Ernakulam
- Nov- 2021 -28 November
മത്സ്യക്കച്ചവടം സംബന്ധിച്ച് തർക്കം : ദളിത് യുവാവിനെ സ്റ്റേഷനിൽ വിളിച്ച് വരുത്തി മർദിച്ചതായി പരാതി
പള്ളുരുത്തി: മത്സ്യക്കച്ചവടം സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഇടപെട്ട പൊലീസ് പട്ടികജാതിക്കാരനായ യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മർദിച്ചതായി പരാതി. ഇടക്കൊച്ചി കണ്ണങ്ങാട്ട് വളഞ്ചേരിത്തറ വീട്ടിൽ വി.എ. സജീഷ്…
Read More » - 28 November
യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം : പ്രതി പിടിയിൽ
മരട്: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പനങ്ങാട് കോലോത്ത്ചിറ വീട്ടില്‍ അനില്‍കുമാറാ (38)ണ് പൊലീസ് പിടിയിലായത്. മരട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 28 November
വീട്ടിനുള്ളിൽ ചായ കുടിച്ചുകൊണ്ടിരുന്ന യുവാവിന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം
കാഞ്ഞിരമറ്റം: ഇടി മിന്നലേറ്റ് വീടിനുള്ളിലായിരുന്ന യുവാവ് മരിച്ചു. ഒലിപ്പുറം മഞ്ചക്കുഴിയിൽ രാജന്റെ മകൻ അനന്തുരാജാണ് (28) മരിച്ചത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ആണ്…
Read More » - 28 November
മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിന് കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം നെട്ടൂരില്‍ ആണ് സംഭവം.…
Read More » - 28 November
‘അത്രമാത്രം വെറുക്കപ്പെട്ടിട്ടുണ്ടാവാം, ഒരു സെക്കന്റ് അവളെ കേള്‍ക്കാന്‍ മനസ് കാണിച്ചിരുന്നെങ്കില്‍’: സീമ വിനീത്
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ട്രാന്‍സ് ആക്ടിവിസ്റ്റായ സീമ വിനീത്. അത്രമാത്രം വെറുക്കപ്പെട്ടിട്ടുണ്ടാവാം, ഒറ്റപ്പെട്ടിട്ടുണ്ടാവാം, ഒരു സെക്കന്റ് അവളെ…
Read More » - 27 November
മോഡലുകളുടെ മരണം: അന്‍സിയെയും സംഘത്തെയും സൈജു ആഫ്റ്റര്‍ പാര്‍ട്ടിക്ക് നിര്‍ബന്ധിച്ചു, നിർണ്ണായക വിവരങ്ങൾ പുറത്ത്
കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോർട്ട്. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍…
Read More » - 27 November
ഫസൽ വധക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരുക്ക്
കൊച്ചി: ഫസൽ വധക്കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരുക്ക്. കേസിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സർക്കാർ പെൻഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുൻ…
Read More » - 27 November
സഹകരണ ബാങ്കുകൾക്ക് നിയന്ത്രണം: ആർബിഐ വ്യവസ്ഥകൾക്കെതിരെ കേരളം സുപ്രിംകോടതിയെ സമീപിക്കുമെന്ന് വിഎൻ വാസവൻ
കൊച്ചി: സഹകരണ മേഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന ആർബിഐ നീക്കത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. സർക്കുലറിലെ വ്യവസ്ഥകൾ ഒഴിവാക്കണമെന്ന് ആർബിഐക്ക് നിവേദനം…
Read More » - 27 November
സ്വർണം മോഷ്ടിച്ച കേസ് : പ്രതി അറസ്റ്റിൽ
കൊച്ചി: കടവന്ത്ര സ്വദേശിനിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുമ്പളം പനങ്ങാട് ചേപ്പനം ബണ്ട് റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ ജോർജ് ഷൈനാണ് (42) പൊലീസ് പിടിയിലായത്.…
Read More » - 27 November
മോഷണക്കേസിൽ ജാമ്യം നേടി മുങ്ങി : പ്രതി ഏഴു വർഷത്തിനുശേഷം അറസ്റ്റിൽ
മൂവാറ്റുപുഴ: മോഷണക്കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതി ഏഴു വർഷത്തിനു ശേഷം അറസ്റ്റിൽ. ഇടുക്കി കാൽവരി മൗണ്ട് പ്ലാത്തോട്ടത്തിൽ ജിത്തു തോമസാണ് (26) പിടിയിലായത്. കല്ലൂർക്കാട് പൊലീസാണ്…
Read More » - 27 November
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റിൽ
കൊച്ചി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേര്‍ പിടിയില്‍. കേസിലെ രണ്ടാം പ്രതി തൃശൂര്‍ തലപ്പള്ളി…
Read More » - 27 November
ഷംസീർ തന്നെയാണ് ശരി, ഷംസീർ തന്നെയാണ് യഥാർത്ഥ കമ്മ്യുണിസ്റ്റ്: ഹരീഷ് പേരടി
കൊച്ചി: പരസ്പരം പോരടിക്കുകയാണെന്ന് വരുത്തി തീർത്ത് കേരളം ഇരു വിഭാഗങ്ങൾക്കും പകുത്തെടുക്കാനുള്ള കളിസ്ഥലമായി എന്ന് സ്വപ്നം കണ്ടു നടക്കുന്നവരെ തുറന്നുകാട്ടിയ ഷംസീർ സിപിഎമ്മിലെ പ്രതീക്ഷയുള്ള നേതാവാണെന്ന് നടൻ…
Read More » - 26 November
ഷംസീർ തന്നെയാണ് യഥാർത്ഥ കമ്യുണിസ്റ്റ്,അല്ലാതെ പല നാട്ടിൽ പല മതം എന്നറിഞ്ഞ് മതഭക്ഷണം വിളമ്പുന്ന ഫുഡ് സ്ട്രീറ്റ് നേതാവല്ല
കൊച്ചി: പരസ്പരം പോരടിക്കുകയാണെന്ന് വരുത്തി തീർത്ത് കേരളം ഇരു വിഭാഗങ്ങൾക്കും പകുത്തെടുക്കാനുള്ള കളിസ്ഥലമായി എന്ന് സ്വപ്നം കണ്ടു നടക്കുന്നവരെ തുറന്നുകാട്ടിയ ഷംസീർ സിപിഎമ്മിലെ പ്രതീക്ഷയുള്ള നേതാവാണെന്ന് നടൻ…
Read More » - 26 November
ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ‘സൈറണ്‍’: യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി
കാക്കനാട്: ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ കാറിൽ സൈറണ്പിടിപ്പിച്ച യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഗതാഗത കുരുക്ക് കണ്ടാല്‍ ഉടന്‍ സൈറണ്‍ മുഴക്കി വഴി കണ്ടെത്തി…
Read More » - 26 November
മോഡലുകളുടെ മരണം: മോഡലുകളോട് വാക്കുതർക്കം, വാഹനത്തിൽ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ
കൊച്ചി : ദേശീയപാതയിൽ വൈറ്റിലയ്ക്കടുത്ത് മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ, ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബരക്കാർ ഉടമ സൈജു തങ്കച്ചൻ അറസ്റ്റിൽ. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടർന്നു,…
Read More » - 26 November
മോഫിയയുടെ മരണം: പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ഭർതൃ വീട്ടിൽ പീഡനത്തെ തുടർന്ന് മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുൻപരാതിയിൽ കേസെടുത്തെങ്കിൽ ആളുകൾ മരിക്കില്ലായിരുന്നെന്ന് ഹൈക്കോടതി വിമർശിച്ചു. നിയമവിദ്യാർത്ഥിനി മോഫിയയുടെ…
Read More » - 26 November
മലയാളത്തിലെ മുൻനിര സിനിമാ നിർമാതാക്കളുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്
കൊച്ചി: മലയാളത്തിലെ മുൻനിര നിർമാതാക്കളുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങി. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ നിർമാണ കമ്പനി ഓഫീസുകളിലാണ്…
Read More » - 26 November
മോഫിയ ഇരയായത് ക്രൂരമായ പീഡനങ്ങള്‍ക്ക്: സ്വകാര്യഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് വഴങ്ങിയില്ല
കൊച്ചി: ഭർത്താവിൽ നിന്നും താന്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം സഹപാഠികളില്‍ അടുപ്പമുള്ള ചിലരോടു മോഫിയ വെളിപ്പെടുത്തിയിരുന്നതായി വിവരം. കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി…
Read More » - 26 November
കമ്പിവേലിയില്‍ കെട്ടിയിട്ട് വിലങ്ങണിയിച്ചെന്ന് പരാതികാരന്: 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസിനോട് കോടതി
കൊച്ചി: 21ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി. തെന്മല സ്വദേശിയായ രാജീവന്റെ പരാതി പരിഗണിക്കുമ്പോഴാണ് കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. പരാതി…
Read More » - 26 November
റോഡിലെ കുഴികളെകുറിച്ച് പരാതി ഉണ്ടോ, പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് കോടതിയെ അറിയിക്കാം
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 14ന് മുമ്പ് കോടതിയെ നേരിട്ട് അറിയിക്കാമെന്ന് ഹൈക്കോടതി. റോഡുകളിലെ കുഴികള്‍ സംബന്ധിച്ച പരാതികള്‍ പരിഗിണിക്കുകവെയാണ് കോടതി…
Read More » - 26 November
കഴിവുള്ളവർ പുറത്തുണ്ട്: റോഡ് പണിയാൻ അറിയില്ലെങ്കിൽ എന്‍ജിനീയര്‍മാര്‍ രാജി വയ്ക്കമെന്ന് ഹൈക്കോടതി
കൊച്ചി: മികച്ച രീതിയിൽ റോഡു നിർമാണം നടത്താൻ കഴിയില്ലെങ്കിൽ എൻജിനീയർമാർ ജോലി രാജി വച്ചു പോകുകയാണു നല്ലതെന്ന് ഹൈക്കോടതി. കഴിവുള്ള നിരവധി എൻജിനീയർമാർ പുറത്തു നിൽക്കുമ്പോൾ അവർക്ക്…
Read More » - 25 November
ബൈക്കപകടം : 17കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
അങ്കമാലി: സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ ബൈക്കപകടത്തിൽ 17കാരന് ദാരുണാന്ത്യം. അങ്കമാലി തുറവൂർ ഉതുപ്പുകവല മേനാച്ചേരി വീട്ടിൽ എൽദോയുടെ മകൻ ഷോണാണ് (17) മരിച്ചത്. സഹയാത്രികനായ തുറവൂർ ചുണ്ടനായി വീട്ടിൽ…
Read More » - 25 November
ക്രിമിനലുകളോടെന്നപോലെ പെരുമാറി, ഭാവി കളയുമെന്ന് ഭീഷണി: ശക്തമായ പ്രതിഷേധത്തിനൊടുവിൽ മോഫിയയുടെ സഹപാഠികളെ വിട്ടയച്ചു
ആലുവ: ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ സഹപാഠികളായ വിദ്യാര്‍ത്ഥികളെ പോലീസ് വിട്ടയച്ചു. എസ്.പിക്ക് പരാതി നല്കാന് എത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ ഉൾപ്പടെയുള്ള 17 വിദ്യാർത്ഥികളെയാണ്…
Read More » - 25 November
മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ അജ്ഞാതസംഘം ഉപദ്രവിച്ചതായി പരാതി
മൂവാറ്റുപുഴ: മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സ്കൂട്ടറിലെത്തിയ അജ്ഞാതസംഘം ആണ് ഉപദ്രവിച്ചത്. പായിപ്ര കിഴക്കേകടവ് എലിക്കാട്ട് ചിറക്കുസമീപം ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ്…
Read More » - 25 November
മോഫിയയുടെ മരണം: എസ്പി ഓഫിസിനു മുന്നിൽ പ്രതിഷേധം നടത്തിയ സഹപാഠികൾ കസ്റ്റഡിയിൽ
ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ 17 സഹപാഠികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഫിയയുടെ മരണത്തിന് ഉത്തരവാദിയായ പോലീസ് ഇൻസ്പെക്ടർ ഉൾപ്പടെയുള്ളവർക്കെതിരെ കർശനനടപടി…
Read More »