Ernakulam
- Dec- 2021 -30 December
വഴക്കിനിടയില്‍ കത്തി കൊണ്ട് കുത്തി, മരിച്ചുവെന്ന് തോന്നിയതോടെ തീകൊളുത്തി: കുറ്റം സമ്മതിച്ച് സഹോദരി
കൊച്ചി: പറവൂരിലെ വിസ്മയയുടെ കൊലപാതകത്തില്‍ പ്രതിയായ ഇളയ സഹോദരി ജിത്തു (22) പിടിയില്‍. കാക്കനാട് നിന്നാണ് ജിത്തുവിനെ പോലീസ് പിടികൂടിയത്. വഴക്കിനിടയില്‍ കത്തികൊണ്ട് വിസ്മയയെ കുത്തുകയായിരുന്നുവെന്നും മരിച്ചുവെന്ന്…
Read More » - 30 December
ഗവര്‍ണര്‍ നിയമത്തിനും വിമര്‍ശനത്തിനും അതീതനായ ആള് അല്ല, നിയമപരമായി ചോദ്യം ചെയ്യുമെന്ന് വിഡി സതീശൻ
കൊച്ചി: സർവ്വകലാശാല ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ല എന്ന ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വിഡി സതീശന്. പദവി ഏറ്റെടുക്കില്ല എന്നുപറയാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും ഗവര്‍ണര്‍ നിയമത്തിനും…
Read More » - 30 December
കൊലപാതകങ്ങൾ നടത്തി സ്വർണവും പണവും കവർന്നിട്ടും, വയോധികയെ പീഡിപ്പിച്ചിട്ടും പൂർണ തൃപ്തി കിട്ടിയില്ല: റിപ്പർ ജയാനന്ദൻ
കൊച്ചി: ഇരട്ടക്കൊലക്കേസിലെ പ്രതി റിപ്പർ ജയാനന്ദനെ ക്രൈംബ്രാഞ്ച് തെളിവെടുപ്പിനായി കൊല നടന്ന വീട്ടിലെത്തിച്ചപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മാതാവിന്റെ കൊലപാതകിയെ മകൻ നേരിട്ട് കണ്ടപ്പോൾ ‘ഇയാളാണോ അത്…
Read More » - 30 December
‘ഇതാരാണെന്നറിയാമോ? നീ കൊന്ന അമ്മയുടെ മകനാണ്’: ‘റിപ്പർ’ ജയാനന്ദനെ കൊല നടന്ന വീട്ടിലെത്തിച്ചു ക്രൈംബ്രാഞ്ച് തെളിവെടുത്തു
കൊച്ചി: ഇരട്ടക്കൊലക്കേസിലെ പ്രതി ‘റിപ്പർ’ ജയാനന്ദനെ കൊല നടന്ന വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. മറ്റൊരു കൊലക്കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പോണേക്കര കൊലപാതകങ്ങളിലെ…
Read More » - 29 December
സഹോദരിയെ തീവെച്ചു കൊലപ്പെടുത്തിയ സംഭവം: കാരണം വ്യക്തമാക്കി പോലീസ്
കൊച്ചി: ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ഒളിവിൽ പോയത് ഇളയ സഹോദരിയെന്ന് പോലീസ്. മരിച്ചത് മൂത്ത പെൺകുട്ടി വിസ്മയയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഔദ്യോഗിക…
Read More » - 29 December
യാത്രക്കാരിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച സംഭവം : രണ്ടുപേർ പിടിയിൽ
കളമശ്ശേരി: യാത്രക്കാരിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്ന രണ്ടുപേർ അറസ്റ്റിൽ കളമശ്ശേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേരാനല്ലൂർ കച്ചേരിപ്പടി സ്വദേശികളായ വടക്കു മനപറമ്പിൽ ആൻസൺ…
Read More » - 29 December
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി ടൂറിസം മേഖലയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചി തുരുത്തിയിൽ താമസിക്കുന്ന ഷിനാസിനെ (34)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഫോർട്ട്കൊച്ചി…
Read More » - 29 December
വടിവാള്‍ ആക്രമണ കേസ് : അഞ്ചുപേർ പിടിയിൽ
പള്ളിക്കര: ക്രിസ്മസ് ദിനത്തില്‍ കരിമുകള്‍ ചെങ്ങനാട്ട് കവലയില്‍ നടന്ന വടിവാള്‍ ആക്രമണ കേസിലെ പ്രതികൾ പിടിയിൽ. അമ്പലമേട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുത്തന്‍കുരിശ് വെള്ളൂര്‍…
Read More » - 29 December
ചേച്ചിയെ മുറിയിൽ പൂട്ടിയിട്ട് തീ കൊളുത്തി കൊന്ന് അനുജത്തി: പറവൂരിൽ ഞെട്ടിക്കുന്ന കൊലപാതകം
പറവൂർ: യുവതിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സമഭാവം കൊലപാതകമെന്ന് പോലീസ്. പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം.…
Read More » - 29 December
ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കും, ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റെക്സ് കമ്പനിയിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കണമെന്ന് ഡിജിപി അനില്‍കാന്ത്. ഇതരസംസ്ഥാന…
Read More » - 28 December
സഹോദരി ഭർത്താവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കൊച്ചി: സഹോദരി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേരാനല്ലൂർ ഇടയക്കുന്നം പടയാറ്റിൽ വീട്ടിൽ മാർട്ടി (40)നാണ് പിടിയിലായത്. ചൂതപ്പറമ്പൽ വീട്ടിൽ സെബാസ്റ്റ്യനെയാണ് ഇയാൾ വടിവാൾകൊണ്ട്…
Read More » - 28 December
നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ല: എപി അബ്ദുള്ളക്കുട്ടി
ആലുവ: പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പ്രതിസ്ഥാനത്തുവരുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി…
Read More » - 28 December
കേരളത്തില്‍ ആക്രമണങ്ങൾ നടക്കാത്തത് കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ട്: കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: മറ്റ് സംസ്ഥാനങ്ങളേപ്പോലെ കേരളത്തില്‍ ആക്രമണങ്ങൾ നടക്കാത്തത് കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റ് സംസ്ഥാനങ്ങളേക്കാൾ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കോടിയേരി കൂട്ടിച്ചേർത്തു.…
Read More » - 27 December
മോദി ഭരണം ഇല്ലാതാക്കാനുള്ള നടപടികള്‍ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും: കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: മതനിരപേക്ഷതയ്ക്ക് മോദി ഭരണം ഉയര്‍ത്തുന്നുവെന്നും മോദി ഭരണം ഇല്ലാതാക്കാനുള്ള നടപടികള്‍ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അസമിലും,…
Read More » - 27 December
ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണം: എപി അബ്ദുള്ളക്കുട്ടി
ആലുവ: പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പ്രതിസ്ഥാനത്തുവരുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി…
Read More » - 27 December
ഒന്നര വർഷം കമ്പനിക്ക് പുറത്തുപോയിട്ടില്ലെങ്കില്‍ കിറ്റെക്സ് തൊഴിലാളികൾക്ക് എങ്ങനെയാണ് മയക്കുമരുന്ന് ലഭിച്ചത്? : സിപിഎം
എറണാകുളം: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കിറ്റെക്സ് തൊഴിലാളികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായുള്ള കിറ്റെക്സ് എംപിയുടെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെഎസ് അരുണ്‍കുമാർ. കഴിഞ്ഞ…
Read More » - 27 December
കിഴക്കമ്പലം സംഘർഷം: പിന്നിൽ തീവ്രവാദ ബന്ധം?, കേന്ദ്ര സംഘം അന്വേഷണത്തിനെത്തി
കൊച്ചി: കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിനുനേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ് സംഘം സ്ഥലത്തെത്തി. അക്രമികൾ ഉത്തര…
Read More » - 27 December
പത്ത് സംസ്ഥാനങ്ങളിലുള്ളവരാണ് ജയിലിലുള്ളത്, 45 ലക്ഷം മലയാളികൾ വിവിധ സംസ്ഥാനങ്ങളിലുണ്ടെന്ന് മറക്കരുത്: സാബു ജേക്കബ്
കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവത്തില്‍ യാതൊരു തെളിവുകളുമില്ലാതെയാണ് പോലീസ് തൊഴിലാളികളെ പിടികൂടിയിരിക്കുന്നതെന്നും കസ്റ്റഡിയിലുള്ളവരില്‍ 151 പേര് നിരപരാധികളാണെന്നും കിറ്റക്സ് എംഡി സാബു ജേക്കബ്. 40 പേരില്‍ താഴെ മാത്രമേ…
Read More » - 27 December
തെളിവുകളുടെ അഭാവം : പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു
ആലുവ: തെളിവുകളുടെ അഭാവത്തെ തുടർന്ന് പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ചൂർണിക്കര മുതിരപ്പാടം പുത്തൻപുരയിൽ വീട്ടിൽ അബ്ദുൽ ലത്തീഫിനെയാണ് വെറുതെ വിട്ടത്. ആലുവ പോക്സോ കോടതിയാണ്…
Read More » - 27 December
കിറ്റെക്സ് തൊഴിലാളികള്‍ അക്രമം നടത്തിയ സംഭവത്തിൽ 24 ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ
കൊച്ചി: കിറ്റെക്സ് തൊഴിലാളികള്‍ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ 24 ഇതര സംസ്ഥാനക്കാർ അറസ്റ്റിലായി. തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്…
Read More » - 26 December
അക്രമം തടയേണ്ടത് പോലീസ്, തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ല: സാബു ജേക്കബ്
കൊച്ചി: തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ്. കിറ്റെക്സ് തൊഴിലാളികള്‍ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ 24…
Read More » - 26 December
‘മുളയിലെ നുള്ളിയില്ലായെങ്കില്‍ മറുനാടന്മാര് ഇവിടെ വന്‍ മരമാകും’: തുഷാര്‍ വെള്ളാപ്പള്ളി
എറണാകുളം: കിറ്റക്സ് തൊഴിലാളികള്‍ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ സോഷ്യൽ മീഡിയ പോസ്റ്റുമായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി. മുളയിലെ നുള്ളിയില്ലായെങ്കില്‍…
Read More » - 26 December
അക്രമത്തിന് പിന്നിൽ നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രം: 155 പേരെ പോലീസ് പിടിച്ചു, എല്ലാരും കുറ്റക്കാരല്ല: സാബു ജേക്കബ്
കൊച്ചി: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ചത് നാല്പ്പതില് താഴെ തൊഴിലാളികള്‍ മാത്രമാണെന്നും എന്നാല്‍ 155 പേരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ്. കുറ്റക്കാരെ ക്യാമറ പരിശോധിച്ച്…
Read More » - 26 December
റോഡിലൂടെ നടന്നു പോയ യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു : യുവാക്കൾ പിടിയിൽ
വരാപ്പുഴ: റോഡിലൂടെ നടന്നു പോയ യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പറവൂർ ഘണ്ടകർണാവെളി തെറ്റയിൽ വീട്ടിൽ ഷിന്റോ (23), കോട്ടുവള്ളി…
Read More » - 26 December
പാനിപൂരിയുടെയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്: രണ്ടുപേര്‍ എക്സൈസിന്റെ പിടിയില്‍
കൊച്ചി: ആലുവയില്‍ ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ടുപേരാണ് എക്സൈസ് ഇന്റലിജന്‍സിന്റെ പിടിയിലായത്. Read Also : ബിവറേജസ്…
Read More »