Ernakulam
- Dec- 2021 -25 December
എറണാകുളത്ത് ഗുണ്ടാ അക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു
കൊച്ചി: എറണാകുളം കരിമുകൾ ചെങ്ങനാട്ട് കവലയിൽ ഗുണ്ടാ അക്രമണം. നാല് പേർക്ക് വെട്ടേറ്റു. കരിമകൾ വേളൂർ സ്വദേശികളായ ആൻ്റോ ജോർജ്ജ്, ജിനു കുര്യാക്കോസ്, എൽദോസ്, ജോജു എന്നിവര്‍ക്കാണ്…
Read More » - 25 December
‘പിടിച്ച് അകത്തിട്ടാൽ പോലീസിന്റെ കുടുംബത്ത് കേറി നിരങ്ങും’: പോലീസിനെ വെല്ലുവിളിച്ച പ്രതികൾ പിടിയിൽ
കൊച്ചി: ജാമ്യത്തിലിറങ്ങിയ പ്രതികൾ പോലീസിനെ ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ നടപടി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ‘പിടിച്ച് അകത്തിട്ടാൽ പൊലീസിന്റെ…
Read More » - 25 December
കാലടിയില്‍ രണ്ട് സി പി ഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേൽപ്പിച്ച് സി പി എം പ്രവർത്തകർ
എറണാകുളം കാലടിയില്‍ സി പി എം- സി പി ഐ സംഘര്‍ഷം. സംഘർഷത്തിൽ രണ്ട് സി പി ഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേൽപ്പിച്ച് സി പി എം…
Read More » - 23 December
കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പെരിയാറിൽ: ദുരൂഹത
ആലുവ: കഴിഞ്ഞ ദിവസം മുതല്‍ ആലുവയില്‍ നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍ പറമ്പില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് തടിക്കടവ്…
Read More » - 23 December
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനംഅപകടത്തിൽപ്പെട്ടു; പോലീസുകാർക്ക് പരുക്ക്
കളമശേരി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു. കളമശേരി അപ്പോളോ ജംക്ഷനിൽവെച്ച് നടന്ന അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന പോലീസുകാർക്ക് പരുക്കേറ്റു. ഇൻഫോപാർക്ക് സിഐ അടക്കം 4 പേർക്കാണ്…
Read More » - 23 December
സ്കൂളിലേക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലുവ: കഴിഞ്ഞദിവസം ആലുവയിൽ വെച്ച് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടുവാതുരുത്ത് ആലുങ്കല്‍പറമ്ബില്‍ രാജേഷിന്റെ മകള്‍ നന്ദന(15)യുടെ മൃതദേഹമാണ് യു.സി. കോളേജിനടുത്ത തടിക്കടവ് പാലത്തിന്…
Read More » - 23 December
കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് അറുപതുകാരന് ദാരുണാന്ത്യം
കോതമംഗലം: കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് അറുപതുകാരൻ മരിച്ചു. കോട്ടപ്പടി താമരുകുടിയിൽ ടി.ടി. കുഞ്ഞാണ് (60) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കോഴി കുഞ്ഞുങ്ങൾക്ക്…
Read More » - 23 December
വിസ്മയ കേസ്: തന്റെ വാദം തെളിയിക്കാന്‍ അവസരം ലഭിച്ചില്ല, സുപ്രീം കോടതിയിൽ അപ്പീൽ നൽകി കിരൺകുമാർ
കൊച്ചി: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കേസിലെ പ്രതിയായ കിരണ്‍കുമാര്‍ സുപ്രീംകോടതിയിൽ. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ…
Read More » - 22 December
വിസ്മയ കേസ്: അറിയപ്പെടുന്ന ആളായതിനാല്‍ മാധ്യമവിചാരണയ്ക്ക് ഇരയായി, സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകി പ്രതി കിരണ്‍കുമാര്‍
കൊച്ചി: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കേസിലെ പ്രതിയായ കിരണ്‍കുമാര്‍ സുപ്രീംകോടതിയിൽ. കേസിലെ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ…
Read More » - 22 December
ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ നിയമവിദ്യാര്‍ഥിയുടെ വീട്ടില്‍നിന്ന് എംഡിഎംഎ പിടിച്ചെടുത്തു
കൊച്ചി: രണ്ടു കിലോ ഹാഷിഷ് ഓയിലുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയമവിദ്യാര്‍ഥിയുടെ കാക്കനാട്ടെ വീട്ടില്‍ നിന്ന് 11 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ്…
Read More » - 22 December
കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന : സഹോദരങ്ങൾ അറസ്റ്റിൽ
തിരുവനന്തപുരം: കരിമഠം കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. സഹോദരങ്ങളും കരിമഠം കോളനിയിൽ താമസക്കാരുമായ ഹാജ (38), റാഫി (37) എന്നിവരെയാണ് പൊലീസ്…
Read More » - 22 December
അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ചരക്കു ലോറിയില്‍ ഇടിച്ചുകയറി അപകടം : 10 പേർക്ക് പരിക്ക്
കൊച്ചി: അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ചരക്കു ലോറിയില്‍ ഇടിച്ചു കയറി പത്തു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ പന്ത്രണ്ടിനായിരുന്നു സംഭവം. അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം വൈറ്റില…
Read More » - 22 December
ബാഹുബലിയുമായി താരതമ്യം ചെയ്യരുത്, മരക്കാര്‍ മത്സരിച്ചത് സ്പില്‍ബര്‍ഗിനോട്: പ്രിയദര്ശന്
കൊച്ചി: മോഹൻലാൽ നായകനായി അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ബാഹുബലിയുമായി താ രതമ്യം ചെയ്യരുതെന്ന് സംവിധായകന് പ്രിയദര്ശന്. തങ്ങളുടെ എതിരാളി സ്റ്റീവന്‍ സ്പില്‍ബര്‍ഗ് ആയിരുന്നുവെന്നും…
Read More » - 21 December
മുളന്തുരുത്തിയില്‍ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊച്ചി: മുളന്തുരുത്തിയില്‍ ട്രെയിനിടിച്ച് യുവാവ് മരിച്ചു. കടുങ്ങമംഗലം കുട്ടേഴത്ത് വീട്ടില്‍ ജോജിന്‍ (28) ആണ് മരിച്ചത്. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷന് സമീപം വാടകയ്ക്കു താമസിക്കുകയാണ് ജോജിന്റെ കുടുംബം.…
Read More » - 21 December
വഴക്ക് തീർക്കാൻ മധ്യസ്ഥനായെത്തിയ സുഹൃത്തിനെ ക്രൂരമായി മർദിച്ചു : നാലുപേർ പിടിയിൽ
അങ്കമാലി: യുവാക്കൾ തമ്മിലുള്ള വഴക്ക് തീർക്കാൻ മധ്യസ്ഥനായെത്തിയ സുഹൃത്തിനെ ക്രൂരമായി മർദിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. അങ്കമാലി അങ്ങാടിക്കടവ് വട്ടപ്പറമ്പൻ വീട്ടിൽ ജോഫിൻ (24), പാലിയേക്കര…
Read More » - 21 December
ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി അറസ്റ്റിൽ
അങ്കമാലി: ഹാഷിഷ് ഓയിലുമായി നിയമവിദ്യാർഥി പിടിയിൽ. കാക്കനാട് സ്വദേശി മുഹമ്മദാണ് പൊലീസ് പിടിയിലായത്. രണ്ടു കിലോ ഹാഷിഷ് ഓയിലാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവിൽ എൽഎൽബി വിദ്യാർഥിയായ…
Read More » - 20 December
നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ദേഹത്ത് വീണ് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പശ്ചിമബംഗാൾ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മുർഷിദാബാദ് സ്വദേശി…
Read More » - 19 December
നാടു ഭരിക്കാനോ എംഎല്‍എമാരെ സൃഷ്ടിക്കാനോ അല്ല രാഷ്ട്രീയത്തിലിറങ്ങിയത്, ജനങ്ങളെ സഹായിക്കാന്‍: സാബു എം ജേക്കബ്
കൊച്ചി: രാഷ്ട്രീയത്തിലിറങ്ങിയത് എംഎല്‍എമാരെ സൃഷ്ടിക്കാനോ നാടു ഭരിക്കാനോ അല്ലെന്ന് വ്യക്തമാക്കി കിറ്റെക്സ് എംഡി സാബു എം ജേക്കബ്. സാധാരണ ജനങ്ങളെ സഹായിക്കാനാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് അദ്ദേഹം…
Read More » - 19 December
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് തീവവാദ സംഘം, ആസൂത്രകൻ വത്സൻ തില്ലങ്കേരി: ആരോപണവുമായി അഷ്റഫ് മൗലവി
മൂവാറ്റുപുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് തീവവാദ സംഘമാണെന്ന ആരോപണവുമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി രംഗത്ത്. സംഘർഷ സാഹചര്യം നിലവിൽ…
Read More » - 19 December
നട്ടെല്ലുള്ള നാട്ടുകാരെ തൊടാൻ ആരെക്കൊണ്ടും സാധിക്കില്ല, നട്ടെല്ലിന്റെ സ്ഥാനത്ത് ചിലർക്കുള്ളത് വാഴപ്പിണ്ടി: ഐഷ സുൽത്താന
കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ നടപടികൾക്കെതിരെ വീണ്ടും വിമർശനങ്ങളുമായി ഐഷ സുൽത്താന. ദ്വീപിലെ കപ്പൽ ഗതാഗതത്തെക്കുറിച്ച് വ്യാജ പ്രചരണങ്ങൾ നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ഹുസൈൻ എന്ന വ്യക്തിയെ അനുകൂലിച്ചുകൊണ്ടാണ്…
Read More » - 18 December
ബീച്ചിൽ കഞ്ചാവ് വിൽപന : യുവാവ് പൊലീസ് പിടിയിൽ
കൊല്ലം: കഞ്ചാവ് വിൽപന നടത്തുന്നയാൾ പൊലീസ് പിടിയിൽ. പരവൂർ തെക്കുംഭാഗം തവക്കൽ മൻസിലിൽ എസ്. ഷിബിലി (25) ആണ് പിടിയിലായത്. പരവൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 18 December
ഒന്നിലധികം വിവാഹം കഴിച്ച ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കണം: അല്ലെങ്കില്‍ വിവാഹമോചനമാകാമെന്ന് കോടതി
കൊച്ചി: ഒന്നിലധികം വിവാഹം കഴിച്ച ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യ പരിഗണന നല്കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹമോചനമാകാമെന്ന് ഹൈക്കോടതി. വിവാഹ മോചനം നടത്താതെ രണ്ടാമത് വിവാഹം കഴിക്കുന്ന വ്യക്തി ആദ്യ…
Read More » - 18 December
പോക്സോ കേസ് പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിൽ
പൂക്കോട്ടുംപാടം: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം അരുവിക്കര സ്വദേശി ഹാഷിം മുഹമ്മദ് അബൂബക്കറിനെയാണ് (53) പൊലീസ് പിടികൂടിയത്. പൂക്കോട്ടുംപാടം പൊലീസാണ്…
Read More » - 18 December
സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്ത ഒരുപാട് പേര് ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു
കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറഞ്ഞത് സിനിമ നിരൂപണം ചെയ്യാന്‍ അര്‍ഹതയില്ലാത്തവരെന്ന് മോഹന്‍ലാല്‍. സിനിമ റിലീസിന് പിന്നാലെ വന്ന നിരവധി മോശം…
Read More » - 18 December
ഈ സാഹചര്യത്തിൽ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുത്: സുരേഷ് ഗോപി
കൊച്ചി: അല്ലു അർജുൻ നായകനായി വെള്ളിയാഴ്ച റിലീസായ ‘പുഷ്പ’ എന്ന ചിത്രത്തിന്റെ പ്രദർശനങ്ങൾ കേരളത്തിൽ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാൽ തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ…
Read More »