Kannur
- Apr- 2022 -6 April
കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണ്: പിണറായി വിജയൻ
കണ്ണൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ എല്ലാ വലതുപക്ഷ ശക്തികളും ഒരുമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ലെന്ന ചിന്തയാണ് അവര്‍ക്കെന്നും വികസനം തടയുന്നതിനാണ് കേരളത്തില്‍…
Read More » - 5 April
ഒരു കാലത്ത് കോൺഗ്രസ് നടത്തിയ അക്രമ പരമ്പരകൾ ബിജെപി ഏറ്റെടുത്ത് നടത്തുകയാണ്: ബിജെപിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് സിപിഎം
കണ്ണൂര്‍: ബിജെപിയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഒരു കാലത്ത് കോണ്‍ഗ്രസ് നടത്തിയ അക്രമ പരമ്പരകള്‍ ഇപ്പോൾ ബിജെപി ഏറ്റെടുത്തു നടത്തുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. ബിജെപിയുടെ…
Read More » - 5 April
ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റി, ജനങ്ങളോട് വിനയത്തോടെ പെരുമാറണം: സിപിഎം സംഘടനാ റിപ്പോർട്ട് പുറത്ത്
കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സംഘടന റിപ്പോർട്ട് പുറത്ത്. പാർട്ടി സെൻററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ശബരിമല വിഷയം…
Read More » - 5 April
വീടിന്റെ ബീം തകർന്ന് രണ്ടു പേർക്ക് ദാരുണാന്ത്യം
ചക്കരക്കൽ: കണ്ണൂരിൽ വീടിന്റെ ബീം തകർന്ന് രണ്ടു പേർ മരിച്ചു. ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. ചക്കരക്കൽ ആറ്റടപ്പയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന…
Read More » - 5 April
സഹകരണവുമായി സ്റ്റാലിൻ വരും, 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍: അണികളും നഗരവും ആവേശത്തിൽ
കണ്ണൂർ: അണികളുടെ ആവേശമായ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുനാള്‍ ബാക്കി നിൽക്കെ കണ്ണൂരിന്റെ മുഖം കേരളത്തിന് മുൻപിൽ കൊടി തോരണങ്ങൾ കൊണ്ടും വെളിച്ചം കൊണ്ടും തിളങ്ങി നിൽക്കുകയാണ്.…
Read More » - 5 April
കാമുകിയുടെ വീടിന് മുന്നിൽ വെച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു
ശ്രീകണ്ഠാപുരം: കാമുകിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുമ്പായി ഐച്ചേരിയിലെ ലക്ഷ്മണന് – സിജി ദമ്പതികളുടെ മകന് ലെജിന്‍…
Read More » - 4 April
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു : സ്വയം തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം
കണ്ണൂര്‍: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന്, യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഐച്ചേരിയില്‍ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകന് ലെബിന്‍(22) ആണ് നടുവിലിനടുത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി…
Read More » - 3 April
യുവാവിനെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കണ്ണൂര്‍: ഹോട്ടലില്‍ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശി ഷറഫുദ്ദീന് (37) ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം…
Read More » - 2 April
ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് അറുതിയുണ്ടാകൂ: കോടിയേരി
കണ്ണൂർ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയാല്‍ മാത്രമേ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് അറുതി ഉണ്ടാകുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.…
Read More » - 2 April
എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് : കോടിയേരി
കണ്ണൂര്‍: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ അതില്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും ബിജെപിയും കോര്‍പറേറ്റുകളും ചേര്‍ന്ന്…
Read More » - Mar- 2022 -30 March
ഭീഷ്മ പര്‍വ്വം ട്രെന്റില്‍ പി ജയരാജന്: വീഡിയോ
കണ്ണൂര്‍: മമ്മൂട്ട -അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം സിനിമയുടെ ‘ചാമ്പിക്കോ ട്രെന്റ്’ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തെ അനുകരിച്ച് മത, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ…
Read More » - 30 March
പാനൂരിൽ പ്ലാസ്റ്റിക് ബോട്ടിലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ ഒളിപ്പിച്ച നിലയിൽ
കണ്ണൂർ: പാനൂര്‍ നടമ്മലിൽ രണ്ട് സ്റ്റീൽ ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക്ക് ബോട്ടിലില്‍ ഒളിപ്പിച്ച നിലയില്‍ ആണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്, പൊലീസ് സ്ഥലത്തെത്തി…
Read More » - 29 March
കേരളത്തിൽ നടക്കുന്നത് സ്പോണ്‍സേര്‍ഡ് ഗുണ്ടായിസം, സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നു: വി മുരളീധരന്
കണ്ണൂർ: കേരളത്തില്‍ പണിമുടക്കിന്റെ പേരില്‍ നടക്കുന്നത് സ്പോണ്‍സേര്‍ഡ് ഗുണ്ടായിസമാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. സംസ്ഥാനത്ത് മാത്രമാണ് സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവടക്കം സമരത്തില്‍…
Read More » - 27 March
കണ്ണൂരിൽ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍: പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. Read Also : മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം…
Read More » - 26 March
കണ്ണൂർ വിമാനത്താവളം വരുന്നെന്നു കേട്ടപ്പോൾ കൊടിയെടുത്ത കോടിയേരി, കെ റെയിലിനു കട്ട പതിയ്ക്കാൻ നടക്കുന്നു: സോഷ്യൽ മീഡിയ
കണ്ണൂർ വിമാനത്താവളത്തിനെതിരെ സമരം ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പുറത്ത് വന്നതോടെ അറഞ്ചം പുറഞ്ചം ട്രോളുമായി സോഷ്യൽ മീഡിയ രംഗത്ത്. കണ്ണൂര്‍ വിമാനത്താവളം…
Read More » - 26 March
സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കും: കോടിയേരി
കണ്ണൂർ: സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നഷ്ടപരിഹാരം നൽകിയ ശേഷമേ…
Read More » - 26 March
വാടകയ്ക്ക് ഓട്ടുരുളി വാങ്ങി മുങ്ങുന്ന മോഷ്ടാവ് പിടിയിൽ: ഇയാൾ ഉരുളികൾ വിറ്റത് മൂല്യത്തിന്റെ അഞ്ചിലൊന്ന് വിലയ്ക്ക്
കണ്ണൂർ: ജില്ലയിലെ കുപ്രസിദ്ധനായ ഉരുളിക്കള്ളന്‍ ഒടുവിൽ പൊലീസിന്റെ പിടിയിലായി. മാന്യമായി വേഷം ധരിച്ച് വാടകയ്ക്ക് പാത്രങ്ങൾ കൊടുക്കുന്ന കടകളില്‍ കയറി ഓട്ടുരുളിയും വാങ്ങി മുങ്ങുന്ന യുവാവാണ് നീണ്ട…
Read More » - 24 March
കേന്ദ്രം കൂടി ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് സിൽവർ ലൈൻ, കേന്ദ്രവും റെയിൽവേയും പിന്മാറിയിട്ടില്ലെന്ന് കോടിയേരി
കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രം കൂടി ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രം…
Read More » - 24 March
മാധ്യമപ്രവർത്തകയുടെ ആത്മഹത്യ: മുൻപ് ശ്രുതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതായി ആരോപിച്ച് കുടുംബം
കണ്ണൂർ: മലയാളി മാധ്യമപ്രവർത്തകയെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, ഭർത്താവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യുവതിയുടെ കുടുംബം. തളിപ്പറമ്പ് സ്വദേശി അനീഷ് കോയാടനെയാണ് യുവതിയുടെ…
Read More » - 24 March
വേനൽ മഴയിലും കനത്ത കാറ്റിലും പരക്കെ കൃഷിനാശം
ഇരിട്ടി: വേനൽ മഴയിലും കനത്ത കാറ്റിലും ആറളം മേഖലയിൽ വൻ കൃഷി നാശം. വളയങ്കോട്ടെ ടി.എ. ജോസഫിന്റെ പറമ്പിലെ വാഴ, റബർ, തെങ്ങ്, കമുക്, ജാതിക്ക മരങ്ങൾ…
Read More » - 23 March
വനത്തിലേക്ക് തുരത്തി വിടുന്നതിനിടെ വനപാലകർക്ക് നേരെ കാട്ടാന ആക്രമണം : മൂന്നുപേർക്ക് പരിക്ക്
ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടുന്നതിനിടെ വനപാലകർക്ക് നേരെ ആക്രമണം. മൂന്നു വനപാലകർക്ക് പരിക്കേറ്റു. കീഴ്പള്ളി ഫോറസ്റ്റ് ഓഫീസർ പി.പി. പ്രകാശൻ, ബീറ്റ്…
Read More » - 22 March
എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : വയോധികൻ പിടിയിൽ
ചക്കരക്കല്ല്: എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ പൊലീസ് പിടിയിൽ. ഇരിവേരി കരിമ്പിയിൽപീടിക സ്വദേശി അബ്ദുൽ റസാക്കിനെയാണ് (62) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 21 March
മുതലാളിക്ക് കമ്മീഷൻ എത്തിച്ചുകൊടുക്കുന്ന അടിമകൾക്ക് ഒരിക്കലും നേരം വെളുക്കില്ല: സജി ചെറിയാനെതിരെ കെ സുധാകരൻ
കണ്ണൂർ : കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന, മന്ത്രി സജി ചെറിയാന്റ പരാമർശത്തിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി…
Read More » - 17 March
“പോടാ’ എന്ന് വിളിച്ചതിന് മൂന്നരവയസുകാരനെ കെട്ടിയിട്ട് മർദിച്ചു : അംഗനവാടി ആയയ്ക്കെതിരെ പരാതി
കണ്ണൂർ: മൂന്നരവയസുകാരനെ അംഗനവാടി ആയ കെട്ടിയിട്ട് മർദിച്ചതായി പരാതി. മുഹമ്മദ് ബിലാൽ എന്ന കുട്ടിക്കാണ് മർദനമേറ്റത്. Read Also : ഭൂപരിഷ്കരണ ഭേദഗതി വേണ്ടെന്ന് വെച്ചു, പഴവർഗങ്ങൾ…
Read More » - 16 March
തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: തലശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വീണ് ഏഴ് വയസുകാരി മുങ്ങി മരിച്ചു. ജയ്പുർ സ്വദേശി ഗോപി ബകരിയയുടെ മകൾ കോനയാണ് മരിച്ചത്. ബലൂൺ വിൽപ്പന സംഘത്തിലെ കുട്ടികളാണ്…
Read More »