KozhikodeKeralaNattuvarthaLatest NewsNews

കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ വീ​ണ്ടും തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം അ​ടി​ഞ്ഞു

വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​നു സ​മീ​പം പു​ലി​മു​ട്ടി​നോ​ടു ചേ​ർ​ന്നാ​ണ് ജ​ഡം അടിഞ്ഞത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ വീ​ണ്ടും തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം അ​ടി​ഞ്ഞു. വെ​ള്ള​യി​ൽ ഹാ​ർ​ബ​റി​നു സ​മീ​പം പു​ലി​മു​ട്ടി​നോ​ടു ചേ​ർ​ന്നാ​ണ് ജ​ഡം അടിഞ്ഞത്.

Read Also : ഭക്ഷ്യവിഷബാധ, യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു, ഷവർമ കഴിച്ചതിനെ തുടർന്നെന്ന് ബന്ധുക്കൾ

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ജ​ഡം പൊ​ങ്ങി​യ​ത്. ദു​ർ​ഗ​ന്ധം വ​മി​ച്ച് മാം​സം അ​ട​ർ​ന്ന് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​നി​ല​യി​ലാ​ണ് ജ​ഡം അടിഞ്ഞത്. രാ​ത്രി ത​ന്നെ വെ​ള്ള​യി​ൽ പൊ​ലീ​സും തീ​ര​ദേ​ശ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. താ​മ​ര​ശേ​രി റേ​ഞ്ചി​ലു​ള്ള വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ന​ട​ത്തി​യ​ശേ​ഷം ജ​ഡം മ​റ​വ് ചെ​യ്യും.

അതേസമയം, മൂ​ന്നാ​ഴ്ച​ക​ൾ​ക്കു മു​മ്പ് കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ചി​ലും അ​ഴു​കി​യ നി​ല​യി​ൽ നീ​ല​ത്തി​മിം​ഗ​ല​ത്തി​ന്‍റെ ജ​ഡം അ​ടി​ഞ്ഞി​രു​ന്നു. തു​ട​ർ​ച്ച​യാ​യി തി​മിം​ഗ​ല​ങ്ങ​ൾ ച​ത്തു​പൊ​ങ്ങു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ക്കുക​യാ​ണ്. ഇതിനിടെയാണ് വീ​ണ്ടും ജ​ഡം അ​ടി​ഞ്ഞ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button