Kottayam
- Sep- 2021 -10 September
‘ലോക്നാഥ് ബെഹ്റ പറഞ്ഞ കാര്യം കൂടി പരിശോധിക്കണം’: പാലാ ബിഷപ്പിനെ അനുകൂലിച്ച് വര്‍ഗീസ് വള്ളിക്കാട്ട്
കൊച്ചി: കേരളത്തില്‍ ലവ് ജിഹാദിന് പുറമെ നര്‍ക്കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് കെസിബിസി മുന്‍ വക്താവ് വര്‍ഗീസ് വള്ളിക്കാട്ട്. ബിഷപ്പ് പറഞ്ഞതില്‍ യാതൊരു…
Read More » - 10 September
നര്‍കോട്ടിക് ജിഹാദ്: ‘പിതാവ് ഉന്നയിച്ചത് സാമൂഹിക ആശങ്ക’ ബിഷപ്പിനെ പിന്തുണച്ച് പാലാ യൂത്ത് കോണ്‍ഗ്രസ്
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം. കേരളത്തില്‍ ലൗ ജിഹാദിനു പുറമെ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്നായിരുന്നു മാര്‍…
Read More » - 10 September
ആൽബത്തിന്റെ ജോലികൾ ചെയ്തില്ലെങ്കിൽ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി: പരാതിയുമായി വീട്ടമ്മ
കോട്ടയം: ആൽബത്തിന് ആവശ്യമായ ജോലികൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോ ഫോണിലേക്ക് വിളിച്ചിരുന്നതായും താൽപര്യമില്ലെന്ന് അറിയിച്ചതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതി. കോട്ടയം മേലുകാവ് സ്വദേശിനിയാണ് പരാതിയുമായി…
Read More » - 9 September
താനെന്തൊരു വൃത്തികെട്ടവൻ ആണെടോ ‘വിഷ’പ്പേ: നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തിൽ പാല ബിഷപ്പിനെതിരെ ജിയോ ബേബി
കോട്ടയം: കേരളത്തില്‍ ലവ് ജിഹാദിനൊപ്പം തന്നെ നാര്‍ക്കോട്ടിക് ജിഹാദം നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ ആരോപണത്തില്‍ ബിഷപ്പിനെ കടന്നാക്രമിച്ച് സംവിധായകൻ ജിയോ ബേബി. ‘വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചു…
Read More » - 9 September
മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യം തെറ്റായി തോന്നുന്നില്ല, ഞാനിപ്പോൾ രണ്ടു കൈകൾ കൊണ്ടും എഴുതും: ടി ജെ ജോസഫ്
കൊച്ചി: തനിക്കെതിരെ നടന്ന മത തീവ്രവാദികളുടെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് പ്രൊഫസർ ടി ജെ ജോസഫ് രംഗത്ത്. ‘എന്റെ കൈവെട്ടിയവര് ഇനി ഇവന് എഴുതരുത് എന്ന ഉദ്ദേശ്യം വച്ചുകൊണ്ടാണ്…
Read More » - 9 September
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം…
Read More » - 9 September
ജലീലിന് സെന്റർ ഫ്രഷ് കൊടുത്ത് സി പി എം: മണ്ടത്തരങ്ങള്‍ കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വാ തുറക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാൻ പാർട്ടി നിർദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ജലീലിനെ അറിയിച്ചു. ഇതോടെ…
Read More » - 9 September
സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്
പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി…
Read More » - 8 September
നിയന്ത്രണങ്ങളില്‍ ഇളവ്: കോളേജുകള്‍ തുറക്കുന്നു, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്ന് മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ കോളേജുകളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന വര്‍ഷ ഡിഗ്രി, പിജി…
Read More » - 8 September
ഇടയ്ക്കിടെ കാണാറില്ലെങ്കിലും മാസത്തിലൊരിക്കല്‍ ഫോണിലൂടെ മമ്മൂട്ടി സൗഹൃദം നിലനിര്‍ത്തുന്നുണ്ട്
വൈക്കം: മമ്മൂട്ടിയുടെ യൗവനം തങ്ങളെ ഇപ്പോഴും അതിശയിപ്പിക്കുന്നുവെന്ന് എറണാകുളം മഹാരാജാസ് കോളജില്‍ മമ്മൂട്ടിക്കൊപ്പം ബിരുദ പഠനം നടത്തിയ ചെമ്പ് സ്വദേശിനി സെറീന. തനിക്ക് വയസായെന്നും പക്ഷേ മമ്മൂട്ടി…
Read More » - 7 September
മിണ്ടാപ്രാണികളോട് വേണോ ഈ ക്രൂരത: പറവൂരില്‍ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്നത് യുവതികൾ
പറവൂര്‍: ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ തീവച്ചു കൊന്ന് യുവതികൾ. പറവൂരിലാണ് സംഭവം. ഒരു മാസം പ്രായമായ 7 നായക്കുഞ്ഞുങ്ങളെ യുവതികൾ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. വരാന്തയില്‍…
Read More » - 6 September
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡാനന്തര ക്ലിനിക്കുകള്‍ ആരംഭിക്കാനൊരുങ്ങി ആരോഗ്യമന്ത്രി വകുപ്പ്. മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ജില്ലാ,…
Read More » - 6 September
വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി: ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ കമന്റുകൾ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ…
Read More » - 5 September
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 4 September
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ മദ്യവില്പന: ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോ എന്ന് കെസിബിസി
കോട്ടയം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മദ്യവില്പന ആരംഭിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനോട് ചേര്‍ന്ന് മദ്യക്കടകള്‍ തുടങ്ങാമെന്നത് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി…
Read More » - 4 September
സുഹൃത്തിന്റെ അമ്മയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വിൽപന: കോട്ടയത്ത് യുവാവ് പിടിയില്‍
കോട്ടയം: കോട്ടയം പാലായില്‍ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വില്പന നടത്തി പണം സമ്പാദിച്ച യുവാവ് പിടിയില്‍. വള്ളിച്ചിറ കച്ചേരിപ്പറമ്പില്‍ ജെയ്മോനാണ് അറസ്റ്റിലായത്. സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങളാണ്…
Read More » - 2 September
25 രൂപ കൊടുത്ത് റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാക്കാം
തിരുവനന്തപുരം: വെറും 25 രൂപ മാത്രം മതി നിങ്ങളുടെ പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡിനെ സ്മാര്‍ട്ടാക്കാന്‍. എന്നാല്‍ മുന്‍ഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമാണ്. പുസ്തക രൂപത്തിലുള്ള…
Read More » - 2 September
‘കയ്യിൽ പണം ഉണ്ടേൽ വാരിയംകുന്നൻ ഞാൻ പ്രൊഡ്യൂസ് ചെയ്തേനെ’യെന്ന് യുവാവ്: പിന്നെ നടന്നത് പൊങ്കാല
തിരുവനന്തപുരം: പ്രീബിസിനസ്സ് നോക്കാതെ ബാബു ആന്റണി ഇച്ചായനെ വെച്ച് ഒരു 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത…
Read More » - 2 September
പത്തനംതിട്ടയിൽ മകളെ മൂന്ന് വർഷത്തോളം പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി
പത്തനംതിട്ട: മകളെ മൂന്ന് വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പത്തനംതിട്ടയിലായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കേസിൽ പോക്സോ അതിവേഗ കോടതിയുടേതാണ്…
Read More » - 2 September
തിരുവഞ്ചൂരിന്റെ മകനുൾപ്പെടെയുളള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം ഹൈക്കമാൻഡ് മരവിപ്പിച്ചു
കോട്ടയം: മുതിര്‍ന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകൻ അര്ജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് വക്താവാക്കിയ തീരുമാനം മരവിപ്പിച്ച് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വം…
Read More » - 1 September
ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകും: കാരണം വ്യക്തമാക്കി പിസി ജോർജ്
കോട്ടയം: തോറ്റ് പേടിച്ചോടിയതല്ലെന്ന് തെളിയിക്കാൻ ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി ജനപക്ഷം നേതാവ് പിസി ജോര്‍ജ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും യുഡിഎഫിലേക്ക്…
Read More » - Aug- 2021 -31 August
ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും കാലം കഴിഞ്ഞു: പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന് പിസി ജോര്‍ജ്
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്ട്രീയ പ്രവര്‍ത്തനകാലം കഴിഞ്ഞുവെന്നും കോണ്‍ഗ്രസിലെ പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കോൺഗ്രസിൽ ഇപ്പോഴുള്ള പൊട്ടിത്തെറി…
Read More » - 30 August
രമേശ് ചെന്നിത്തല എന്തെങ്കിലും ആകുന്നത് കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ, ഇല്ലെങ്കിൽ ഒന്നുമല്ല: രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി…
Read More » - 29 August
മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് മികച്ച തീരുമാനം: പ്രമുഖരുടെ പിന്തുണ
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിൽ നിന്ന് വാരിയം കുന്നനെയടക്കം മുന്നൂറിലധികം പേരെ മാറ്റി നിർത്തിയ തീരുമാനം അഭിനന്ദനീയമാണെന്ന് അക്കാദമിക രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. സത്യം തുറന്നുകാണിക്കുമ്പോൾ…
Read More » - 28 August
ദരിദ്രരുടെ റേഷൻ വിതരണത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രം നൽകിയ കടല കേരള സർക്കാർ കയറ്റി അയച്ചത് കാലിത്തീറ്റയ്ക്ക്
കണ്ണൂര്‍: കോവിഡ് കാലത്ത് കൈത്താങ്ങായി കേന്ദ്രം നൽകിയ കടല കാലിത്തീറ്റ നിർമ്മിക്കാൻ സൗജന്യമായി നൽകി കേരള സർക്കാർ. ദരിദ്രര്‍ക്ക് റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്കിയ 596.7…
Read More »