Ernakulam
- Nov- 2021 -25 November
‘മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പറഞ്ഞിട്ടില്ല, സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉത്തരവിട്ടു’: വിഎം സുധീരനോട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് മദ്യശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്. ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതല്‍ മദ്യവില്പനശാലകള്…
Read More » - 25 November
ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ ഒരു സാമ്യതയുണ്ട്: അഡ്വ. ഹരീഷ് വാസുദേവൻ
കൊച്ചി: ഹലാൽ ഫെസ്റ്റും അനുപമയുടെ വിഷയവും തമ്മിൽ സാമ്യതയുണ്ടെന്ന് വ്യക്ത മാക്കി അഡ്വ. ഹരീഷ് വാസുദേവൻ. മതവിശ്വാസിക്ക് അതനുസരിച്ചുള്ള ഭക്ഷണവും അല്ലാത്തവർക്ക് അല്ലാത്തതും കഴിക്കാൻ ഇവിടെ സ്വാതന്ത്ര്യമുണ്ട്…
Read More » - 25 November
പ്രതിഷേധത്തെ അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെ സുധാകരന്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ…
Read More » - 25 November
വെറും മര്യാദ കൊണ്ട് മാത്രമാണ് അയാളെ മുഖ്യമന്ത്രിയെന്ന് ഞാൻ വിളിക്കുന്നത്: ആഞ്ഞടിച്ച് കെ.എസ്.യു പ്രവർത്തക
ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ എടയപ്പുറം സ്വദേശിനി മോഫിയ ജീവനൊടുക്കിയ സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി കെ.എസ്.യു. സാധാരണ ജനങ്ങളെ…
Read More » - 25 November
‘സ്റ്റേഷനില്‍ തിരക്കുണ്ടായിരുന്നു, ശ്രദ്ധിക്കാന്‍ പറ്റിയില്ല’: സിഐയുടെ വിശദീകരണ റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐ സിഎല്‍ സുധീറിന്റെ വിശദീകരണ റിപ്പോര്‍ട്ട് പുറത്ത്.…
Read More » - 25 November
സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത കൂടിയേ തീരൂ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…
Read More » - 25 November
മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണം: കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, അഞ്ചു പേര്‍ക്ക് പരിക്ക്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്…
Read More » - 25 November
അനുപമയെക്കുറിച്ച് പരസ്യമായി അശ്ലീലം പറഞ്ഞും അവഹേളിച്ചും എം സ്വരാജിന്റെ സൈബർ സഖാക്കൾ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്ക്കെതിരെ അശ്ലീല പരാമർശങ്ങളും വാർത്തകളുമായി എം സ്വരാജിന്റെ ആരാധകരുടെ ഫേസ്ബുക് ഗ്രൂപ്പ്. മോശമായ രീതിയിൽ അനുപമയെ ചിത്രീകരിക്കുകയും അശ്ലീല വാക്കുകളിൽ…
Read More » - 25 November
മോഫിയയുടെ ആത്മഹത്യ: സിഐയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലുവ സിഐയ്ക്ക് ഗുരുതര പിഴവുകള്‍ സംഭവിച്ചെന്ന് ഡി.വൈ.എസ്.പിയുടെ അന്വേഷണ…
Read More » - 25 November
മക്കള്‍ കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍: കഴുത്തില്‍ ചരടുകൊണ്ട് കുരുക്ക്, അമ്മ ഗുരുതരാവസ്ഥയില്‍
വൈപ്പിന്‍: അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍…
Read More » - 25 November
‘മോള് ഇപ്പോള്‍ ഒറ്റയ്ക്കാണ്, എന്നും ഞാനായിരുന്നു തുണ: ഞാനും പോകും, ഹൃദയഭേദക കുറിപ്പുമായി മോഫിയയുടെ പിതാവ്
ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ (21) പിതാവ് ഫേസ്ബുക്കില്‍ കുറിച്ച ഹൃദയഭേദക വരികള്‍ വൈറല്‍. മോഫിയയുടെ പിതാവ് ദില്‍ഷാദിന്റെ…
Read More » - 24 November
മലപ്പുറത്ത് പന്നി വിളമ്പിയോ? വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഡിവൈഎഫ്ഐ ആണ് അല്ലെങ്കിൽ വെറും ഡിങ്കോളാഫികളാണ്: ഹരീഷ് പേരടി
കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ ചോദ്യം ചെയ്ത് നടൻ ഹരീഷ് പേരടി രംഗത്ത്. ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായി…
Read More » - 24 November
മയക്കുമരുന്ന് വിഭാഗത്തിൽപെട്ട നൈട്രോസെപാം ഗുളിക വിൽപന : യുവാവ് അറസ്റ്റിൽ
അങ്കമാലി: മയക്കുമരുന്ന് വിഭാഗത്തിൽപെട്ട നൈട്രോസെഫാം ഗുളിക വിൽപനക്കിടെ യുവാവ് പിടിയിൽ. അങ്കമാലിയിൽ ആലുവ ജനത റോഡിൽ കിഴക്കേക്കര വീട്ടിൽ കെ.കെ. മനോജ്കുമാറാണ് (45) എക്സൈസ് പിടിയിലായത്. രഹസ്യവിവരം…
Read More » - 24 November
ബജരംഗ് ദളോ ഹനുമാന് സേനയോ എങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്ഐ ചെയ്തിരിക്കുന്നത്: ശങ്കു ടി ദാസ്
കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാൽ വർഗ്ഗീയതക്ക് എതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ അഭിനന്ദിച്ച് ബിജെപി സഹയാത്രികനും അഭിഭാഷകനുമായ ശങ്കു ടി ദാസ് രംഗത്ത്. നല്ലത്…
Read More » - 24 November
മോഫിയയുടെ ആത്മഹത്യ: ആരോപണ വിധേയനായ സിഐ സുധീറിനെ സ്ഥലംമാറ്റി
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആലുവ സിഐ സി.എല്‍ സുധീറിനെ സ്ഥലം മാറ്റി.…
Read More » - 23 November
ഇത് അനുപമയുടെ സമര വിജയം, ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിജയം: ഹരീഷ് പേരടി
കൊച്ചി: ദത്ത് വിവാദത്തിൽ ഡിഎൻഎ ഫലം അനുകൂലമായതിനെ തുടർന്ന് കുഞ്ഞിനെ അമ്മയായ അനുപമയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അനുപമയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ ഹരീഷ് പേരടി രംഗത്ത്.…
Read More » - 23 November
9 മണിക്ക് അതിശക്തമായി പ്രതികരിക്കും: ദുൽഖർ സൽമാന് വണ്ടി കൊണ്ട് പല അഭ്യാസവും ആകാം അല്ലേ?: പൊട്ടിത്തെറിച്ച് ഇബുൾജെറ്റ്
കൊച്ചി: കുറുപ്പ് സിനിമയുടെ പ്രെമോഷന് വേണ്ടി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർ രംഗത്ത്. വാഹനം…
Read More » - 23 November
മോഫിയയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആലുവ സിഐ ഉത്ര വധക്കേസില്‍ വീഴ്ച വരുത്തിയ…
Read More » - 23 November
ചായ കുടിക്കാനെന്ന വ്യാജേന കടയിലെത്തി പട്ടാപകൽ പണം കവർന്നു
മൂവാറ്റുപുഴ: ചായ കുടിക്കാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം ചായക്കടയിൽ നിന്ന് പണം മോഷ്ടിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയാണ് സംഭവം. മേക്കടമ്പിൽ പ്രവർത്തിക്കുന്ന ഹോട്ടൽ രാമകൃഷ്ണയിലാണ് മോഷണം…
Read More » - 23 November
രണ്ടു വയസ്സുകാരനെ കുട്ടികളുടെ പാർക്കിൽ ഉപേക്ഷിച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ
മട്ടാഞ്ചേരി: രണ്ടു വയസ്സുകാരനെ കുട്ടികളുടെ പാർക്കിൽ ഉപേക്ഷിച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച ഫോർട്ട്കൊച്ചിയിലെ കുട്ടികളുടെ പാർക്കിലാണ് രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അസം…
Read More » - 23 November
കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് മോട്ടോര്‍ മോഷ്ടിച്ചു : അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂര്‍: ഇലക്ട്രിക് മോട്ടോര്‍ മോഷ്ടിച്ചിച്ച് കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസം മഹ്ഗുരി സ്വദേശി മന്‍സൂര്‍ അലിയാണ് (31) പൊലീസ് പിടിയിലായത്. പെരുമ്പാവൂര്‍ പൊലീസാണ് പ്രതിയെ പിടി…
Read More » - 23 November
‘അവന് ശരിയല്ല,പടച്ചോനും എനിക്കും അറിയുന്ന കാര്യം,പറ്റുന്നില്ല ഇവിടെ ജീവിക്കാന്‍’: മോഫിയയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വിന്റെ (21) ആത്മഹത്യ കുറിപ്പ് പുറത്ത്. ഭര്‍തൃവീട്ടുകാര്‍ക്കും സിഐക്കുമെതിരെ നടപടിയെടുക്കണമെന്ന് മോഫിയ ആത്മഹത്യാ കുറിപ്പില്‍…
Read More » - 23 November
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക, യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിച്ചു : മൂന്നു പേർക്കെതിരെ കേസ്
എറണാകുളം : അങ്കമാലിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിന് ക്രൂര മർദ്ദനം. യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദ്ദിക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിലേക്ക് നയിച്ചത്.…
Read More » - 23 November
കുമ്പള പാലത്തിനടുത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം : കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്
കുമ്പള: കുമ്പളയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരായ കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. കുമ്പള പാലത്തിനടുത്ത് ആണ് അപകടം. ബന്തിയോട് സ്വദേശികളായ മുഹമ്മദ് ഷരീഫ് (32),…
Read More » - 23 November
മുന്‍ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ തോക്കും തിരകളും കാണാനില്ല: നഷ്ടപ്പെട്ടത് ബസ് യാത്രയ്ക്കിടയിൽ
തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ തോക്കും തിരകളും ബസ് യാത്രയ്ക്കിടെ നഷ്ടമായെന്ന് പരാതി. ഗണ്മാന് കെ. രാജേഷിന്റെ പിസ്റ്റലും 10 റൗണ്ട് തിരയുമാണ് നഷ്ടപ്പെട്ടത്.…
Read More »