Ernakulam
- Dec- 2021 -2 December
അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ മയക്കുമരുന്ന് കടത്തൽ : യുവാവ് അറസ്റ്റിൽ
അങ്കമാലി: അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ മയക്കുമരുന്ന് കടത്തിയ യുവാവ് പിടിയിൽ. നാർകോട്ടിക് അന്വേഷണ സംഘവും പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ്…
Read More » - 2 December
കഞ്ചാവ് വിൽപന : അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മൂവാറ്റുപുഴ: കഞ്ചാവ് വിൽപന നടത്തിയിരുന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. അസം ഷിൽപഗൂരി സ്വദേശി ഇനാമുൾ ഹഖാണ് പിടിയിലായത്. പേഴയ്ക്കാപ്പിള്ളിയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.…
Read More » - 2 December
ഹഷീഷ് ഓയിലുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ
കോതമംഗലം: ഹഷീഷ് ഓയിലുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ. കുത്തുകുഴി മാരമംഗലം അമ്പാട്ടുവീട്ടിൽ ക്രിസ്റ്റിൻ ജോസി (30) നെയാണ് എക്സൈസ് പിടികൂടിയത്. നെല്ലിമറ്റം റോഡിലെ പട്രോളിങ്ങിനിടെ കുത്തുകുഴി മാരമംഗലം…
Read More » - 1 December
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
പെരുമ്പാവൂർ: അസം സ്വദേശിയായ അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അസാം ഗിലാമാറ സ്വദേശി രാജു ഫൂക്കാനാണ് (സൂര്യ -25) പൊലീസ് പിടിയിലായത്.…
Read More » - 1 December
ഭാര്യയെ ചുറ്റികകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു : ഭർത്താവ് പിടിയിൽ
പറവൂർ: ഭാര്യയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. വടക്കേക്കര പറയകാട് വേട്ടുംതറ രാജേഷാണ് (42) അറസ്റ്റിലായത്. നവംബർ 11നാണ് കേസിനാസ്പദമായ…
Read More » - 1 December
ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ചിറ്റൂർ പാലത്തിന്റെ കൈവരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 6.30 ഓടെ ഇതുവഴി പോയ വള്ളക്കാരാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ…
Read More » - 1 December
മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവം: ക്രൈം നന്ദകുമാര്‍ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റില്‍
കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ ക്രൈം നന്ദകുമാര്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റില്‍. ഐടി ആക്ട് പ്രകാരം കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെഅറസ്റ്റ്…
Read More » - 1 December
തൃക്കാക്കര നഗരസഭ കയ്യാങ്കളി: സിപിഐ നേതാവും കോണ്‍ഗ്രസ് കൗണ്‍സിലറും അറസ്റ്റില്‍
തൃക്കാക്കര: തൃക്കാക്കര നഗരസഭ കൗണ്‍സില്‍ യോഗത്തിലെ കയ്യാങ്കളി കേസില്‍ രണ്ടു പേര് അറസ്റ്റില്‍. സിപിഐ നേതാവും മുനിസിപ്പാലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എംജെ ഡിക്സന്, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിസി…
Read More » - Nov- 2021 -30 November
പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തി: അനിത പുല്ലയിലിനെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്തു
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സൻ മാവുങ്കലിന്റെ സുഹൃത്തും പ്രവാസി മലയാളിയുമായ അനിത പുല്ലയിലിനെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്തു. പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനെ തുടർന്നാണ്…
Read More » - 30 November
സൈജു ലഹരിക്ക് അടിമ, പാര്‍ട്ടിയില്‍ എംഡിഎംഎ വിതരണം ചെയ്തു: ആരോപണങ്ങളുമായി അന്വേഷണസംഘം
കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജു തങ്കച്ചനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി അന്വേഷണസംഘം. പ്രതി ലഹരിക്ക് അടിമയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.…
Read More » - 30 November
ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണ്: വൈറൽ കുറിപ്പ്
കൊച്ചി: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ പികെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി…
Read More » - 30 November
തൃക്കാക്കര നഗരസഭയില്‍ കൂട്ടത്തല്ല്: തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അധ്യക്ഷ അജിത തങ്കപ്പന്, തർക്കം പൂട്ടിനെ ചൊല്ലി
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണ- പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരസഭാധ്യക്ഷയുടെ മുറിയുടെ പൂട്ട് നന്നാക്കാന്‍ ചെലവായ തുകയെച്ചൊല്ലിയായിരുന്നു കൂട്ടയടി. പൂട്ട് നന്നാക്കാന്‍ ചെലവായ തുക നഗരസഭ വഹിക്കണമെന്ന…
Read More » - 30 November
മോഡലുകളുടെ മരണം: സൈജുവിന്റെ ആഡംബരകാറില്‍ ഗര്‍ഭ നിരോധന ഉറകളും കിടക്കയും, നക്ഷത്ര വേശ്യാലയത്തിന് സമാനമെന്ന് പോലീസ്
കൊച്ചി: മോഡലുകളായ അന്‍സി കബീര്‍, അഞ്ജന ഷാജന് എന്നിവരുള്‍പ്പെടെ മൂന്നുപേര്‍ ദേശീയപാതയിൽ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തൽ. യുവതികളെ കാറില്‍ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്റെ…
Read More » - 30 November
കൊച്ചിയില്‍ കാറപകടത്തില്‍ യുവതി മരിച്ച സംഭവം: അപകടത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി
കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ ജിബിനെ വീട്ടില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇയാള്‍…
Read More » - 30 November
തനിച്ച് താമസിക്കുന്ന വയോധികയെ വെട്ടിപ്പരിക്കേല്പിച്ച് സ്വർണവും പണവും കവര്‍ന്നു : പ്രതി അറസ്റ്റിൽ
കൊച്ചി: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണമാലയും പണവും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിൽ. പൊന്നാരിമംഗലം ചുങ്കത്ത് വീട്ടില്‍ സുേരഷ് എന്ന കള്ളന് സുരേഷാണ്(40) മുളവുകാട് പൊലീസിന്റെ…
Read More » - 30 November
കൊച്ചിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു: ഇടയ്ക്ക് വച്ച് കാറില്‍ കയറിയ യുവാവിനെ കാണാനില്ല, അന്വേഷണം ആരംഭിച്ചു
കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സല്മാന് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More » - 30 November
ദുരുദ്ദേശ്യത്തോടെ പിന്തുടര്ന്നു: മോഡലുകളുടെ അപകടമരണത്തിന് കാരണം സൈജുവിന്റെ കാര്‍ ചേസിംഗ്
കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ദുരുദ്ദേശ്യത്തോടെയുള്ള സൈജു തങ്കച്ചന്റെ കാര്‍ ചേസിംഗ് ആണെന്ന് പൊലീസ്. സൈജു തങ്കച്ചന് കാറില്‍…
Read More » - 30 November
എറണാകുളത്ത് നാല് നില കെട്ടിടത്തില്‍ തീപിടുത്തം: കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു
കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. താഴത്തെ നിലയില്‍ തുണിക്കടയും മുകളിലെ നിലയില്‍ ലോഡ്ജുമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ…
Read More » - 30 November
അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും
എറണാകുളം : അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പ ഭക്തൻമാർക്കായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് തിരുവിതാംകുർ ദേവസ്വം…
Read More » - 30 November
കാക്കി ഈഗോയാണ് പൊലീസുകാര്‍ക്ക്, ഉദ്യോഗസ്ഥ ഒരു അമ്മയാണോ അവര്‍ സ്ത്രീയാണോ: പിങ്ക് പൊലീസിനെതിരെ ഹൈക്കോടതി
കൊച്ചി: മോഷണം ആരോപിച്ച് അച്ഛനെയും എട്ടുവയസുകാരിയെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോയെന്ന് കോടതി ചോദിച്ചു.…
Read More » - 29 November
മോഫിയ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, ക്രൈംബ്രാഞ്ച് നാളെ കസ്റ്റഡി അപേക്ഷ നല്‍കും
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍,…
Read More » - 29 November
മോന്സന് കേസ്: കോടതിയുടെ പരിഗണനയിലുള്ള കേസ് അവസാനിപ്പിക്കണം, കോടതിയുടെ ഇടപെടല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മോന്‍സന്റെ മുന്‍ ഡ്രൈവര്‍…
Read More » - 28 November
സിഐ സുധീറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അറസ്റ്റ് ചെയ്യണമെന്ന് മോഫിയയുടെ പിതാവ്
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മകള്‍ മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിഐ സുധീറിനെ അറസ്റ്റ് ചെയ്യണമെന്ന് പിതാവ് ദില്‍ഷാദ്. സിഐയ്ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ്…
Read More » - 28 November
മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍: ആലുവ പൊലീസിന് വിമര്‍ശനം, സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കണമെന്ന് ഗവര്‍ണര്‍
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ആലുവ പൊലീസിന്റെ നടപടിയെ ഗവര്‍ണര്‍…
Read More » - 28 November
മോഫിയ ഭര്‍ത്താവിന്റെ കരണത്തടിച്ചതോടെ സിഐ കയര്‍ത്ത് സംസാരിച്ചു, നീതി കിട്ടില്ലെന്ന് കരുതി മോഫിയയുടെ ആത്മഹത്യ: എഫ്ഐആര്‍
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സിഐ സിഎല്‍ സുധീറിനെതിരെ എഫ്ഐആര്‍. സിഐയുടെ പെരുമാറ്റം പെണ്‍കുട്ടിയെ…
Read More »