കണ്ണൂര്‍: ഹോട്ടലില്‍ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശി ഷറഫുദ്ദീന് (37) ആണ് മരിച്ചത്.
തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.
Read Also : മുരളീധരനെ അവഹേളിക്കാന്‍ ശിവന്‍കുട്ടിക്ക് എന്ത് യോഗ്യത? വിമർശനവുമായി കെ സുരേന്ദ്രന്‍
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments