പനങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പി.പി. അബ്ദുൽ റൗഫിനെ(30)യാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലാ പൊലീസ്…
Read More » - 20 October
വീട്ടമ്മയെയും വളർത്തുമൃഗത്തെയും കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
നരിക്കുനി: മൂർഖൻകുണ്ട്, കാരുകുളങ്ങര പ്രദേശങ്ങളിൽ വീട്ടമ്മയെയും വളർത്തുമൃഗത്തെയും കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. Read Also…
Read More » - 20 October
ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു: കാപ്പ കേസ് പ്രതി അറസ്റ്റിൽ
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കാപ്പ കേസ് പ്രതി അറസ്റ്റിൽ. തൊടുപുഴ, കാരിക്കോട് പാമ്പുതുക്കിമാക്കൽ നിസാർ സിദ്ദീഖ്(42) ആണ് അറസ്റ്റിലായത്. Read Also…
Read More » - 19 October
ട്രെയിനിൽ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ട്രെയിനിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. Read Also : തിരിച്ചെത്തുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ വെറുതെയായി; സംഗീത്…
Read More » - 19 October
അമിത വേഗത്തിൽ എത്തിയ ബസിടിച്ച് നാല് കാറുകൾ അപകടത്തിൽപെട്ടു
വടകര: ദേശീയപാതയിലെ കൈനാട്ടിയിൽ അമിത വേഗത്തിൽ എത്തിയ ബസിടിച്ച് നാല് കാറുകൾ അപകടത്തിൽപെട്ടു. വടകര ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടം വരുത്തിവെച്ചത്. ഒരു കാറിനെ…
Read More » - 16 October
മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
ബേപ്പൂർ: മാരക മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പൂക്കോട്ടുപാടം അമരമ്പലം പള്ളിപ്പടി കുന്നത്തഴിയിൽ കെ. സയ്യിദ് അക്കീബാണ് (25) അറസ്റ്റിലായത്. മലപ്പുറം പൂക്കോട്ടും പാടത്ത് നിന്നാണ്…
Read More » - 16 October
ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു
കോഴിക്കോട്: ദേശീയ പാതയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു. കക്കോടി കുഴക്കുമിറി ഷൈജു കെ.പി (ഗോപി – 43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്.…
Read More » - 15 October
നാല് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ബൈക്കിൽ വിൽപനക്കായി കൊണ്ടുവന്ന നാല് ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പിലത്തോട്ടത്തിൽ ഷാഹുൽ ഹമീദാണ്(39)പിടിയിലായത്. Read Also : ‘ഗാസയിലെ ജനങ്ങൾക്കെതിരായ…
Read More » - 15 October
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വാവാട് സ്വദേശിനി മറിയയാണ് മരിച്ചത്. മൂന്ന് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. വാവാട് സ്വദേശിനികളായ സുഹറാബി, ഫിദ, സുഹറ എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 14 October
ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: ബസിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. എരഞ്ഞിപ്പാലം ആഷിയാന ഹൗസില്‍ അശോകന് (71) ആണ് മരിച്ചത്. Read Also : സ്വഭാവ ശുദ്ധിയില്ല: ഉടുപ്പ് മാറുന്ന പോലെ…
Read More » - 14 October
സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: 12 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് വളയത്ത് പന്ത്രണ്ട് സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയല്‍ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കൂളില്‍ ഇന്നലെ ഭക്ഷ്യമേള…
Read More » - 14 October
‘ഇന്നല്ലെങ്കിൽ നാളെ ഇവിടെയും ഇഡി വരും’: കെഎസ്എഫ്ഇയ്ക്ക് മുന്നറിയിപ്പുമായി എകെ ബാലൻ
കോഴിക്കോട്: കരുവന്നൂർ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പുതന്നെ കെഎസ്എഫ്ഇയിൽ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും കെഎസ്എഫ്ഇൽ ഇഡി വരുമെന്നും മുന്നറിയിപ്പ് നൽകി സിപിഎം നേതാവ് എകെ ബാലൻ. മുമ്പ് ഇവിടെ 25…
Read More » - 13 October
കോഴിക്കോട് മാലിന്യസംസ്കരണ കേന്ദ്രത്തില്‍ തീപിടിത്തം: തീയണച്ചത് നീണ്ട പരിശ്രമത്തിനൊടുവിൽ
കോഴിക്കോട്: മാലിന്യസംസ്കരണ കേന്ദ്രത്തില്‍ തീപിടിത്തം. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിന്റെ വെള്ളിപ്പറമ്പിലെ സംസ്കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. Read Also : ഭക്ഷണവും വെള്ളവും തീരുന്നു: വൈദ്യസഹായം പോലും കിട്ടാതെ…
Read More » - 13 October
ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരൻ അന്തരിച്ചു (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി കഴിഞ്ഞ…
Read More » - 13 October
പലസ്തീന് ഐക്യദാർഢ്യം: പള്ളികളിൽ പ്രത്യേക പ്രാർത്ഥന, ആഹ്വാനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും
കോഴിക്കോട് : പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളികളിൽ വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും ആഹ്വാനം ചെയ്തു. പലസ്തീൻ ജനതക്ക്…
Read More »