Ernakulam
- Jan- 2023 -17 January
എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കൊച്ചി: എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പുതുവൈപ്പ് സ്വദേശി ബിപിന്‍ ബാബു ആണ് മരിച്ചത്. Read Also : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക…
Read More » - 17 January
റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി
കൊച്ചി: ക്രൂയിസർ വിഭാഗത്തിലേക്ക് പുതിയ സ്വഭാവവും സ്റ്റൈലും ഉൾപ്പെടുത്തിക്കൊണ്ട്, റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി. റോയൽ എൻഫീൽഡിന്റെ വാർഷിക മോട്ടോർസൈക്കിൾ ഉത്സവമായ റൈഡർ…
Read More » - 17 January
ഫാഷന്‍ ടിവി സലൂണ്‍ കൊച്ചി എംജി റോഡില്‍
കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത…
Read More » - 17 January
ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : പ്രതി പിടിയിൽ
കിഴക്കമ്പലം: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ പൊലീസ് പിടിയിൽ. കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണിയെയാണ് (52) അറസ്റ്റ് ചെയ്തത്. തടിയിട്ടപറമ്പ് പൊലീസ് ആണ് പ്രതിയെ…
Read More » - 17 January
പറവൂരിലെ ഭക്ഷ്യവിഷബാധ : ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ചികിത്സ തേടി ആശുപത്രിയിൽ
കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ പേർ ചികിത്സ തേടി ആശുപത്രിയിലെത്തി. ഇതുവരെ 17 പേർ ആണ് ചികിത്സ തേടിയെത്തിയത്. ഇന്ന്…
Read More » - 17 January
യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് പണയപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
വൈപ്പിൻ: യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് പണയപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ഞാറക്കൽ ഒ.എൽ.എച്ച് കോളനിയിലെ പള്ളിപ്പറമ്പിൽ ജിനോ (29), ഓടംപറമ്പിൽ നിഖിൽ (28) എന്നിവരാണ്…
Read More » - 17 January
പറവൂരിൽ ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ച മൂന്ന് പേർ ആശുപത്രിയിൽ, ഹോട്ടൽ പൂട്ടിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » - 16 January
ക്രഷർ തട്ടിപ്പുകേസ്: പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പിവിഅൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നു. അൻവർ പ്രതിയായ ക്രഷർ തട്ടിപ്പുകേസ് സിവിൽ സ്വഭാവമുള്ളതാണെന്നു കാണിച്ച് നേരത്തെ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട്…
Read More » - 14 January
സുരേഷ് ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളായി ആരും എന്നെ തെറ്റിദ്ധരിക്കരുത്: വിമർശനങ്ങൾക്ക് മറുപടിയുമായി അബ്ദുൾ ബാസിത്
കൊച്ചി: നടൻ സുരേഷ് ഗോപിയുടെ ശബ്ദവുമായുള്ള സാമ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്യക്തിയാണ് എക്സൈസ് ഓഫീസർ അബ്ദുൾ ബാസിത്. എന്നാൽ, ബാസിത് മിമിക്രി നടത്തുകയാണെന്നും യഥാർത്ഥ…
Read More » - 13 January
നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറി: പരാതി
കൊച്ചി: നടൻ ബാലയുടെ വീട്ടിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി പരാതി. ബാല ഇല്ലാത്ത സമയത്ത് വീട്ടിൽ എത്തിയ സംഘം അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തെ…
Read More » - 13 January
അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം: ഹൈക്കോടതി ഉത്തരവ്
കൊച്ചി: അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവ്. ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്എച്ച്ഒമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ബോർഡുകൾ നീക്കാനുള്ള…
Read More » - 12 January
പെരുമ്പാവൂരില്‍ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ എംഡിഎംഎയുമായി മൂന്നുപേർ അറസ്റ്റിൽ. വെങ്ങോല അല്ലപ്ര സ്വദേശി ഷിബു, മുടിക്കൽ സ്വദേശി അനൂപ്, കാലടി കാഞ്ഞൂർ സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. Read Also…
Read More » - 12 January
രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം
കൊച്ചി: രാഷ്ട്രീയക്കാർക്കെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്ത്. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടതെന്നും അവരെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യമെന്നും ശ്രീനിവാസൻ പറഞ്ഞു. നമ്മുടെ നാട്ടിൽ കുറച്ചു…
Read More » - 12 January
ഹോട്ടലുകളിൽ വിതരണം ചെയ്യാൻ എത്തിച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടി : സംഭവം കളമശ്ശേരിയിൽ
കൊച്ചി: കളമശ്ശേരിയിൽ ഹോട്ടലുകളിൽ വിതരണം ചെയ്യാൻ എത്തിച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ…
Read More » - 12 January
ആര്‍ഭാട ജീവിതം നയിക്കാൻ ബൈക്ക് മോഷണം : പ്രതി അറസ്റ്റിൽ
കൊച്ചി: ആര്‍ഭാട ജീവിതം നയിക്കാൻ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച പ്രതി പിടിയിൽ. തണ്ടേക്കാട് കിഴക്കൻ വീട്ടിൽ മുഹമ്മദ് റിസ്വാൻ (33) ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ…
Read More » - 11 January
നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണ പിടിയിൽ: ഒളിവിൽ കഴിഞ്ഞത് സ്വാമിവേഷത്തിൽ, കുടുക്കിയത് ഫോണ്‍വിളി
കൊച്ചി: ‘സേഫ് ആൻഡ് സ്ട്രോങ്’ നിക്ഷേപത്തട്ടിപ്പു കേസിലെ മുഖ്യ പ്രതിയായ പ്രവീൺ റാണ (36) പിടിയിൽ. പൊള്ളാച്ചി ദേവരായപുരത്തെ ക്വാറിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രവീൺ റാണയെ ബലം…
Read More » - 10 January
ഗൂഗിൾമാപ്പ് നോക്കി കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തി: എൻജിനീയറിങ് വിദ്യാർത്ഥി കുളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
അങ്കമാലി: കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ എയർക്രാഫ്റ്റ് എൻജിനീയറിങ് വിദ്യാർത്ഥിക്ക് കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞുവീണ് ദാരുണാന്ത്യം. മുംബൈ ഈസ്റ്റ് മലാഡ്, റാണി സാത്മാർഗ് സിതാറാം കാങ്കിന്റെ മകൻ ഓംകാറാണ് (23)…
Read More » - 9 January
കൊച്ചിയിൽ സഞ്ചരിക്കുന്ന വാഹനത്തിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ്: പ്രതി രാജസ്ഥാൻ സ്വദേശിനിക്ക് ജാമ്യം
കൊച്ചി: സഞ്ചരിക്കുന്ന വാഹനത്തിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ രാജസ്ഥാൻ സ്വദേശിനിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ നാലാം പ്രതി രാജസ്ഥാൻ സ്വദേശി ഡോളി എന്ന…
Read More » - 8 January
പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ ‘ഇടത്തും’ പുതിയയിടങ്ങള്‍ കൂടി വരട്ടെ: പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്
കൊച്ചി: കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പഴയ ഇടങ്ങള്‍…
Read More » - 7 January
മകളുടെ കിടപ്പുമുറിയിൽ രാത്രി ആൺസുഹൃത്ത്: ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി പതിനെട്ടുകാരി
കൊച്ചി: മകളുടെ കിടപ്പുമുറിയിൽ രാത്രിയിൽ ആൺസുഹൃത്ത് എത്തിയത് ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരേ പോലീസിൽ പരാതി നൽകി പതിനെട്ടുകാരി. തമ്മനം സ്വദേശിനിയും എൽഎൽബി വിദ്യാർത്ഥിനിയുമായ പെൺകുട്ടിയുടെ മുറിയിൽ നിന്നാണ്…
Read More » - 7 January
ഛർദിയും വയറിളക്കവുമായി കുട്ടികളും അധ്യാപകരുമായി 69പേർ ആശുപത്രിയിൽ : സ്കൂളിന് ഇന്ന് അവധി
കൂത്താട്ടുകുളം: 69പേർ പനിയും ഛർദിയും വയറിളക്കവുമായി ചികിത്സ തേടിയതിനെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു. മണ്ണത്തൂർ അത്താണിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 65 വിദ്യാർത്ഥികളും നാല്…
Read More » - 5 January
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയുമായി കടന്ന കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയുമായി കടക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന് അറസ്റ്റില്‍. അയിരൂര്‍ സ്വദേശി പ്രകാശന്(55) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ഇയാള്‍ പാറശാല കെഎസ്ആര്‍ടിസി…
Read More » - 5 January
പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്നു : ഒരാൾക്ക് ഗുരുതര പരിക്ക്
എറണാകുളം: പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് ഗുരുതര പരിക്ക്. ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്. Read Also :…
Read More » - 5 January
സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി : സംഭവം കോതമംഗലത്ത്
കോതമംഗലം: സ്കൂൾ വിദ്യാർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആയക്കാട് സ്വദേശി ഹസനുലിന്റെ കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. Read Also : സ്ത്രീധനമായി…
Read More » - 5 January
ആലുവയിൽ ഹോട്ടലിൽ തീപിടുത്തം : ഹോട്ടൽ പൂർണമായി കത്തി നശിച്ചു
കൊച്ചി: ആലുവയിൽ ഹോട്ടലിൽ തീപിടുത്തം. കല്യാണ പന്തൽ ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. അടുക്കള ഭാഗത്തുനിന്ന് തീ ഉയർന്നതോടെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. Read Also :…
Read More »