Ernakulam
- Nov- 2021 -22 November
കയ്യാങ്കളി കേസ്: കുറ്റപത്രത്തില്‍ കണ്ടെത്തിയത് തെറ്റ്, വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതികള്‍
കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രതികള്‍ ഹൈക്കോടതിയില്‍. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം കീഴ്ക്കോടതി തള്ളിയതിനെതിരെയാണ്…
Read More » - 22 November
ട്വന്റി ട്വന്റിയുടെ കിഴക്കമ്പലം പഞ്ചായത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് എറണാകുളത്ത് നിന്നുള്ള സംഘം പരിശോധനയ്ക്ക് എത്തിയത്. ഉച്ചയോടെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍…
Read More » - 22 November
ശബരിമല തീര്‍ത്ഥാടനം: സംസ്ഥാനത്തിന് പുറത്ത് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ പ്രയാസമെന്ന് ദേവസ്വം ബോര്‍ഡ്
കൊച്ചി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്ത് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍…
Read More » - 22 November
തെരുവ് കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി
ചോറ്റാനിക്കര: തെരുവ് കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഓതറ തേക്കുംകാട്ടിൽ ഷിബു നാണു കൃഷ്ണനെ (49 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കര യക്ഷിക്കുളത്തിനു…
Read More » - 21 November
പ്രണയത്തിലായതുകൊണ്ടുമാത്രം ലൈംഗികബന്ധത്തിന് സമ്മതം നൽകിയെന്ന് കരുതാനാകില്ല: കേരള ഹൈക്കോടതി
കൊച്ചി: അനിവാര്യമായ നിർബന്ധത്തിന് മുന്നിൽ നിസ്സഹായത കാണിക്കുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇരയായ യുവതി പ്രതിയുമായി പ്രണയത്തിലായതുകൊണ്ടുമാത്രം ലൈംഗികബന്ധത്തിന് സമ്മതം നൽകിയെന്ന് കരുതാനാകില്ലെന്ന് ജസ്റ്റിസ് ആർ…
Read More » - 21 November
ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകയുടെ സ്വർണം മോഷ്ടിച്ചു : ജീവനക്കാരനടക്കം മൂന്നുപേർ അറസ്റ്റിൽ
കൊട്ടിയം: പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുടെ സ്വർണം മോഷ്ടിച്ച കേസിൽ ജീവനക്കാരനുൾപ്പെടെ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൊട്ടിയം കമ്പിവിള ബോബൻ നിവാസിൽ ബോബൻ (46), ആലുവ…
Read More » - 21 November
ആറ് വയസ്സുകാരനെ പീഡിപ്പിച്ച കേസ് : സ്കൂൾ ബസ് ജീവനക്കാരന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി
കൊച്ചി: ആറ് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവ്. സ്കൂൾ ബസ് ജീവനക്കാരനായ ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടിൽ കെ.എസ്.സുരേഷിനെയാണ് (50)…
Read More » - 20 November
കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമനം: കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയെന്ന് ബി ഗോപാലക്യഷ്ണന്
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ സര്‍വകലാശാല നിയമനത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. കേരളത്തിലേത് ഭാര്യമാര്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിയാണെന്നും നിയമനത്തിന് ആവശ്യമുള്ള…
Read More » - 20 November
കൊച്ചി നെഹ്റു പാര്ക്കിന് സമീപം രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ രണ്ടുവയസ്സുകാരനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി നെഹ്റു പാര്ക്കിന് സമീപപം വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. മണിക്കൂറുകളോളം മാതാപിതാക്കളെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട…
Read More » - 20 November
പ്രചരിപ്പിക്കുന്നത് അപകീർത്തിപരമായ വാർത്തകൾ: അൻസി കബീറിന്റെ കുടുംബം കമ്മിഷണർക്ക് പരാതി നൽകി
കൊച്ചി: അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് വാഹനാപകടത്തിൽ മരണപ്പെട്ട മോഡൽ അൻസി കബീറിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ചില ഓൺലൈൻ മാധ്യമങ്ങൾ അപകീർത്തിപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും…
Read More » - 20 November
വീട്ടമ്മയെ കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ആക്രിവ്യാപാരി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ
കോതമംഗലം: ആക്രിവ്യാപാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർപാടം കുമ്പശേരി മൊയ്തീന്റെ (62)മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഉപ്പുകണ്ടം തിരുമേനിപ്പടിക്കടുത്ത് നെടുമലത്തണ്ട് വിജനമായ റോഡിൽ റബർ…
Read More » - 20 November
മദ്യവും ഫ്രഞ്ച് ഫ്രൈസുമാണ് അവർ ഓർഡർ ചെയ്തത്, ബിൽ അടച്ചത് അൻസി: നമ്പർ 18 ഹോട്ടൽ ജീവനക്കാരന്റെ വെളിപ്പെടുത്തൽ
കൊച്ചി: മോഡലുകളും സുഹൃത്തും അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. അപകടത്തിന് തൊട്ടുമുൻപ് ഇവർ പങ്കെടുത്ത പാർട്ടി സംഘടിപ്പിക്കപ്പെട്ട നമ്പർ 18 ഹോട്ടൽ ജീവനക്കാരനായ സോബിനാണ് വെളിപ്പെടുത്തലുമായി…
Read More » - 20 November
കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമം : നാല് യുവാക്കൾ അറസ്റ്റിൽ
ആലുവ: കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ. ഇവരിൽ നിന്നും 100 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. അലപ്ര സ്വദേശി സഫീർ മൊയ്തീൻ, തോട്ടുമുക്കം…
Read More » - 20 November
ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അധ്യാപകന് അറസ്റ്റില്‍
കൊച്ചി: ഷോര്‍ട്ട് ഫിലിമില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പില്‍ രാജു ആണ് പൊലീസിന്റെ പിടിയിലായത്. ഷോര്‍ട്ട്…
Read More » - 20 November
മോഡലുകളുടെ മരണത്തിൽ അന്വേഷണം ഉന്നത പോലീസ് ഉദ്യോഗസ്ഥനിലേക്ക്
കൊച്ചി: മോഡലുകളുടെ മരണത്തിൽ അന്വേഷണം ഉന്നത പൊലീസ് ഉദ്യോഗസ്ഥനിലേക്ക്. അപകടം നടന്ന ദിവസം ഫോര്‍ട്ടുകൊച്ചി ‘നമ്പർ 18’ ഹോട്ടലില്‍ ഈ ഐ.പി.എസ്. ഉദ്യോഗസ്ഥന് എത്തിയെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത്…
Read More » - 19 November
ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
അങ്കമാലി: ആറാം ക്ലാസ് വിദ്യാർഥിയെ ഷോട്ട്ഫിലിമിൽ അഭിനയിപ്പിക്കാൻ എന്ന വ്യാജേനെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകൻ അറസ്റ്റിൽ. ശ്രീമൂലനഗരം വട്ടേക്കാട്ടുപറമ്പിൽ വീട്ടിൽ രാജുവിനെയാണ് (50) ചെങ്ങമനാട് പൊലീസ് അറസ്റ്റ്…
Read More » - 19 November
ജോജുവിന്റെ തെറിവിളി: ‘ചുരുളി’ സിനിമ പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമ ഒടിടി പ്ലാറ്റഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍.…
Read More » - 19 November
ചായക്കട നടത്തി ലോകം ചുറ്റിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു
കൊച്ചി: ചായക്കട നടത്തിയ കിട്ടിയ വരുമാനം കൊണ്ട് ഭാര്യയ്ക്കൊപ്പം ലോകം ചുറ്റിയ കൊച്ചുപറമ്പില്‍ കെ ആര് വിജയന് എന്ന ബാലാജി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ…
Read More » - 19 November
ആശങ്കകൾ വേണ്ട, സർക്കാർ ഒപ്പമുണ്ട്, അണക്കെട്ടുകള്‍ തുറന്നതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല: റോഷി അഗസ്റ്റിന്
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഇടുക്കി അണക്കെട്ടുകള്‍ തുറന്നതില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ജല നിരപ്പ് റൂള്‍ കര്‍വില്‍ എത്തുന്നതിനു മുൻപ് തന്നെ…
Read More » - 18 November
മോഡലുകളുടെ മരണം : സംശയങ്ങൾ ഇപ്പോൾ തുറന്നു പറയാനാകില്ലെന്ന് ആൻസിയുടെ അച്ഛൻ
കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തിൽ മരിച്ച പ്രമുഖ മോഡൽ അൻസി കബീറിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ അബ്ദുൾ കബീർ പൊലീസിൽ പരാതി നൽകി. മകളുടെ അപകട മരണത്തിൽ…
Read More » - 18 November
പുത്തന്‍ കുരിശിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന് അറസ്റ്റില്‍
കൊച്ചി: പുത്തന്‍കുരിശിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സഹോദരന് അറസ്റ്റില്‍. മറ്റക്കുഴിയില്‍ ശ്രീനാഥ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഐരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) അറസ്റ്റിലായത്. പുത്തന്‍കുരിശ് പൊലിസ് ആണ് പ്രതിയെ…
Read More » - 18 November
മോഡലുകളുടെ അപകടമരണം: മുന്‍കൂര്‍ ജാമ്യം തേടി സൈജു തങ്കച്ചന് ഹൈക്കോടതിയില്‍
കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ സൈജു തങ്കച്ചന് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ്…
Read More » - 18 November
അന്യ സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുകാരിയായ മകളെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
ആലുവ: അന്യ സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദാണ് (22) ബിനാനിപുരം പൊലീസിന്റെ പിടിയിലായത്. മുപ്പത്തടത്ത് കഴിഞ്ഞ…
Read More » - 18 November
മോഡലുകൾ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞ് കളഞ്ഞതായി ഹോട്ടൽ ജീവനക്കാർ
കൊച്ചി: വാഹനാപകടത്തിൽ മോഡലുകൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരുടെ നിർണായക വെളിപ്പെടുത്തൽ. മോഡലുകൾ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞ്…
Read More » - 18 November
ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചത്: കോൺഗ്രസ് നേതാവ്
കൊച്ചി: കോൺഗ്രസിന്റെ വഴിതടയൽ സമരത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് കേസിൽ മുഖ്യപ്രതിയായ പിജി ജോസഫ്. കൗൺസിലറായ…
Read More »