ErnakulamNattuvarthaLatest NewsKeralaNews

ത​ട്ടേ​ക്കാ​ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം: കൃ​ഷികൾ ന​ശി​പ്പി​ച്ചു

ത​ട്ടേ​ക്കാ​ട്, വ​ഴു​ത​ന​പ്പി​ള്ളി ജോ​സി​ന്‍റെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ്, വാ​ഴ, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം ആണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചത്

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ത​ട്ടേ​ക്കാ​ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ത​ട്ടേ​ക്കാ​ട്, വ​ഴു​ത​ന​പ്പി​ള്ളി ജോ​സി​ന്‍റെ പു​ര​യി​ട​ത്തി​ലെ തെ​ങ്ങ്, വാ​ഴ, ക​പ്പ തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​ല്ലാം ആണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചത്.

Read Also : ആരോഗ്യത്തോടെ ഇരിക്കുമ്പോഴും തളർന്ന് പോകുന്നുണ്ടോ? അദൃശ്യ ശക്തിയുടെ സാന്നിധ്യം ഉണ്ടാവാമെന്ന് വാദം

ഇ​ന്ന​ലെ പു​ല​ർ​ച്ചെയാണ് സംഭവം. എ​ട്ടേ​ക്ക​റോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ലെ കൃ​ഷി​ക​ളാ​ണ് തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം​കൊ​ണ്ട് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്.

Read Also : ‘ജീവന് ഭീഷണിയുണ്ട്, സൂക്ഷിക്കണമെന്ന് ക്രൈം ബ്രാഞ്ച് മുന്നറിയിപ്പുണ്ട്’- കരുവന്നൂർ തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തെ തുടർന്ന്, പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button