Ernakulam
- Sep- 2023 -26 September
സ്വകാര്യബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊച്ചി: സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. കണ്ണൂർ പുത്തൂർ തൈപ്പറമ്പിൽ ഷിനോദാണ് (45) പിടിയിലായത്. Read Also :…
Read More » - 26 September
എന്നെ കാണാനെത്തിയവരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യം, ആരേയും നിരാശപ്പെടുത്താറില്ല: ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇതിന് പുറമെ കേരളത്തിലെ ഉദ്ഘാടന…
Read More » - 26 September
എലിസബത്തിന്റെ നടപടി പ്രാര്‍ത്ഥനയെയും വിശ്വാസത്തെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത്’: ഫാ. പോള്‍ തേലക്കാട്ട്
കൊച്ചി: കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കൈസ്തവ ചിന്തകന്‍ ഫാ. പോള്‍ തേലക്കാട്ട്. ഭക്തരുടെ ചേതോവികരങ്ങളെ വിറ്റു കാശാക്കുകയാണ് കൃപാസനം ധ്യാന കേന്ദ്രം ചെയ്യുന്നതെന്ന് സീറോ മലബാര്‍ സഭ…
Read More » - 25 September
വഴിയോര തുണിക്കട കുത്തിതുറന്ന് മോഷണം നടത്തിയതായി പരാതി
ആലുവ: നഗരത്തിൽ വഴിയോര തുണിക്കട കുത്തിതുറന്ന് മോഷണം. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ ഉന്തുവണ്ടിയിൽ തുണിക്കട നടത്തുന്ന അശോകപുരം മനക്കപ്പടി സ്വദേശി കെ.ബി.ബുനിയയുടെ കടയാണ്…
Read More » - 25 September
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പള്ളുരുത്തി പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് അഫ്താബ് ഷേഖി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പൊലീസ് പിടികൂടിയത്. 2022…
Read More » - 25 September
വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: ഭർതൃപിതാവിന് 15 വർഷം കഠിനതടവും പിഴയും
ചാലക്കുടി: വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ ഭർതൃപിതാവിന് 15 വർഷം കഠിനതടവും 3.60 ലക്ഷം…
Read More » - 25 September
കോതമംഗലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ചു ചീട്ടുകളി: വൻ സംഘം പിടിയിൽ, പിടിച്ചെടുത്തത് അരലക്ഷം രൂപയും വാഹനങ്ങളും
കൊച്ചി: ഫ്ലാറ്റ് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ വൻ സംഘത്തെ പിടികൂടി. ഒമ്പതു പേരെയാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടപ്പടി സ്വദേശികളായ ഷാജഹാൻ, മുഹമ്മദ്, മൊയ്ദീൻ എടമങ്ങാട്ട് സിജു,…
Read More » - 25 September
കുടുക്ക് വലയിട്ട് മീൻ പിടിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് ഇന്ദ്രാൻചിറയിൽ കുടുക്ക് വലയിട്ട് മീൻ പിടിക്കാനിറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. മാങ്ങാട്ടൂർ ആഞ്ഞിലിച്ചുവട്ടിൽ കുഞ്ഞിന്റെ മകൻ രവീന്ദ്രൻ (കുക്കിരി-55) ആണ് മരിച്ചത്. Read Also…
Read More » - 25 September
തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം: കൃഷികൾ നശിപ്പിച്ചു
കോതമംഗലം: കോതമംഗലം തട്ടേക്കാട് ജനവാസ കേന്ദ്രത്തിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. തട്ടേക്കാട്, വഴുതനപ്പിള്ളി ജോസിന്റെ പുരയിടത്തിലെ തെങ്ങ്, വാഴ, കപ്പ തുടങ്ങിയ കൃഷികളെല്ലാം ആണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.…
Read More » - 25 September
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: രണ്ടുപേർക്ക് പരിക്ക്
ആലുവ: ടൗൺ ഹാളിന് മുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പമ്പ് ജംഗ്ഷനിൽ നിന്നു ബൈപ്പാസ് ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാർ സമീപത്തെ സൂപ്പർ മാർക്കറ്റിൽ…
Read More » - 24 September
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
കൊച്ചി: ഫോർട്ട് കൊച്ചിയിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തുരുത്തിയിൽ അയൂബിന്റെ മകൻ സഹൽ (14) ആണ് മരിച്ചത്. Read Also : ജോർജ് നല്ലൊരു…
Read More » - 22 September
കുടുംബ വഴക്ക്, യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ: യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങര അരിയാട്ടിൽ നസീഫ്(31), തേനാലിൽ അസറുദീൻ(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പൊലീസ് ആണ്…
Read More » - 22 September
കടയില്‍ നിന്നു വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം: യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: നഗരത്തിലെ കടയില്‍ നിന്നു വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പൊലീസ് പിടിയിൽ. ഫോര്‍ട്ടു കൊച്ചി സ്വദേശി അല്‍താഫ് (25), മട്ടാഞ്ചേരി സ്വദേശി അഷ്കര്‍ (25)…
Read More » - 21 September
‘വീണ വിജയന് സിഎംആര്‍എല്‍ ഭിക്ഷയായി നല്കിയതാണോ പണം?: പ്രതികരിച്ച് മാത്യു കുഴൽനാടൻ
കൊച്ചി: മാസപ്പടി വിവാദത്തില്‍ കൂടുതൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരെ ആരോപണങ്ങളുമായി എംഎൽഎ മാത്യു കുഴൽനാടൻ. രാഷ്ട്രീയ എതിരാളികളെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അന്വേഷണ…
Read More » - 20 September
സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തി: യുവാക്കള്‍ പിടിയിൽ
കളമശേരി: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്ന്ന് ശല്യപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ കോടശേരി ചട്ടികുളം ചെമ്പകശേരിവീട്ടില് എബിൻ ലോയ്ഡ് (20), കോടശേരി മേട്ടിപ്പാടം കടമ്പോടൻവീട്ടില് കെ.എസ്.…
Read More » - 20 September
ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി: സംഭവം പെരുമ്പാവൂരില്‍
കൊച്ചി: പെരുമ്പാവൂരില്‍ ദിവസങ്ങളോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. രോഹിണി റൈസ് മില്ലിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹം ആണ് ഇവിടെ കണ്ടെത്തിയത്. Read…
Read More » - 20 September
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്: ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് സിപിഎം നേതാവ്
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പിആർ അരവിന്ദാക്ഷൻ രംഗത്ത്.…
Read More » - 20 September
ആ സമയത്ത് അച്ഛൻ ആകെ ഫ്രസ്ട്രേറ്റഡ് ആയി, മദ്യത്തിനടിമയായി: വെളിപ്പെടുത്തലുമായി അർജുൻ അശോകൻ
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് അർജുൻ അശോകൻ. ഇപ്പോൾ തന്റെ കരിയർ ജേർണിയെക്കുറിച്ച് അർജുൻ അശോകൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ധന്യ വർമ്മ ഷോയിൽ…
Read More » - 20 September
അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി, ആൾ പാർട്ണർ ഉള്ള ആളാണ്: തുറന്നു പറഞ്ഞ് കനി കുസൃതി
കൊച്ചി: സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനി കുസൃതി. തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന താരത്തിന് അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ…
Read More » - 19 September
‘തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഉണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ’: ഡിവൈഎഫ്ഐ
കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ ജോയ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തുറന്ന കത്തുമായി ഡിവൈഎഫ്ഐ. തന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐക്കാരാണെന്ന തരത്തിൽ…
Read More » - 18 September
ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് സ്റ്റേ
കൊച്ചി: നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിലുള്ള…
Read More » - 18 September
മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധനാ ഹർജിയാണ് ഇന്ന് കോടതിയിലെത്തുന്നത്. വീണ വിജയൻ,…
Read More » - 17 September
ഒരു സ്റ്റേജ് കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കി, ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണ്: ധ്യാൻ ശ്രീനിവാസൻ
കൊച്ചി: നടൻ അലൻസിയർ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു വേദി കിട്ടിയപ്പോൾ അലൻസിയർ ആളാകാൻ നോക്കിയത് പോലെ തോന്നിയെന്ന് ധ്യാൻ പറഞ്ഞു.…
Read More » - 17 September
‘വെറുപ്പിന്റെ രാഷ്ട്രീയം മനസിൽ കൊണ്ടുനടക്കുന്ന സൈബർ കൃമികൾക്ക് മറ്റുള്ളവരുടെ വീഴ്ചയും മരണവും ആഘോഷമാണല്ലോ’: ജോയ് മാത്യു
കൊച്ചി: അടുത്തിടെയാണ് നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്കേറ്റത്. ഇതിന് പിന്നാലെ ജോയ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ…
Read More » - 17 September
കേരളത്തിലെ നൂറുകണക്കിനു ബാങ്കുകളിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്: ആരോപണവുമായി സുരേന്ദ്രൻ
കൊച്ചി: കേരളത്തിലെ നൂറുകണക്കിനു ബാങ്കുകളിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഈ പണമെല്ലാം സിപിഎം നേതാക്കളുടെ…
Read More »