Ernakulam
- Apr- 2022 -11 April
യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു : സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി: യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ ഇരട്ട സഹോദരങ്ങള്‍ പിടിയില്‍. എറണാകുളം സി.പി ഉമ്മര്‍ റോഡ് കരിത്തലപറമ്പ് വീട്ടില്‍ രാഹുല്‍…
Read More » - 11 April
ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
ആലുവ: 900 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. മലയാറ്റൂർ തേക്കിൻ തോട്ടം പോട്ടശ്ശേരി വീട്ടിൽ പി.ആർ. നിതിനെയാണ് (29) എക്സൈസ് പിടികൂടിയത്. 25 ലക്ഷം രൂപ…
Read More » - 11 April
ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ
കോതമംഗലം: അയ്യങ്കാവ് ശ്രീധർമശാസ്ത ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി ഇരുമ്പുപാലം മംഗലത്ത് വീട്ടിൽ രമേശനെയാണ് (27) പിടികൂടിയത്. കോതമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 11 April
കുട്ടികൾ ഉണർന്നപ്പോൾ കൺമുന്നിൽ കണ്ടത് തൂങ്ങി നിൽക്കുന്ന അച്ഛനെ: വെണ്ണലയെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ
വെണ്ണല: കൊച്ചിയിലെ വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിലെ അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ്…
Read More » - 11 April
സാമ്പത്തിക ബാധ്യത : പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില്‍
കൊച്ചി : പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശാന്ത്(40), ഭാര്യ രജിത (35) ഭാര്യയുടെ അമ്മ ഗിരിജ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ്…
Read More » - 11 April
സിനിമയിൽ അതൊന്നുമല്ല, അത് മറ്റൊരു ലോകമാണ്: തുറന്നുപറഞ്ഞ് സജിത ബേട്ടി
കൊച്ചി: ബാലതാരമായി വന്ന്, മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ സ്ഥാനം നേടിയ താരമാണ് സജിത ബേട്ടി. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിൻവാങ്ങിയ സജിത…
Read More » - 10 April
അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഷെഡ് മുപ്പതടി താഴ്ചയിലേക്ക് പതിച്ചു:രണ്ടു പേർ ആശുപത്രിയിൽ
എറണാകുളം: കനത്തമഴയിൽ കരിമുഗൾ പീച്ചിങ്ങച്ചിറയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന താത്കാലിക ഷെഡ് ഇടിഞ്ഞ് മുപ്പതടിയോളം താഴേക്ക് പതിച്ച് അപകടം. പതിനഞ്ച് പേർ താമസിച്ചിരുന്ന ഷെഡാണ് താഴേക്ക് പതിച്ചത്.…
Read More » - 10 April
വിനോദയാത്രയ്ക്കായി കൊച്ചിയിലെത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു : യുവാവ് അറസ്റ്റിൽ
കൊച്ചി: വിനോദയാത്രയ്ക്കായി കേരളത്തിലെത്തി ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ച തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ കല്ലുമഠത്തിൽ ധനേഷ് ധനപാലനാണ് (44) അറസ്റ്റിലായത്. കളമശേരി…
Read More » - 9 April
പോലീസ് സ്റ്റേഷനിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു: നിരവധി കേസുകളിൽ പ്രതികളെന്ന് പോലീസ്
കൊച്ചി: എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു. ചേരാനല്ലൂർ സ്വദേശികളായ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇവർ…
Read More » - 9 April
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോകൾ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
മരട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോകൾ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം പന്തല്ലൂർ മുടിക്കോട് പൂച്ചപ്പാറ വീട്ടിൽ നിഖിലിനെയാണ്(23) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ…
Read More » - 9 April
മത്സ്യബന്ധനത്തിനിടെ അന്യസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു
കൊച്ചി: കടലിൽ മത്സ്യബന്ധനത്തിനിടെ അന്യസംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി ബ്രിട്ടോ(38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കൊച്ചി തുറമുഖത്തിന് 34 കിലോമീറ്റർ…
Read More » - 9 April
മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു
എറണാകുളം: ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളായ അരുണ്‍ സെബാസ്റ്റ്യന്‍, ആന്റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. തുടര്‍നടപടികള്‍ക്കായി…
Read More » - 9 April
‘പണി പാളി പിണറായി’, കെ റെയിലിനിട്ട് കേന്ദ്രത്തിന്റെ ആദ്യത്തെ പണി, സർവേ നടത്താൻ അനുമതി തേടിയിട്ടില്ലെന്ന് കോടതിയിൽ
കൊച്ചി: കെ റെയിൽ പദ്ധതിയിൽ കേരളത്തിന് ആദ്യത്തെ പണി കൊടുത്ത് കേന്ദ്ര സർക്കാർ. പദ്ധതിയുടെ സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു.…
Read More » - 9 April
മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയ്ക്ക് പീഡനം : അയല്‍വാസികളായ സഹോദരങ്ങള്‍ അറസ്റ്റിൽ
കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴയിൽ അയല്‍വാസികളായ സഹോദരങ്ങള്‍ പൊലീസ് പിടിയിലായി. വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്(55),…
Read More » - 8 April
സാമൂഹിക ആഘാത പഠനത്തിനായി സംസ്ഥാനം റെയില്‍വേയെ സമീപിച്ചിട്ടില്ല: വ്യക്തമാക്കി കേന്ദ്രസർക്കാർ
കൊച്ചി: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേയെ സമീപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. വിഷയവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദിവസം ഹൈക്കോടതി നാലു…
Read More » - 8 April
മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി
കൊച്ചി: മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. നോർത്ത് പറവൂർ സ്വദേശി വി.വി. വിനോദിനെയാണ് കാണാതായത്. Read Also : സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം, തലസ്ഥാന…
Read More » - 8 April
വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചു : യുവാവ് അറസ്റ്റിൽ
കളമശ്ശേരി: ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം വാങ്ങാൻ കോളജ് കാമ്പസിൽ കാത്തുനിന്ന വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച സംഭവത്തിൽ, യുവാവ് അറസ്റ്റിൽ. ആലുവ തേവക്കൽ വടക്കേടത്ത് വീട്ടിൽ അജിത്തിനെയാണ്…
Read More » - 8 April
‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’ : പ്രതിഷേധവുമായി അഭയ ഹിരൺമയി
കൊച്ചി: ഐഎഫ്എഫ്കെ വേദിയിൽ മിനി സ്കേർട്ട് ധരിച്ച് എത്തിയതിനെ തുടർന്ന് നടി റിമ കല്ലിങ്കലിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ റിമ കല്ലിങ്കലിനെതിരായ അധിക്ഷേപം രൂക്ഷമായതോടെ…
Read More » - 8 April
‘വികസന കാര്യത്തില്‍ താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പമാണ്’: കെവി തോമസ്
എറണാകുളം: കേരളത്തിന് നിരവധി സാധ്യതകളുണ്ടെന്നും വികസന കാര്യത്തില്‍ താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പമാണെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഭൂമിയേറ്റെടുക്കലാണെന്നും…
Read More » - 7 April
‘പിണറായി വിജയൻ ഏറ്റവും മികച്ച മുഖ്യമന്ത്രി, ശക്തനായ നേതാവ്’: പുകഴ്ത്തലുമായി കെവി തോമസ്
എറണാകുളം: താന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കെ കരുണാകരനും പിണറായി വിജയനുമാണ് താൻ കണ്ട ശക്തരായ രണ്ട്…
Read More » - 7 April
സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നതിന് മുൻകൂർ നോട്ടീസ് നൽകിയിരുന്നോ? സിൽവർ ലൈൻ പദ്ധതിയിൽ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീണ്ടും ഇടപെടലുമായി ഹൈക്കോടതി. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്‍കിയോ എന്നതുൾപ്പെടെ നാല് പ്രധാന കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര-സംസ്ഥാന…
Read More » - 7 April
‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ’: വിമർശനത്തിന് മറുപടിയുമായി സനുഷ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നടത്തിയവർക്കെതിരെ പ്രതികരണവുമായി നടി സനുഷ. വര്‍ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്തപ്രകടനത്തിന്റെ വീഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്. എന്നാൽ,…
Read More » - 7 April
ശ്രീനിവാസന് വെന്റിലേറ്ററില്‍
കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനിവാസന്റെ…
Read More » - 6 April
ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ല: ഹൈക്കോടതി
കൊച്ചി: ശാരീരിക ബന്ധത്തിനു ശേഷം മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം പീഡനം ചുമത്താനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ, സത്യം…
Read More » - 6 April
അപകടത്തിൽപ്പെട്ട വയോധികയുടെ മാല മോഷ്ടിച്ച പ്രതി പിടിയിൽ
ആലുവ: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വർണമാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അമ്പാട്ടുകാവിലെ ദേശീയപാതയിൽ പത്തനംതിട്ട സ്വദേശിനി തുളസി (65) യെയാണ് വാഹനമിടിച്ചത്. ഇവരെ…
Read More »