Kannur
- Mar- 2022 -15 March
വയനാട്ടില്‍ നിന്ന് കാണാതായ യുവാവ് പറശ്ശിനിക്കടവില്‍ തൂങ്ങി മരിച്ച നിലയില്‍
തളിപ്പറമ്പ്: വയനാട്ടില്‍ നിന്ന് കാണാതായ യുവാവിനെ പറശ്ശിനിക്കടവ് സ്കൂള്‍ ഗ്രൗണ്ടിലെ ആല്മരത്തില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പടിഞ്ഞാറത്തറ പഴയ ഡിസ്പെൻസറിക്ക് സമീപം വെള്ളമുണ്ടക്കൽ വൽസരാജിന്റെ മകൻ…
Read More » - 14 March
കണ്ണൂരിൽ ലഹരിമരുന്ന് മാഫിയകൾ സജീവമാണ്, ആഗോള ജിഹാദി ഭീകര സംഘടനകൾക്ക് ഇതിൽ നേരിട്ട് പങ്കുണ്ട്: ബി.ജെ.പി ജില്ലാ നേതൃത്വം
കണ്ണൂർ: ജില്ലയിൽ ആശങ്കാജനകവും അപകടകരവുമായ രീതിയിൽ ലഹരി, മയക്കുമരുന്ന് മാഫിയകൾ വളർന്നു വരികയാണെന്ന് വ്യക്തമാക്കി പ്രമേയം അവതരിപ്പിച്ച് ബി.ജെ.പി സമ്പൂർണ്ണ ജില്ലാ നേതൃയോഗം. കണ്ണൂർ ജില്ല ഏറെക്കുറെ…
Read More » - 13 March
ട്രക്കിങിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം : നാലുപേര്‍ക്ക് പരിക്ക്
കേളകം: വെള്ളൂന്നി തൊട്ടിക്കവലയില്‍ ട്രക്കിങ്ങിനിടെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേര്‍ക്ക് പരിക്ക്. പട്ടാമ്പി തൃത്താല സ്വദേശി പണ്ടാരവളപ്പില്‍ ഷാജി(42), ഭാര്യ നൗഫിയ(37), മക്കളായ ദാനിഷ്(11), ദിയ(3) എന്നിവര്‍ക്കാണ്…
Read More » - 12 March
യാത്രക്കാരനില്‍ നിന്നും അമിത വാടക ചോദിച്ചു വാങ്ങി:ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസ്
തളിപ്പറമ്പ്: യാത്രക്കാരനില്‍ നിന്നും അമിത വാടക ചോദിച്ചു വാങ്ങിയ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മീറ്ററില്‍ ഉള്ളതിനേക്കാള്‍ 30 രൂപ അധികം ചോദിച്ചത്. കെ.എല്‍ 58…
Read More » - 12 March
അഞ്ച് സംസ്ഥാനങ്ങളെ വിറ്റ് തുലച്ചത് കെ.സി വേണുഗോപാൽ ആണെന്ന് വ്യാപക പ്രചാരണം: താക്കീത് നൽകി ഡിസിസി പ്രസിഡന്റ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോൽവിക്ക് പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ വ്യാപക പോസ്റ്റർ പ്രതിഷേധം. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന്…
Read More » - 12 March
ലഹരി കടത്തിന് പിടിയിലായ ബൽക്കീസ് ജോലി ചെയ്ത കടയിൽ പൊലീസ് റെയ്ഡ് നടത്തി: പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം
കണ്ണൂർ: പടന്നപാലത്ത് നിന്ന് പൊലീസ് ലക്ഷങ്ങൾ വിലമതിക്കുന്ന 207 എൽ.എസ്.ഡി സ്റ്റാമ്പുകളും, ലഹരി ഗുളികകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി അറസ്റ്റിലായ ബൽക്കീസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ…
Read More » - 12 March
കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി
കേളകം: കണ്ണൂർ കൊട്ടിയൂരിൽ മാവോയിസ്റ്റ് സംഘം എത്തി. പാൽച്ചുരം കോളനിക്ക് എതിർവശം കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ പള്ളിയറ ചെക്ക്ഡാമിന് സമീപമാണ് മാവോയിസ്റ്റ് സംഘം എത്തിയത്. വനപാലകരാണ് ഇവരെ…
Read More » - 9 March
സംവിധായകനും ഭാര്യയ്ക്കും നേരെ ആക്രമണം : ഒരാൾ കൂടി പിടിയിൽ
വേളം: നാടക, സിനിമ സംവിധായകൻ സുവീരനും ഭാര്യ അമൃതക്കും നേരെയുണ്ടായ ആക്രമണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചെറുകുന്ന് നടുക്കണ്ടിയിൽ മിഥുനിനെയാണ് (32) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 7 March
വടക്കൻ ജില്ലകൾ ലഹരിയുടെ ഹബ്ബാകുന്നു: കോടികൾ വിലവരുന്ന ലഹരി മരുന്നുമായി ദമ്പതികള്‍ പിടിയില്‍
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോടികളുടെ ലഹരി മരുന്ന് വേട്ട. കോടികള്‍ വിലവരുന്ന എംഡിഎംഎ, ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയവാളുമായി കണ്ണൂരില്‍ ദമ്പതികൾ പിടിയിലായി. സംഭവവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് സ്വദേശി…
Read More » - 7 March
കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട : രണ്ട് കിലോ എംഡിഎംഎയുമായി യുവതിയും ഭര്‍ത്താവും അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി യുവതിയും ഭര്‍ത്താവും അറസ്റ്റിൽ. മുഴുപ്പിലങ്ങാട് സ്വദേശികളായ ബല്‍ക്കീസ്, ഭര്‍ത്താവ് അഫ്സല് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. Read Also :…
Read More » - 6 March
സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: പഴയങ്ങാടിയിൽ യുവാവ് അടിയേറ്റ് മരിച്ചു. വെങ്ങര സ്വദേശി കെ.വി. വിപിനാണ് അടിയേറ്റ് മരിച്ചത്. Read Also : കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത്…
Read More » - 6 March
ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ
മട്ടന്നൂര്‍: ഹാഷിഷ് ഓയിലും എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ. ചെറുഞ്ഞിക്കരി സ്വദേശി പി.കെ. ഷിജിന് (25), അഞ്ചരക്കണ്ടി സ്വദേശി പി.കെ. ലിതിന് (25) എന്നിവരെയാണ് പൊലീസ്…
Read More » - 6 March
അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാർ: രൂക്ഷ വിമർശനവുമായി കോടിയേരി
കണ്ണൂർ: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാരെന്നും അത്ര ക്രൂരമായ ട്രെയിനിങ്ങാണ് അവർക്ക് ലഭിക്കുന്നതെന്നും…
Read More » - 5 March
കോടിയേരിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശമല്ല, വെറും തമാശ: കെകെ ശൈലജ
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് സ്ത്രീ വിരുദ്ധ പരാമര്‍ശമല്ലെന്ന് മുന്‍ ആരോഗ്യ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെകെ ശൈലജ. തമാശ പറഞ്ഞത്…
Read More » - 5 March
ധർമശാലയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം
കണ്ണൂർ: ധർമശാലയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടിത്തം. കൂഴിച്ചാലിലെ അഫ്ര പ്ലൈവുഡ് കമ്പനിയിൽ ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. ആളപായമില്ല. തീ പടർന്നതിനാൽ അഗ്നിശമന…
Read More » - 3 March
മലയോര മേഖലയിൽ തീപിടിത്തം : തീയണയ്ക്കാൻ ശ്രമം തുടരുന്നു
കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിൽ വൻ തീപിടിത്തം. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. പ്രദേശത്തെ തീയണയ്ക്കാൻ അഗ്നിശമനസേനയും നാട്ടുകാരും ശ്രമം തുടരുകയാണ്. നേരത്തേ, കണ്ണൂർ…
Read More » - 3 March
റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം : തീയണച്ചത് അഗ്നിശമനസേനയെത്തി
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലിൽ തീപടർന്നതാണ് തീപിടുത്തത്തിന് കാരണമായത്. തുടർന്ന്, അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തെ തുടർന്ന് കോയമ്പത്തൂർ എക്സ്പ്രസ്…
Read More » - 3 March
ചോദിച്ചത് വെജ് ബിരിയാണി, നല്‍കിയത് ചിക്കന്‍ ബിരിയാണി : കണ്ണൂരിലെ ഹോട്ടലിൽ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്ക്
തളിപ്പറമ്പ് : ബിരിയാണി മാറി നല്‍കിയതിന് ഹോട്ടലില്‍ സംഘര്‍ഷം. മൂന്നുപേർക്ക് പരിക്കേറ്റു. വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി നല്‍കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക്…
Read More » - 2 March
സാമ്പത്തിക പ്രതിസന്ധി : ക്ഷീരകര്ഷകൻ ജീവനൊടുക്കിയ നിലയിൽ
കൊട്ടിയൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷീരകര്ഷകൻ ജീവനൊടുക്കി. കൊട്ടിയൂര്‍ പന്നിയാംമല ഇ.എം.എസ്. റോഡിലെ വാഴയില്‍ രാധാകൃഷ്ണ(61)നെയാണ് ഞായറാഴ്ച രാവിലെ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ റബര്‍…
Read More » - 2 March
മോഷ്ടിച്ച ചെക്കുമായി ട്രഷറിയില്‍ നിന്നും പണം തട്ടിയെടുത്തു : രണ്ടുപേര്‍ പിടിയിൽ
കണ്ണൂര്‍: നിർത്തിയിട്ടിരുന്ന വാഹനം തകര്‍ത്ത് അകത്തുണ്ടായിരുന്ന ചെക്ക് ലീഫുകളെടുത്ത് പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ച കേസിലെ മൂന്നംഗ സംഘത്തിലെ രണ്ടുപ്രതികള്‍ അറസ്റ്റില്‍. നീലേശ്വരം കയ്യൂര്‍ സ്വദേശി…
Read More » - 1 March
ഹരിദാസ് വധക്കേസ്: മൂന്ന് പേർ കൂടി പിടിയിൽ, ഹരിദാസ് കൊല്ലപ്പെട്ടത് നാലാം ശ്രമത്തിലെന്ന് പൊലീസ്
കണ്ണൂർ: സി.പി.എം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ്റെ കൊലപാതകത്തിൽ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരെയാണ് സംഭവത്തിൽ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ എടുത്തത്.…
Read More » - 1 March
സോഡ കമ്പനിയുടെ മുന്നില്‍ നിര്‍ത്തിയിട്ട പിക് അപ് ജീപ്പ് കത്തി നശിച്ചു
തളിപ്പറമ്പ്: സോഡ കമ്പനിക്ക് മുന്നില്‍ നിര്‍ത്തിയിട്ട പിക് അപ് ജീപ്പ് കത്തി നശിച്ചു. പൂവ്വം മണിയറ മുറ്റത്ത് തിങ്കളാഴ്ച പുലര്‍ച്ച 1.30-ഓടെയാണ് സംഭവം. പൂവ്വം മണിയറമുറ്റത്തെ എസ്.ആര്…
Read More » - Feb- 2022 -27 February
വിദ്യാര്‍ത്ഥിനികളെ മർദിച്ചു : കണ്ണൂരില്‍ കായികാധ്യാപകന് പിടിയിൽ
കൂത്തുപറമ്പ് : യൂണിഫോം കോഡ് പാലിക്കാത്തതിന് സ്കൂള്‍ വിദ്യാർത്ഥിനികളെ മര്‍ദ്ദിച്ച അധ്യാപകന് അറസ്റ്റില്‍. കണ്ണൂര്‍ തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് നിധിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 24 February
പിതാവിനൊപ്പം വീട്ടിലെത്തി: മദ്യലഹരിയിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ ബാലികയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നാറാത്ത് മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് യുവനേതാവുമായ കണ്ണാടിപ്പറമ്പിലെ അസീബിനെ(36)യാണ്…
Read More » - 24 February
തെങ്ങിൽ കയറി തേങ്ങയിട്ട് തെയ്യം: സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
കണ്ണൂർ: മുസ്ലിം മത വിശ്വാസിയായ സ്ത്രീയെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്ന മുത്തപ്പൻ തെയ്യത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ, അനായാസം തെങ്ങിൻ മുകളിൽ…
Read More »