KozhikodeNattuvarthaLatest NewsKeralaNews

ചുങ്കത്ത് യുവാവ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

ചുങ്കം പനയുള്ള കുന്നുമ്മലില്‍ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ടെ കുന്നുമ്മല്‍ ബാലന്റെ മകന്‍ ഷിബിന്‍ ലാലിനെ(26) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: യുവാവിനെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലില്‍ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ടെ കുന്നുമ്മല്‍ ബാലന്റെ മകന്‍ ഷിബിന്‍ ലാലിനെ(26) ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Read Also : ‘തട്ടിക്കൊണ്ട് വരുന്ന ഓരോ വ്യക്തിക്കും 10,000 ഡോളർ, താമസത്തിന് അപ്പാർട്ട്മെന്റ്’: ഹമാസ് ഭീകരരുടെ വീഡിയോ

താമരശേരി ചുങ്കത്ത് ആണ് സംഭവം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റി. മാതാവ്: ശ്യാമള, സഹോദരന്‍: ശ്യാം.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button