ErnakulamLatest NewsKeralaNattuvarthaNews

കു​ടു​ക്ക് വ​ല​യി​ട്ട് മീ​ൻ പി​ടി​ക്കാ​നി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ മു​ങ്ങി മ​രി​ച്ചു

മാ​ങ്ങാ​ട്ടൂ​ർ ആ​ഞ്ഞി​ലി​ച്ചു​വ​ട്ടി​ൽ കു​ഞ്ഞി​ന്‍റെ മ​ക​ൻ ര​വീ​ന്ദ്ര​ൻ (കു​ക്കി​രി-55) ആ​ണ് മ​രി​ച്ച​ത്

കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് ഇ​ന്ദ്രാ​ൻ​ചി​റ​യി​ൽ കു​ടു​ക്ക് വ​ല​യി​ട്ട് മീ​ൻ പി​ടി​ക്കാ​നി​റ​ങ്ങി​യ മ​ധ്യ​വ​യ​സ്ക​ൻ മു​ങ്ങി മ​രി​ച്ചു. മാ​ങ്ങാ​ട്ടൂ​ർ ആ​ഞ്ഞി​ലി​ച്ചു​വ​ട്ടി​ൽ കു​ഞ്ഞി​ന്‍റെ മ​ക​ൻ ര​വീ​ന്ദ്ര​ൻ (കു​ക്കി​രി-55) ആ​ണ് മ​രി​ച്ച​ത്.

Read Also : സോളാർ ലൈംഗികാരോപണത്തിൽ കോൺഗ്രസ് നേതാക്കളെ കുടുക്കാൻ ഇടപെട്ടത് ഇപി ജയരാജനും സജി ചെറിയാനുമെന്ന് സിബിഐ റിപ്പോർട്ട്

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.50 നാ​ണ് സം​ഭ​വം. മീ​ൻ പി​ടി​ക്കാ​നി​ട്ട വ​ല വെ​ള്ള​ത്തി​ലേ​ക്ക് താ​ഴ്ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വെ​ള്ള​ത്തി​ൽ താ​ഴ്ന്നു​പോ​വു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള​ള​വ​ർ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ഴ​ക്കൂ​ടു​ത​ലും ചെ​ളി​യും മൂ​ലം സാ​ധി​ച്ചി​ല്ല.

Read Also : തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നു? പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന നേതാവിന്റെ ചാവക്കാട്ടെ വീട്ടിൽ റെയ്‌ഡ്

പ​ട്ടി​മ​റ്റം അ​ഗ്നി ര​ക്ഷാ​നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ വി.​വൈ. ഷ​മീ​ർ വെ​ള്ള​ത്തി​ൽ മു​ങ്ങി ര​വീ​ന്ദ്ര​നെ പു​റ​ത്തെ​ടു​ത്ത് സേ​ന​യു​ടെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സേ​നാം​ഗ​ങ്ങ​ളാ​യ സി.​എ​സ്. അ​നി​ൽ​കു​മാ​ർ, പി.​വി. വി​ജേ​ഷ്, കെ.​കെ. ശ്യാം​ജി, ആ​ർ. ര​തീ​ഷ്, കെ. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

മൃ​ത​ദേ​ഹം കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: പ​രേ​ത​രാ​യ ബെ​ൻ, അ​ശ്വ​തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button