Kozhikode
- Nov- 2023 -17 November
കോഴിക്കോട്ട് ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി
കോഴിക്കോട്: ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി കോഴിക്കോട്ട് ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് ബിജെപിയുടെ തീരുമാനം. ഡിസംബർ രണ്ടിന് വൈകിട്ട്…
Read More » - 17 November
ജീവനക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം പെട്രോള്‍ പമ്പില്‍ മോഷണം
കോഴിക്കോട്: കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ മാങ്ങാ പൊയിലിൽ പെട്രോള്‍ പമ്പില്‍ മോഷണം. കവര്‍ച്ചാസംഘം ജീവനക്കാരെ ആക്രമിച്ചശേഷം ഇവിടെയുണ്ടായിരുന്ന പണം കവരുകയായിരുന്നു. Read Also : എല്ലാ മാധ്യമങ്ങള്‍ക്കും…
Read More » - 15 November
പിണറായി വിജയന് സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ തൊടാന്‍ സാധിക്കില്ല: കെ സുരേന്ദ്രൻ
കോഴിക്കോട്: സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് പിണറായി സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണ് സുരേഷ് ഗോപിക്കെതിരായ കേസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേസ് രാഷ്ട്രീയ സമ്മര്‍ദം കൊണ്ടുണ്ടായതാണെന്നും…
Read More » - 15 November
മോർഫ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: ലോൺ ആപ്പ് തട്ടിപ്പിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: ഓൺലൈൻ ലോൺ തട്ടിപ്പിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന സംഭവത്തിൽ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പുകാർ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ…
Read More » - 15 November
കടയിലെ സാമ്പത്തിക തർക്കം, സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു: സ്ഥാപന ഉടമ പിടിയിൽ
കോഴിക്കോട്: സെയിൽസ് ഗേളിനെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ച കേസിൽ സ്ഥാപന ഉടമ അറസ്റ്റിൽ. ചേനായി റോയൽ മാർബിൾസ് ഉടമ ജാഫറിനെയാണ് അറസ്റ്റ് ചെയ്തത്. പേരമ്പ്ര പൊലീസ് ആണ്…
Read More » - 13 November
പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി
കോഴിക്കോട്: കോഴിക്കോട് പുരയിടത്തിലെ ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. പൊതിപ്പറമ്പത്ത് സുധിയുടെ വീട്ടുപറമ്പിലെ മരമാണ് മോഷണം പോയത്. Read Also : അല്‍-ഷിഫ ആശുപത്രിക്ക് ഇന്ധനം നല്‍കാമെന്ന ഇസ്രയേലിന്റെ…
Read More » - 12 November
സ്കൂട്ടറിൽ കുഴൽപ്പണം കടത്ത് : യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട്ട് കുഴൽപ്പണവുമായി യുവാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശി പറമ്പത്ത് വീട്ടിൽ ഫാദിലിനെയാണ് പൊലീസ് പിടികൂടിയത്. Read Also : നഴ്സുമാർക്ക് അവസരങ്ങളൊരുക്കി നോർക്ക റിക്രൂട്ട്മെന്റ്: 2023…
Read More » - 11 November
ബേക്കറി ഉല്പന്ന നിര്‍മാണ സ്ഥാപനത്തില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി: രണ്ട് ജീവനക്കാർ പിടിയിൽ
തേഞ്ഞിപ്പാലം: പെരുവള്ളൂര്‍ കാടപ്പടിയിലെ ആല്‍ഫ സ്വീറ്റ്സ് ബേക്കറി ഉല്പന്ന നിര്‍മാണ ഹോള്‍സെയില്‍ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വയനാട് മുത്തങ്ങ സ്വദേശി മുഹമ്മദ്…
Read More » - 10 November
ലോഡ്ജ് മുറിയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
നടുവണ്ണൂർ: നഗരത്തിലെ ലോഡ്ജ് മുറിയിൽ വെടിവെച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാവുന്തറ പള്ളിയത്ത്കുനി സ്വദേശി കളരി പറമ്പത്ത് ഷംസുദ്ദീനാണ്(38) മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട്…
Read More » - 9 November
കോഴിക്കോട് ഇരുചക്ര വാഹനം 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ അസ്ലം, അർഷദ് എന്നിവരാണ് മരിച്ചത്.…
Read More » - 8 November
സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാർക്ക് പരിക്ക്: ഇടിച്ചിട്ട സ്കൂട്ടറുമായി ബസ് നീങ്ങിയത് മീറ്ററുകളോളം
കോഴിക്കോട്: സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്കൂട്ടര്‍ യാത്രക്കാരായ കണ്ണൂക്കര സ്വദേശി സുനീർ, സഹോദരി സുനീറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 8 November
റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ചു: പ്രതി പിടിയിൽ
കാക്കൂര്‍: റോഡരികിൽ നിര്‍ത്തിയിട്ടിരുന്ന ആക്ടിവ സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഒളവണ്ണ ഒടുമ്പ്ര ബൈത്തുനൂര്‍ വീട്ടില്‍ മെഹന മുഹമ്മദിനെ(21)യാണ് അറസ്റ്റ് ചെയ്തത്. കാക്കൂര്‍ പൊലീസ് ചൊവ്വാഴ്ചയാണ്…
Read More » - 7 November
സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു: സഹയാത്രക്കാരന് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വദേശിയായ ചെറുകുന്ന് കെ വി ഹൗസിൽ മുഹമ്മദ് ഹാസിഫ്(19) ആണ് മരിച്ചത്. Read…
Read More » - 6 November
ഇടതും വലതും ഹമാസിൻ്റെ അളിയന്മാർ, കേരളത്തിലെ പ്രധാന ചർച്ച മുസ്ലീം ലീഗ് ഏത് പക്ഷത്തേക്ക് പോകുമെന്നത്: ബി ഗോപാലകൃഷ്ണൻ
കോഴിക്കോട്: ഇടത്-വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വൈസ്പ്രസിഡൻറ് ബി ഗോപാലകൃഷ്ണൻ. കേരളത്തിലെ ഇടതും വലതും ഹമാസിൻ്റെ അളിയന്മാരെപോലെയാണ് പെരുമാറുന്നതെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു. മുസ്ലീം…
Read More » - 5 November
ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം: രണ്ടുപേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: വടകര ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മിനിലോറിയിലുണ്ടായിരുന്ന സേലം സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. Read Also : കേരളീയം…
Read More » - 4 November
വിവാദ പരാമര്‍ശം: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ പിൻവലിച്ചു
കോഴിക്കോട്: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ ആത്മകഥ നിലാവ് കുടിച്ച സിംഹങ്ങള്‍ പിൻവലിച്ചു. മുൻ ചെയർമാൻ കെ ശിവനെതിരായ പരാമർശം വിവാദമായതോടെയാണ് തീരുമാനം. സോമനാഥ് ചെയർമാനാകുന്നത് കെ…
Read More » - 4 November
സിപിഎം പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവർ: ലീഗ് യുഡിഎഫിനെ വിട്ട് പോകില്ലെന്ന് കെ സുധാകരൻ
കോഴിക്കോട്: സിപിഎമ്മിന്റെ പരിപാടിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവരാണെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇങ്ങനെ ദുർഭരണം നടത്തുന്ന സിപിഎമ്മിന്റെ കൂടെ പോകാൻ ലീഗ്…
Read More » - 3 November
പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം മുസ്ലീം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താൻ: കെ മുരളീധരൻ
കോഴിക്കോട്: സിപിഎം നേതൃത്വം നൽകുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുർബലപ്പെടുത്താനാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൊരപ്പന്റെ പണിയാണ് സിപിഎം എടുക്കുന്നതെന്നും…
Read More » - 3 November
ദളിത് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും പിഴയും
നാദാപുരം: പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികന് ഒമ്പതു വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നടുവണ്ണൂർ പഞ്ചായത്തിലെ തറോക്കണ്ടി…
Read More » - Oct- 2023 -31 October
ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി
കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്. ഇന്ന് പുലർച്ചെ രണ്ടിനാണ് സംഭവം. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്…
Read More » - 29 October
കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കോഴിക്കോട്: കാരശ്ശേരി കറുത്തപറമ്പ് അങ്ങാടിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്.…
Read More » - 28 October
കോഴിക്കോട് മീൻ പിടിക്കാൻ പോയ വിദ്യാർത്ഥികൾക്ക് തോണി മറിഞ്ഞ് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് തോണി മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചു. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അഭിമന്യു രക്ഷപ്പെട്ടു.…
Read More » - 28 October
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം: സുരേഷ് ഗോപിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്.…
Read More » - 27 October
എയർപോർട്ടില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം, നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ
കോഴിക്കോട്: എയർപോർട്ട് അതോറിറ്റി കാർഗോ വിഭാഗത്തില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡയറി സ്ഥാപനമായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ്…
Read More » - 27 October
എൻസിഇആർടി സിലബസ് പരിഷ്കരണം, സംസ്ഥാന സർക്കാരിന്റെ തീരുമാനം കംപ്യൂട്ടറിനെ എതിർത്തതു പോലുള്ള വിവരക്കേട്: അബ്ദുള്ളക്കുട്ടി
കോഴിക്കോട്: എൻസിഇആർടി സിലബസ് പരിഷ്കരണത്തോടു സഹകരിക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. സംസ്ഥാന സർക്കാരിന്റെ തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് അബ്ദുള്ളക്കുട്ടി…
Read More »