ErnakulamKeralaNattuvarthaLatest NewsNews

സാമ്പത്തിക ബാധ്യത : പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

പ്രശാന്ത്(40), ഭാര്യ രജിത (35) ഭാര്യയുടെ അമ്മ ഗിരിജ എന്നിവരാണ് മരിച്ചത്

കൊച്ചി : പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രശാന്ത്(40), ഭാര്യ രജിത (35) ഭാര്യയുടെ അമ്മ ഗിരിജ എന്നിവരാണ് മരിച്ചത്.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നതായി ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Read Also : രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം, പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button