Ernakulam
- Jan- 2023 -25 January
ലിജോ ജോസ് പല്ലിശ്ശേരി എന്ത് ചെയ്താലും നമ്മൾ അത് അംഗീകരിക്കണം എന്ന അവസ്ഥ, അടിമുടി കൃത്രിമത്വം നിറഞ്ഞ സിനിമ: ജോൺ ഡിറ്റോ
ആലപ്പുഴ: മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രം, തീയറ്ററുകളിൽ മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. മികച്ച…
Read More » - 24 January
ജെയിന് രാജ്യാന്തര കോണ്‍ഫറന്‍സ് ‘ജെയിന് ഐക്കണ്‍ 2023’: കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കും
കൊച്ചി: അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് ജെയിന് ഐക്കണ്‍…
Read More » - 24 January
മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : മന്ത്രവാദി അമീർ അറസ്റ്റിൽ
കോലഞ്ചേരി: മന്ത്രവാദ പൂജ നടത്താനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. മൂവാറ്റുപുഴ സൗത്ത് മാറാടി പാറയിൽ അമീറിനെയാണ് (38) അറസ്റ്റ് ചെയ്തത്. പുത്തൻകുരിശ്…
Read More » - 23 January
മരപ്പൊത്തില്‍ 12 വെടിയുണ്ടകള്‍: സംഭവം കൊച്ചിയിൽ
പിസ്റ്റളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണ് ഇവ
Read More » - 23 January
കൊച്ചിയിൽ കേബിളിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
വെണ്ണല: കൊച്ചിയിൽ വീണ്ടും കേബിളിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മരട് സ്വദേശിയായ അനിൽകുമാറിനാണ് പരിക്കേറ്റത്. Read Also : കെട്ടിടത്തില്‍ നിന്നും ചാടി കോളേജ്…
Read More » - 23 January
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു : രോഗബാധ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്
കൊച്ചി: എറണാകുളത്ത് സ്വകാര്യ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് നോറോ വൈറസ് രോഗബാധ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. Read Also…
Read More » - 22 January
അനധികൃത പടക്ക നിർമാണം: സ്ഫോടകവസ്തു ശേഖരം കണ്ടെത്തി, മൂന്നുപേർ അറസ്റ്റിൽ
കാഞ്ഞിരമറ്റം: അനധികൃത പടക്ക നിർമാണം നടത്തിയ മൂന്നുപേർ പൊലീസ് പിടിയിൽ. ആമ്പല്ലൂർ പാർപ്പാംകോട് തൈക്കൂട്ടത്തിൽ വീട്ടിൽ പുരുഷോത്തമൻ (63), മുളന്തുരുത്തി പെരുമ്പിള്ളി പേക്കൽ വീട്ടിൽ സാബു മാത്യു…
Read More » - 22 January
പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാക്കനാട് ചിറ്റേത്തുകര കുന്നപ്പള്ളി ഹൗസ് മുഹമ്മദ് ആസിഫാണ് (23) പിടിയിലായത്. ഉദയംപേരൂർ…
Read More » - 22 January
സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
പറവൂർ: സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തൃശൂർ കോണത്തുകുന്ന് പൂവത്തുംകടവിൽ അബ്ദുൽ മജീദിന്റെ മകൻ ഷെഹിൻ (24) ആണ് മരിച്ചത്. Read Also…
Read More » - 22 January
മീൻ വില്പനയുടെ മറവിൽ കഞ്ചാവ് വില്പന : കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
കിഴക്കമ്പലം: വില്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ അമ്പതു ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കിഴക്കമ്പലം വിലങ്ങിൽ വാടകയ്ക്ക് താമസിയ്ക്കുന്ന അടിമാലി തണ്ടേൽ ഷമീർ (28), അടിമാലി…
Read More » - 22 January
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം : നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി
തൃപ്പൂണിത്തുറ: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി. നിസാര പരിക്കേറ്റ ഡ്രൈവർ അജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also :…
Read More » - 22 January
കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു
കൊച്ചി: എറണാകുളം കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു. കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി…
Read More » - 21 January
പൊതുമുതൽ നശിപ്പിച്ച കേസ്: സ്പീക്കർ എഎൻ ഷംസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു
കണ്ണൂർ: പൊതുമുതൽ നശിപ്പിച്ച കേസിൽ നിയമസഭ സ്പീക്കർ എ.എൻ ഷംസീർ അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കലക്ടറേറ്റ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്…
Read More » - 21 January
കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മനുഷ്യ മാംസം ഭക്ഷിച്ചു: ഇലന്തൂർ നരബലി കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
Read More » - 21 January
‘പട്ടി നക്കിയ ജീവിതം എന്നൊക്കെ പറയില്ലേ, അതാണ് എന്റെ ഇപ്പോഴത്തെ സ്ഥിതി, നാൽപ്പത് വയസുണ്ട്’: രഞ്ജിനി ഹരിദാസ്
കൊച്ചി: തനിക്ക് മിഡ് ലൈഫ് ക്രൈസിസാണെന്ന് സംശയിക്കുന്നതായി അവതാരക രഞ്ജിനി ഹരിദാസ്. താൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് രഞ്ജിനി…
Read More » - 20 January
കന്നാസിൽ സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ചിറ്റൂർ: കന്നാസിൽ സൂക്ഷിച്ച സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂർ ഗോപാലപുരം പാതയിൽ വളവുപാലത്തിന് സമീപം റോഡരികിൽനിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വളവുപാലത്തിന്…
Read More » - 20 January
ഹർത്താലിനോടനുബന്ധിച്ചുണ്ടായ അക്രമം: പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു. ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ശനിയാഴ്ച അഞ്ച്…
Read More » - 20 January
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് പത്ത് വർഷം തടവും പിഴയും
മൂവാറ്റുപുഴ: കോതമംഗലം കറുകടത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം കറുകടം…
Read More » - 20 January
ആർത്തവ അവധി തൊഴിലിടത്തിലും: തന്റെ ഓഫീസിൽ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി സംവിധായകൻ വിഎ ശ്രീകുമാർ
കൊച്ചി: സംന്സ്ഥാനത്തെ എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കിയതിന് പിന്നാലെ, തന്റെ ഓഫീസിലെ വനിതാ ജീവനക്കാർക്ക് ആർത്തവ അവധി നടപ്പിലാക്കിയതായി…
Read More » - 20 January
ഭാര്യയെ മർദ്ദിച്ച് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ചു : ഭർത്താവ് അറസ്റ്റിൽ
മൂവാറ്റുപുഴ: ഭാര്യയെ മർദ്ദിച്ച് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ ഭർത്താവ് പിടിയിൽ. മൂവാറ്റുപുഴ കാവന എലുവിച്ചിറക്കുന്ന് പാറത്തണ്ടേൽ വീട്ടിൽ സജീവിനെയാണ് (48) അറസ്റ്റ് ചെയ്തത്. വാഴക്കുളം പൊലീസ്…
Read More » - 19 January
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയ്ക്ക് പീഡനം : പ്രതിക്ക് 10 വർഷം തടവും പിഴയും
കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി…
Read More » - 18 January
ഭാര്യയെ ഭർത്താവ് വെട്ടിപ്പിരിക്കേൽപ്പിച്ചു : യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, സംഭവം എളമക്കരയിൽ
കൊച്ചി: ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരിയെ ആണ് ഭർത്താവ് ആക്രമിച്ചത്. Read Also…
Read More » - 18 January
നടി ഭാമ വിവാഹ മോചനത്തിനൊരുങ്ങുന്നു: സൂചനകൾ നൽകി താരം
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന താരം…
Read More » - 17 January
നടി അമല പോളിന് ദർശനത്തിന് അനുമതി നിഷേധിച്ച സംഭവം: വിശദീകരണവുമായി തിരുവൈരാണിക്കുളം ക്ഷേത്രഭാരവാഹികൾ
കൊച്ചി: തെന്നിന്ത്യൻ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ. ഗുരുവായൂരിലേത് പോലെ ക്ഷേത്രത്തിൽ നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക്…
Read More » - 17 January
പറവൂരിലെ ഭക്ഷ്യവിഷബാധ : ചികിത്സ തേടിയവരുടെ എണ്ണം 35 ആയി, ഒരാളുടെ നില ഗുരുതരം
കൊച്ചി: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 35 ആയി. ഇതിൽ ഒരു യുവതിയുടെ നില ഗുരുതരമാണ്. പറവൂര്‍ ആശുപത്രിയില്‍ മാത്രം 27 പേരാണ് ചികിത്സയിലുള്ളത്.…
Read More »