KannurLatest NewsKeralaNews

വിലപ്പിടിപ്പുള്ള രത്​നങ്ങള്‍ എന്ന് വ്യാജേന 42 ലക്ഷം തട്ടി: 4 പേർ അറസ്റ്റിൽ

ശ്രീ​ക​ണ്​​ഠ​പു​രം: അ​പൂ​ര്‍വ ര​ത്‌​ന​ങ്ങ​ളും സ്വ​ര്‍ണ​ങ്ങ​ളും വി​ല്‍ക്കാ​നു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച്‌ 42,50,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. ശ്രീ​ക​ണ്​​ഠ​പു​രം സ്വ​ദേ​ശി​യി​ല്‍ നി​ന്ന് 42,50,000 രൂ​പയാണ് ത​ട്ടി​യെ​ടു​ത്തുത്. അ​വ​സാ​നം ക​ണ്ണൂ​ര്‍ സി​റ്റി സെന്‍റ​റി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ല്‍വെ​ച്ച്‌​ ശ്രീ​നാ​ഥ് 12 ല​ക്ഷം രൂ​പ​യും കൈ​ക്ക​ലാ​ക്കി​യ​ത്രെ. സം​ഭ​വ​ത്തി​ല്‍ നാ​ലു​പേ​ര്‍ക്കെ​തി​രെ ശ്രീ​ക​ണ്​​ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Also Read: ഫേസ്‌ബുക്ക് പ്രണയം: യുവാവിനെ പറ്റിച്ച് ദമ്പതികൾ തട്ടിയെടുത്തത് 11 ലക്ഷത്തിലേറെ രൂപ

കൈ​ത​പ്ര​ത്തെ പു​റ​ത്തേ​ട്ട് ഹൗ​സി​ല്‍ ഡെ​ന്നീ​സ് ജോ​സ​ഫി​ന്റെ പ​രാ​തി​യി​ല്‍ കോ​ട്ട​യം മീ​ന​ച്ചി​ലി​ലെ ക​ന​ക്കാ​രി മാ​ലേ​ല്‍ പറമ്പിൽ ജെ​റി​ന്‍ വി. ​ജോ​സ് (45), ആ​ന്ധ്രാ​പ്ര​ദേ​ശ് അ​ന​ന്ത​പു​രി​ലെ നാ​യി​ഡു (40), കോ​ട്ട​യം തി​രു​വ​ഞ്ചൂ​രി​ലെ സി.​എ​സ്. ശ്രീ​നാ​ഥ് (35), കോ​ട്ട​യ​ത്തെ ജി​ജി​ന്‍ (45) എ​ന്നി​വ​ര്‍ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ശ്രീ​ക​ണ്​​ഠ​പു​ര​ത്തെ മു​ഹ​മ്മ​ദ​ലി എ​ന്ന​യാ​ളു​ടെ 450 ഗ്രാം ​തൂ​ക്കം വ​രു​ന്ന ര​ത്‌​ന​ങ്ങ​ളും മ​റ്റ് സ്വ​ര്‍ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ വി​ല്‍ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് സം​ഘം ഡെ​ന്നീ​സ് ജോ​സ​ഫി​നെ സ​മീ​പി​ച്ച​ത്.

തു​ട​ര്‍ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ വി​ദ​ഗ്​​ധ​നെ കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു. യു.​കെ​യി​ല്‍​നി​ന്ന് വ​രു​ന്ന​വ​രാ​ണെ​ന്നു​പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച്‌ 2019 ഒ​ക്‌​ടോ​ബ​ര്‍ 31ന് ​അ​ര​ല​ക്ഷം രൂ​പ ഡെ​ന്നീ​സ് ജോ​സ​ഫി​ല്‍ നി​ന്ന് കൈ​ക്ക​ലാ​ക്കി. പി​ന്നീ​ട് ജെ​റി​ന്‍ വി. ​ജോ​സും ജി​ജി​നും ചേ​ര്‍ന്ന് പ​ല​ത​വ​ണ ഗൂ​ഗ്​​ള്‍ പേ ​വ​ഴി ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി. അ​വ​സാ​നം ക​ണ്ണൂ​ര്‍ സി​റ്റി സെന്‍റ​റി​ന് സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​ല്‍വെ​ച്ച്‌​ ശ്രീ​നാ​ഥ് 12 ല​ക്ഷം രൂ​പ​യും കൈ​ക്ക​ലാ​ക്കി​യ​ത്രെ. പി​ന്നീ​ട് ര​ത്ന​ങ്ങ​ളും സ്വ​ര്‍​ണ​വും ന​ല്‍​കാ​തെ സം​ഘം മു​ങ്ങി. തുടർന്നാണ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button