Kannur
- Oct- 2021 -9 October
കണ്ണൂരിൽ ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പ്
കണ്ണൂർ: ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. ഒന്നര വര്‍ഷമായി അടഞ്ഞ സ്കൂള്‍ വൃത്തിയാക്കുന്നതിനിടയിലാണ് കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് പാമ്പിനെ കണ്ടെത്തിയത്. കോവിഡ് കാലമായതിനാൽ…
Read More » - 9 October
വിവാദങ്ങൾ വഴിത്തിരിവായി, ജനകീയ ഹോട്ടലുകളിൽ വൻ തിരക്ക്: കാശ് കൊടുത്താൽ പോലും ഇത്രയും നല്ല പരസ്യം കിട്ടില്ലെന്ന് ട്രോൾ
കോഴിക്കോട്: മലയാള മനോരമയുടെ വാർത്ത വന്നതോടെ 20 രൂപക്ക് പൊതിച്ചോറ് നല്കുന്ന കുടുംബശ്രീയുടേതടക്കമുള്ള ജനകീയ ഹോട്ടലുകളില്‍ വന്‍ തിരക്ക്. ഹോട്ടലുകളിലെ വിഭവങ്ങള്‍ പോരെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമ…
Read More » - 8 October
ഐഎഎസുക്കാരനാകാൻ ജ്യോത്സ്യന്റെ നിർദേശ പ്രകാരം തങ്കഭസ്മം കുടിച്ച വിദ്യാർത്ഥിക്ക് സംഭവിച്ചത്
കണ്ണൂർ: ഭാവിയിൽ ഐഎഎസ് പരീക്ഷ പാസാകാൻ വേണ്ടി ജ്യോത്സ്യൻ ആണെന്ന് അവകാശപ്പെട്ട ആളുടെ നിർദേശം അനുസരിച്ച് തങ്കഭസ്മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്ച ശക്തിക്ക് തകരാർ…
Read More » - 8 October
വിമർശനങ്ങൾ സർക്കാരിന് ക്ഷീണം ഉണ്ടാക്കുന്നു: ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം
കണ്ണൂർ: പ്രതിപക്ഷത്തിനൊപ്പം ചേർന്ന് സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം. ഭരണപക്ഷ എംഎൽഎമാർക്ക് പെരുമാറ്റച്ചട്ടം വേണമെന്നും സിപിഎം എൽഡിഎഫിൽ ആവശ്യമുന്നയിച്ചു. വരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം…
Read More » - 7 October
സർക്കാരിന് ക്ഷീണമുണ്ടാക്കുന്നു: സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം
കണ്ണൂർ: പ്രതിപക്ഷത്തിനൊപ്പം ചേർന്ന് സർക്കാരിനെ വിമർശിക്കുന്ന ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കണമെന്ന് സിപിഎം. ഭരണപക്ഷ എംഎൽഎമാർക്ക് പെരുമാറ്റച്ചട്ടം വേണമെന്നും സിപിഎം എൽഡിഎഫിൽ ആവശ്യമുന്നയിച്ചു. വരുന്ന എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം…
Read More » - 7 October
പാർസൽ വാങ്ങാനെത്തിയ ജന്മഭൂമി ലേഖകനും ഭാര്യയ്ക്കും സാമൂഹിക വിരുദ്ധരുടെ അതിക്രമം
വടകര: പാർസൽ വാങ്ങാനെത്തിയ ജന്മഭൂമി ലേഖകനും ഭാര്യയ്ക്കും സാമൂഹിക വിരുദ്ധരുടെ അതിക്രമം. വടകര ലേഖകന്‍ കീഴല്‍ സ്വദേശിയായ നവനീത് കൃഷ്ണനും ഭാര്യക്കും നേരെയാണ് ചൊവ്വാഴ്ച രാത്രി അതിക്രമം…
Read More » - 6 October
അഴീക്കൽ കടപ്പുറത്ത് കരയ്ക്കടിഞ്ഞത് തിമിംഗലത്തിന്റെ ജഡം, പോസ്റ്റ്മോർട്ടം പുരോഗമിക്കുന്നു
കണ്ണൂർ: കണ്ണൂർ അഴീക്കലിൽ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തിമിംഗലത്തിന്റെ മൃതദേഹത്തിന്റെ വായ്ഭാഗത്ത് വല കുടുങ്ങി കിടക്കുന്നുണ്ട്. ശരീരത്തിൽ നിന്ന് കുടൽ മാലകൾ പുറത്തുവന്നിട്ടുണ്ട്. വെറ്ററിനറി സർജൻ എത്തി…
Read More » - 5 October
വൻ നഷ്ടം: കുരങ്ങന്മാർ തേങ്ങ എറിഞ്ഞ് ബസിന്റെ ചില്ലുകൾ തകർത്തു, വനംവകുപ്പിന്റേത് രസകരമായ പ്രതികരണം
കണ്ണൂർ: നെടുംപൊയിലിൽ നിന്നു പൂളക്കുറ്റിയിലേക്ക് ഓടിക്കൊണ്ടിരുന്ന ബസിനു നേരെ കരിക്ക് പറിച്ചെറിഞ്ഞ് കുരങ്ങന്മാർ. മുന്നിലെ ഗ്ലാസ് തകർന്ന് ചില്ലു തെറിച്ചുവീണ് ഡ്രൈവർക്കും രണ്ടു സ്ത്രീ യാത്രക്കാർക്കും…
Read More » - 5 October
കറികൾ ഒന്നുമില്ല, വെറും ചോറ് മാത്രം: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം. ഇരുപത് രൂപയ്ക്ക് ഊണ് വാങ്ങിയാൽ ചോറ് മാത്രമേയുള്ളൂ, കറികൾ ഒന്നുമില്ല, ഉപ്പേരി പേരിന് മാത്രം, വെള്ളം…
Read More » - 5 October
മയക്കുമരുന്ന് കിട്ടിയില്ല: കണ്ണൂര്‍ ജയിലില്‍ തടവുകാര്‍ അക്രമാസക്തരായി, ഒരാള്‍ കൈഞരമ്പ് മുറിച്ചു
കണ്ണൂര്‍: കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കിട്ടാത്തതിനെ തുടര്‍ന്ന് അക്രമാസക്തരായി തടവുകാര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതികളാണ് അക്രമാസക്തരായത്. ധര്‍മ്മം മേലൂരില്‍ ബിജെപി പ്രവര്‍ത്തകനെ…
Read More » - 5 October
മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി: മോൻസനല്ല ഈ മുതലാണ് ഡോൺ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളി കോൺഗ്രസ് പാർട്ടിയുടെ ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് വൈറൽ. മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി…
Read More » - 5 October
ജസ്ന കൃഷ്ണന്റെ ചിത്രം വരച്ചാൽ ഹറാം, മനോജ് കെ ജയൻ മാപ്പിളപ്പാട്ട് പാടിയാൽ ഹരം: കൊള്ളാമല്ലോ നിങ്ങളുടെ മതസൗഹാർദ്ധം
തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ ചിത്രകാരിയാണ് ജസ്ന. ഒരു മുസ്ലിം സമുദായത്തിൽ ജനിച്ച ജസ്ന എത്ര മനോഹരമായിട്ടാണ് ശ്രീകൃഷ്ണനെ വരച്ചിട്ടതെന്ന് മലയാളികൾ കൺ…
Read More » - 5 October
അതിവേഗ ഇന്റർനെറ്റിനെക്കാൾ ആവശ്യം SSLC ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റ് കൊടുക്കുന്നതാണ് സാർ: മുഖ്യമന്ത്രിയ്ക്ക് വിമർശനം
തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോൺ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ. നല്ലകാര്യം അഭിനന്ദനങ്ങൾ, എന്നാൽ അതിലും നേരത്തെ…
Read More » - 5 October
പാസ്പോർട്ടിലെ മരണപ്പെട്ട മാതാപിതാക്കളുടെ തെറ്റായ പേരുകൾ തിരുത്താം: നിയമം തിരുത്തിയെഴുതി ഹൈക്കോടതി
കൊച്ചി: മാതാപിതാക്കൾ മരണപ്പെട്ടാലും ഇനി പാസ്പോർട്ടിൽ തെറ്റായ പേരുകൾ തിരുത്താമെന്ന് ഹൈക്കോടതി. രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കിയാലാണ് തെറ്റായ രീതിയില്‍ പാസ്പോര്ട്ടില് രേഖപ്പെടുത്തിയ അവരുടെ പേരുകള്‍ തിരുത്താന്‍ അനുവദിക്കണമെന്ന്…
Read More » - 4 October
മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്സെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളയാൾ: പികെ കൃഷ്ണദാസ്
കണ്ണൂർ: മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നഥുറാം വിനായക് ഗോഡ്സെയ്ക്ക് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നുവെന്നും ആ രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായിട്ടായിരുന്നു ബന്ധമെന്നും ബിജെപി നേതാവ് പികെ…
Read More » - 4 October
സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ, പ്രാക്ടിക്കൽ ആണെങ്കിൽ റെഡി എന്ന് മോശം കമന്റുകൾ
തിരുവനന്തപുരം: സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്ഥാവനയ്ക്കെതിരെ മോശം കമന്റുകളുമായി സോഷ്യൽ മീഡിയ. പ്രാക്ടിക്കൽ ആണെങ്കിൽ റെഡി, ഒരു ലേബർ റൂം കൂടി…
Read More » - 4 October
കാശ് കൊടുക്കാതെ ഞാൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തോഷ് പണ്ഡിറ്റ്: യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: സിനിമാതാരം സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ചു കൊണ്ട് രാജേഷ് എന്ന യുവാവ് എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. കുട്ടിക്കാലം മുതൽക്ക് കണ്ടുവളർന്ന സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചാണ് യുവാവിന്റെ കുറിപ്പിൽ…
Read More » - 3 October
ലഹരിമരുന്ന് പാർട്ടി: മൂന്നുപേർ പിടിയിൽ, കഞ്ചാവും മയക്കുമരുന്നും പിടികൂടി
കണ്ണൂര്‍: നഗരത്തില്‍ മയക്ക് മരുന്ന് പാര്‍ട്ടിക്കെത്തിയ മൂന്നു പേര് പിടിയിൽ. സംഘത്തില്‍ നിന്ന് മയക്കുമരുന്നും കഞ്ചാവും പിടികൂടി. കിഴുന്ന കുറ്റിക്കകം, കുണ്ടുവളപ്പില്‍ പ്രണവ് എ(26), ആറ്റടപ്പാ മുട്ടോളം…
Read More » - 3 October
വാഹനം കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ എസ്ഐയെ ആക്രമിച്ച് സിപിഎം പ്രവര്‍ത്തകര്‍: 20 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: പട്രോളിംഗിനിടെ എസ്ഐയ്ക്ക് നേരെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. കണ്ണവം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബഷീറിനെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംഭവവുമായി…
Read More » - 1 October
കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല
ആലപ്പുഴ: കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന്…
Read More » - 1 October
കുട്ടിയായിരിക്കെ കണ്ണൻ കട്ടു തിന്ന വെണ്ണ, വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്: മോൻസനെ ട്രോളി മലബാർ മിൽമ
തിരുവനന്തപുരം: മോൻസൻ മാവുങ്കലിനെ ട്രോളി ഒടുവിൽ മലബാർ മിൽമയും രംഗത്ത്. കുട്ടിയായിരിക്കെ കണ്ണൻ കട്ടു തിന്ന വെണ്ണ എന്ന മിൽമയുടെ പരസ്യവാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.…
Read More » - Sep- 2021 -30 September
കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു
പയ്യോളി: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പയ്യോളി പെട്രോള്‍ പമ്പിന് സമീപം നടന്ന…
Read More » - 30 September
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: എൻഡിഎഫ് പ്രവർത്തകർക്ക് 4 വർഷം തടവ്
കണ്ണൂർ: ആര്‍എസ്എസ് പ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ തലശേരി ശിവപുരത്തെ രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. കേസില്‍ ഒന്നാം പ്രതി വട്ടക്കണ്ടി വീട്ടില്‍ ടി.…
Read More » - 29 September
യൂണിവേഴ്സിറ്റി സിലബസിൽ ദീന്‍ദയാലിനേയും മഡോകിനേയും ഒഴിവാക്കും: ഇസ്ലാമിക, ദ്രാവിഡ ആശയങ്ങള്‍ ഉള്‍പ്പെടുത്തും
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പൊളിച്ചെഴുതും. കാവിവത്കരണ ആരോപണം ഉയര്‍ന്ന എംഎ ഇക്കണോമിക്സ് ആന്‍ഡ് ഗവേണന്‍സ് സിലബസ് സമഗ്രമല്ലെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ദീന്‍ദയാല്‍ ഉപാധ്യായെയുടെയും…
Read More » - 28 September
ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി: മഴയുടെ ശക്തി കുറയും, 3 ജില്ലകളില്‍ മാത്രം മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും കരയില്‍ പ്രവേശിച്ച ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി. ഇതോടെ രണ്ടു ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയുടെ ശക്തി കുറയും. അതേസമയം കാസര്‍കോട്, കണ്ണൂര്‍,…
Read More »