ErnakulamNattuvarthaKeralaNews

കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു

കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്

കൊച്ചി: എറണാകുളം കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു. കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17), വണ്ണപ്പുറം സ്വദേശി ആബിദ് (14) എന്നിവരാണ് മുങ്ങി മരിച്ചത്.

Read Also : വിളി കേൾക്കാൻ നിങ്ങളില്ലെങ്കിലും ഉറക്കെ വിളിക്കാൻ കൊതിയാവുന്നു…അച്ഛാ…അമ്മേ…: വൈകാരിക കുറിപ്പുമായ് ഹരീഷ് പേരടി

പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് അപകടം ഉണ്ടായത്. പൂയംകുട്ടി, കണ്ടൻപാറ ഭാഗത്ത് ബന്ധുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍.

Read Also : സംരംഭക മഹാസംഗമത്തിന് കൊടിയേറി, പങ്കെടുത്തത് പതിനായിരത്തിലധികം സംരംഭകർ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button