Kottayam
- Sep- 2021 -14 September
എസ് ഡി പി ഐ ഞമ്മക്ക് ഹറാം, എസ് ഡി പി ഐ യുടെ വോട്ട് വാങ്ങി ജയിക്കുകയാണെങ്കില്‍ ആ ജയം വേണ്ട: വി.എന്‍ വാസവന്
കോട്ടയം: ഈരാറ്റുപേട്ടയില്‍ എസ് ഡി പി ഐ യുടെ വോട്ട് വാങ്ങി തങ്ങൾക്ക് ജയിക്കേണ്ടെന്ന് വി.എന്‍ വാസവന്. എസ്.ഡി.പി.ഐയുടെ വോട്ട് സി.പി.എം തേടിയിട്ടില്ലന്നും, അവരുടെ പിന്തുണയോടെ നഗരസഭ…
Read More » - 14 September
പത്ത് വർഷംകൊണ്ട് കേരളം മുസ്ലിം രാഷ്ട്രമാക്കുമെന്ന് ഒരു മുസൽമാൻ പ്രസംഗിക്കുകയാണ്, അവനെ പിടിക്കണ്ടേ? – പി സി ജോർജ്ജ്
കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴും വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള പിസി ജോർജ്ജും ഇതിനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.…
Read More » - 13 September
സംഘിയെന്ന് വിളിച്ചാല്‍ പിന്നെ ആരും പേടിച്ച് മിണ്ടില്ലെന്നാണ് വിചാരം, അക്കാലം കടന്നുപോയി: കെ സുരേന്ദ്രൻ
കോട്ടയം: പാലാ ബിഷപ്പിനെ അനുകൂലിക്കുന്നവരെയും തീവ്രവാദികള്‍ക്കെതിരെ സംസാരിക്കുന്നവരെയും സംഘി എന്ന് വിളിച്ചാല്‍ പിന്നെ ആരും ഒന്നും പേടിച്ച് മിണ്ടില്ലെന്നാണ് വിചാരമെന്നും അക്കാലം കടന്നുപോഎന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന…
Read More » - 13 September
നാൻ പെറ്റ മകനേയെന്ന് വിതുമ്പിക്കരഞ്ഞ അമ്മയോടെങ്കിലും അൽപം കരളലിവുണ്ടെങ്കിൽ സിപിഎം ഈ ഇരട്ടത്താപ്പ് രാഷ്ട്രീയം കളിക്കില്ല
കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷയ്ക്ക് എതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണയോടെ പാസായതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെ.എം. മാണിയെ…
Read More » - 13 September
ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി കെസിബിസി മദ്യവിരുദ്ധസമിതി
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. പാലാ രൂപതയുടെ…
Read More » - 13 September
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യവേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലിം ഐക്യ വേദി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. നൂറ്റമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍…
Read More » - 13 September
പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത
കോട്ടയം: പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണച്ച് ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചില വിപത്തുകൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ജാഗ്രത…
Read More » - 13 September
വിശ്വാസികളോട് നടത്തിയ പ്രസംഗം സഭക്കുള്ളിലെ കാര്യം: മോന്‍സ് ജോസഫ് എംഎല്‍എ
കോട്ടയം: പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മോന്‍സ് ജോസഫ് എംഎല്‍എ. ബിഷപ് സഭയുടെ തലവന്‍ എന്ന നിലക്ക് വിശ്വാസികളോട് നടത്തിയ പ്രസംഗം സഭക്കുള്ളിലെ കാര്യമായി കണ്ടാല്‍ മതിയെന്നും…
Read More » - 12 September
കുർബാനക്കിടെ വർഗീയ പരാമർശം: പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍
കോട്ടയം: വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. കുർബാനക്കിടെ വൈദികൻ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാണ് കന്യാസ്ത്രീകൾ പറയുന്നത്. പാലാ ബിഷപ്പിന്റെ…
Read More » - 12 September
പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാളേറെ ദോഷം ചെയ്തെങ്കില്‍ പിന്മാറണം: മാര്‍ത്തോമാ സഭ അധ്യക്ഷന്‍
കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാളേറെ ദോഷം ചെയ്തെങ്കില്‍ പിന്മാറണമെന്ന് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ തെയോഡേഷ്യസ് മർത്തോമ മെത്രാപ്പൊലിത്ത. എല്ലാ മതാചാര്യന്മാര്ക്കും ഇത് ബാധകമാണ്. പ്രസ്താവനയുടെ പേരിലുള്ള…
Read More » - 12 September
ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദില്‍ മുഖ്യമന്ത്രിക്ക് അജ്ഞത: വിമര്‍ശനവുമായി ദീപിക
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ദീപികയില്‍ ലേഖനം. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രി കേട്ടിട്ടില്ലെന്ന്…
Read More » - 12 September
സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതർ: തൊഴിലില്ലായ്മയുടെ പട്ടികയിൽ കേരളം രണ്ടാമത്
ന്യൂദല്‍ഹി: സാക്ഷര കേരളത്തിലെ 43 ശതമാനം യുവാക്കളും തൊഴിൽ രഹിതരെന്ന് കണ്ടെത്തൽ. ദേശീയ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ പിരിയോഡിക് ലേബര്‍ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണ് കേരള ജനതയെ ഞെട്ടിക്കുന്ന…
Read More » - 12 September
എക്സറേ എടുക്കുന്നതിനിടയിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു പീഡന ശ്രമം: എക്സ്റേ ക്ലിനിക് ഉടമ അറസ്റ്റില്‍
കോട്ടയം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ എക്സ്റേ ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. സ്കാനിങ് പരിശോധനക്കെത്തിയ യുവതിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോട്ടയം…
Read More » - 12 September
എല്‍ഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി പാലാ ബിഷപ്പിന് പിന്തുണയുമായി കേരള കോൺഗ്രസ്
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച കേരള കോണ്‍ഗ്രസ് എം നേതാക്കളുടെ നീക്കം എല്‍ഡിഎഫിന് പുതിയ തലവേദന. ബിഷപ്പിന്റെ പരാമര്‍ശത്തെ തള്ളിക്കളയുകയും സമുദായ…
Read More » - 11 September
‘ഒരഅമ്പലത്തിന്റെയോ കുരിശടിയുടെയോ മുന്നിൽ നിന്ന് കൈകൊടുത്താൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം വരും,അതോർത്താൽ നിങ്ങൾക്ക് നല്ലത്’
കോട്ടയം: പാലാ ബിഷപ്പിന്റെ നർക്കോട്ടിക്സ് /ലൗ ജിഹാദ് പരാമർശത്തിനെതിരെ നടന്ന മുസ്ലിം സംഘടനകളുടെ പ്രതിഷേധ മാർച്ചിനെതിരെ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധ റാലി. ഇതിൽ വലിയ വിമർശനമാണ് എസ്ഡിപിഐ…
Read More » - 11 September
‘ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും എൻഐഎ അന്വേഷിക്കുക’ബിഷപ്പിന് പിന്തുണയുമായി ക്രൈസ്തവ സംഘടനകളുടെ വൻ റാലി
കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പാലാ രൂപത രംഗത്തെത്തിയെങ്കിലും വിശ്വാസികൾ അടങ്ങിയിരിക്കുന്നില്ല. ബിഷപ്പിനു പിന്തുണയുമായി വിവിധ…
Read More » - 11 September
ഈ പണി ഇവിടെ നിര്‍ത്തണം,ഞങ്ങള്‍ അറേബ്യയില്‍ നിന്ന് വന്നവരല്ല, ഭാരത സംസ്കാരത്തില്‍ വിശ്വസിക്കുന്നവരാണ്: പിസി ജോര്‍ജ്ജ്
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാലാ രൂപതക്കെതിരെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും നടത്തിയ പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ്ജ്. വിവിധ സ്ഥലങ്ങളില്‍ നിന്ന് ആളെ…
Read More » - 11 September
‘നാർക്കോട്ടിക് ജിഹാദ് ഉണ്ട്’: വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി: ലക്ഷ്യം യുവതലമുറ
ചണ്ഡിഗഡ്: നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനി. നാർക്കോട്ടിക് ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നാണ് പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം. 2016…
Read More » - 11 September
വോട്ടിനു വേണ്ടി ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്തിന്: വി ഡി സതീശനെതിരെ വിമർശനം
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരിച്ച വി ഡി സതീശനെതിരെ വിമർശനം ശക്തമാകുന്നു. നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നും, മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നുമുള്ള പ്രതിപക്ഷ…
Read More » - 11 September
ജസ്ല മാടശ്ശേരി എന്ന വന്മരം വീണു: അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ, ചോദ്യത്തിന് കിടിലൻ മറുപടിയുമായി പെൺകുട്ടി
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ഉണ്ട്, അല്ലയോ പെണ്ണെ നിനക്ക് സ്വർഗത്തിൽ പോകണ്ടേ എന്ന ചോദ്യത്തിന് കിടിലൻ മറുപടിയുമായി പ്രത്യക്ഷപ്പെടുന്ന ഒരു പെൺകുട്ടിയുടെ…
Read More » - 11 September
അപ്പനും അമ്മയ്ക്കും മകളെ ചതിച്ച് അവളുടെ മാനത്തിന് വിലയിടുന്ന കണ്ട അവനോടൊന്നും ക്ഷമിക്കാൻ പറ്റില്ല
അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്ന യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിയോലോസിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ഫാ. തോമസ്…
Read More » - 11 September
ലൗ ജിഹാദിനെപ്പോലെതന്നെ നര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്റ പ്രസ്താവന സാമൂഹ്യ യാഥാര്‍ത്ഥ്യം: ഹിന്ദു ഐക്യവേദി
കൊച്ചി: ലൗ ജിഹാദിനെപ്പോലെതന്നെ പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ നര്‍ക്കോട്ടിക് ജിഹാദ് ഉപയോഗിക്കുന്നുവെന്ന പാലാ ബിഷപ്പിന്റ പ്രസ്താവന സാമൂഹ്യ യഥാര്‍ത്ഥ്യമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു. ലൗജിഹാദിന്…
Read More » - 10 September
ഇടയ്ക്ക് അയൽ സംസ്ഥാനങ്ങൾ സന്ദർശിക്കൂ, എങ്ങനെ കോവിഡിനെ പ്രതിരോധിക്കാമെന്ന് മനസ്സിലാക്കാം: മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് സാമൂഹ്യ മാധ്യമങ്ങൾ. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ഫേസ്ബുക് പോസ്റ്റിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വരുന്നത്. ‘വല്ലപ്പോഴും അയൽ സംസ്ഥാനങ്ങൾ…
Read More » - 10 September
കല്ലറങ്ങാട്ടിനെ വെല്ലുവിളിച്ച് പാല ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍: വീഡിയോ
പാല: നാർക്കോട്ടിക് / ലവ് ജിഹാദിനെ കുറിച്ച് പരാമർശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധ പ്രകടനവുമായി ചില മുസ്ലിം സംഘടനകൾ. അദ്ദേഹത്തിന്റെ വസതിയായ…
Read More » - 10 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം…
Read More »