Ernakulam
- Sep- 2023 -17 September
‘അപ്പൻ’ സിനിമയ്ക്ക് ശേഷം എന്നെ കിടത്താൻ പലരും നോക്കുന്നു; അലൻസിയർ
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേളയിൽ പുരസ്കാര ജേതാവ് കൂടിയായ നടൻ അലൻസിയർ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഏറെ വിമർശനങ്ങൾ ഉയർന്നിട്ടും തന്റെ സ്ത്രീ…
Read More » - 15 September
എച്ച്ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായം: അപേക്ഷകരുടെ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് ഹൈക്കോടതി
കൊച്ചി: എച്ച്ഐവി ബാധിതർക്കുള്ള സർക്കാർ ധനസഹായ അപേക്ഷാ നടപടി ക്രമങ്ങളിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി. ധനസഹായം ലഭ്യമാക്കുന്നതിനുൾപ്പെടെ പ്രോട്ടോക്കോൾ വേണമെന്നും അപേക്ഷകരുടെ വിവരങ്ങളിന്മേൽ രഹസ്യ സ്വഭാവം…
Read More » - 14 September
കൊച്ചിയില്‍ 83 മസ്സാജ് സെന്ററുകളില്‍ ഒരേസമയം പൊലീസ് റെയ്ഡ്
പാലാരിവട്ടത്തേയും കടവന്ത്രയിലേയും രണ്ടു സ്പാകള്‍ക്ക് എതിരെ പൊലീസ് കേസ്
Read More » - 13 September
കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടറിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണു: യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടറിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ യുവാവിന് ഗുരുതര പരിക്ക്. കൊച്ചിയിൽ എറണാകുളം – കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെയായിരുന്നു…
Read More » - 12 September
‘സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ല’: വ്യക്തമാക്കി ഹൈക്കോടതി
കൊച്ചി: സ്വകാര്യ ഫോണിൽ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്ന് കോടതി നിരീക്ഷിച്ചു. പൊതുസ്ഥലത്ത് നിന്ന്…
Read More » - 11 September
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്: ഇഡിക്ക് മുന്നില്‍ ഹാജരായി കെ സുധാകരൻ
കൊച്ചി: മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക്…
Read More » - 11 September
കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി മുൻമന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായി. തിങ്കളാഴ്ച രാവിലെ…
Read More » - 11 September
‘സർക്കാർ ചെലവിൽ ദത്തുപുത്രി സുഖിക്കുന്നു’: വിമർശനങ്ങൾക്ക് മറുപടിയുമായി ഹനാൻ
കൊച്ചി: സ്കൂൾ യൂണിഫോമിൽ മീൻ വില്പന നടത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ പെൺകുട്ടിയാണ് ഹനാൻ. ജീവിതത്തിലെ പ്രതിസന്ധികളോട് ഒറ്റയ്ക്കു പോരാടിയ ഹനാനെ, അതിജീവനത്തിന്റെ പ്രതീകമായാണ് മലയാളികൾ…
Read More » - 9 September
യുവസംവിധായക നയന സൂര്യയുടെ മരണം: നിർണ്ണായക കണ്ടെത്തലുമായി ഫൊറൻസിക് സംഘം
കൊച്ചി: യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ നിർണ്ണായക കണ്ടെത്തലുമായി ഫൊറൻസിക് സംഘം. നയന സൂര്യയുടെ മരണം കൊലപാതകമല്ലെന്നും ഹൃദയാഘാതമാകാം മരണകാരണമെന്നും വിദഗ്ധസംഘം വിലയിരുത്തി. മരണ കാരണം സംബന്ധിച്ച്…
Read More » - 8 September
ഇരുമ്പ് കമ്പികൾ മോഷ്ടിച്ചു: ആസാം സ്വദേശികൾ അറസ്റ്റിൽ
പറവൂർ: ദേശീയപാത-66 നിർമാണം നടക്കുന്ന സ്ഥലങ്ങളിൽനിന്ന് ഇരുമ്പ് കമ്പികൾ മോഷ്ടിച്ച കേസിൽ ആസാം സ്വദേശികൾ പൊലീസ് പിടിയിൽ. ഇനാമുൾ ഹഖ് (22), മഹിബൂർ റഹ്മാൻ (28), നൂറുൾ…
Read More » - 8 September
സ്വകാര്യ ബസ് കെഎസ്ആർടിസിയിൽ ഇടിച്ച് അപകടം: അഞ്ച് യാത്രക്കാർക്ക് പരിക്ക്
കിഴക്കമ്പലം: സ്വകാര്യ ബസ് കെഎസ്ആർടിസിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. പട്ടിമറ്റം-മൂവാറ്റുപുഴ റോഡിൽ അത്താണിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. Read Also : ചൈനീസ് ദേശീയതാ…
Read More » - 7 September
കൊച്ചിയില്‍ എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്റ്റിൽ
എറണാകുളം: കൊച്ചിയില്‍ എംഡിഎംഎയുമായി നാല് യുവാക്കള്‍ പൊലീസ് പിടിയിൽ. രണ്ടുപേര്‍ പാലാരിവട്ടത്തും രണ്ട് പേര് ശാന്തിപുരത്തുമാണ് പിടിയിലായത്. പാലാരിവട്ടത്ത് പിടിയിലായവരില്‍ നിന്ന് 54 ഗ്രാം എം.ഡി.എം.എയും ശാന്തിപുരത്ത്…
Read More » - 7 September
ആലുവയിൽ പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവ് : വിഡി സതീശൻ
കൊച്ചി: ആലുവയിൽ പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെൺകുട്ടിക്കുനേരെ ആക്രമണം ആവർത്തിച്ചത് പൊലീസ് അനാസ്ഥയുടെ തെളിവാണെന്ന് സതീശൻ പറഞ്ഞു. സ്ത്രീകളും…
Read More » - 6 September
സുഹൃത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോ അക്രമികൾ അടിച്ചു തകർത്തതായി പരാതി
കാക്കനാട്: സുഹൃത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോ അക്രമികൾ അടിച്ചു തകർത്തതായി പരാതി. വാഴക്കാല സ്വദേശി ചിറയിൽ വീട്ടിൽ സി.എസ് ബിജുവിന്റെ ഗുഡ്സ് ഓട്ടോയാണ്…
Read More » - 6 September
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവിനെതിരെ പരാതി
കാക്കനാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കളമശേരി പളളിപ്പറമ്പിൽ വീട്ടിൽ ഗോകുൽ സുനിലിനെതിരെയാണ് പരാതി. കോഴിക്കോട് നീലേശ്വരം സ്വദേശിനിയായ 28…
Read More » - 6 September
പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് തടഞ്ഞ സഹോദരങ്ങളെ കത്തികൊണ്ട് കുത്തി: നാലുപേർ പിടിയിൽ
കൊച്ചി: പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് തടഞ്ഞ സഹോദരങ്ങളായ രണ്ടു പേരെ കത്തികൊണ്ട് കുത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. ചേര്‍ത്തല സ്വദേശികളായ അഭിജിത് (21), നിധിന് (21), അജയ് (21),…
Read More » - 5 September
വീട്ടില്‍കയറി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടി: പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ
കൊച്ചി: വീട്ടില്‍കയറി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വെട്ടിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. രായമംഗലം സ്വദേശി ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ അല്‍ക്ക(19) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന്…
Read More » - 5 September
ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസ്: രണ്ട് യുവാക്കൾ അറസ്റ്റിൽ
വൈപ്പിൻ: ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസിൽ രണ്ട് പേർ പൊലീസ് പിടിയിൽ. കുഴുപ്പിള്ളി മുനമ്പം ഹാർബർ റോഡിൽ കിഴക്കേടത്ത് വീട്ടിൽ സനീഷ് (ഈഗിൾ സനീഷ്-33), പള്ളിപ്പുറം കോൺവെന്റ്…
Read More » - 5 September
സച്ചിന് സാവന്തും നവ്യ നായരും തമ്മിൽ ഡേറ്റിംഗിൽ ആണെന്ന് ഇ.ഡി: കൊച്ചിയിലെത്തിയത് ക്ഷേത്ര ദര്ശനത്തിനല്ലെന്ന് കുറ്റപത്രം
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇഡി ചോദ്യം ചെയ്ത ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍…
Read More » - 4 September
ഹൈക്കോടതി വരാന്തയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം: യുവാവ് ആശുപത്രിയിൽ
കൊച്ചി: ഹൈക്കോടതി വരാന്തയിൽ കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെഞ്ച്…
Read More » - 3 September
മോന്സൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഡിഐജി…
Read More » - Aug- 2023 -31 August
‘സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ ജയസൂര്യ ഇനി നേരിടാൻ പോകുന്നതാണ് യഥാർത്ഥ പ്രശ്നം’: ജോൺ ഡിറ്റോ
കൊച്ചി: കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നടന് ജയസൂര്യ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.…
Read More » - 31 August
തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവർക്കിടയിൽ ജയസൂര്യ ജയിച്ച സൂര്യനായി: ജോയ് മാത്യു
കൊച്ചി: കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നടന് ജയസൂര്യ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.…
Read More » - 31 August
എനിക്ക് നെല്ലിന്റെ പണം കിട്ടിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല: ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമെന്ന് കൃഷ്ണപ്രസാദ്
കൊച്ചി: തനിക്ക് നെല്ലിന്റെ പണം കിട്ടിയെന്നും പണം കിട്ടിയില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലന്നും വ്യക്തമാക്കി നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. പണം കിട്ടാത്ത നിരവധി കര്‍ഷകരുണ്ട്. അവര്‍ക്ക് വേണ്ടിയാണ്…
Read More » - 31 August
തിരുവോണ ദിനത്തിൽ എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ അറസ്റ്റിൽ
ആലുവ: തിരുവോണ ദിനത്തിൽ എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ. കഞ്ചാവ് വിൽപനക്കാരായ ഒഡിഷ സ്വദേശികളായ ഗോവിന്ദ് നായിക് (38), മനോജ് കുമാർ മഹപത്ര(55) എന്നിവരെയാണ് അറസ്റ്റ്…
Read More »