Ernakulam
- Sep- 2021 -19 September
മാംസോല്‍പ്പാദനത്തില്‍ കേരളം ചരിത്രം സൃഷ്ടിക്കും, സ്വയംപര്യാപ്തത കൈവരിക്കും : മന്ത്രി ജെ.ചിഞ്ചുറാണി
മൂവാറ്റുപുഴ: മാംസോല്‍പ്പാദനത്തില്‍ കേരളം ചരിത്രം സൃഷ്ടിക്കുമെന്നും , സ്വയംപര്യാപ്തത കൈവരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഇതിന് വേണ്ടി ധാരാളം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിക്കുകയാണെന്നും മന്ത്രി…
Read More » - 18 September
40000 പേർക്ക് തൊഴിൽ: തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്സ്
ഹൈദരാബാദ്: തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്സ്. പദ്ധതിയിലൂടെ 22000 പേര്‍ക്ക് നേരിട്ടും 18000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ആകെ തൊഴിലവസരങ്ങളില്‍ 85…
Read More » - 18 September
മാധ്യമപ്രവർത്തകൻ കെ.എം.റോയ് അന്തരിച്ചു
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെഎം റോയ് അന്തരിച്ചു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ വെച്ചാണ് അന്ത്യം. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധി…
Read More » - 18 September
ആരോഗ്യവകുപ്പിന്റെ വീഴ്ച: കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ, ആരോപണവുമായി കുടുംബം
കൊച്ചി : കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴുവരിച്ചെന്ന പരാതിയുമായി മക്കള്‍. കളമശ്ശേരി മെഡിക്കല്‍ കോളജിന് എതിരെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. മരിച്ച പെരുമ്പാവൂര്‍ സ്വദേശി…
Read More » - 18 September
പോലീസിനെതിരെ ഇ.ഡിയുടെ അന്വേഷണം
കൊച്ചി: കേരളാ പോലീസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അന്വേഷണം നടത്തനൊരുങ്ങുന്നു. തട്ടിയിട്ട പറമ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ അന്വേഷണം. സാമ്പത്തിക കുറ്റകൃത്യങ്ങളാണോ,പണിമിടപാടുകളാണോ ഇതിന് പിന്നിലെന്നോ പോലും സൂചനകളില്ല.…
Read More » - 18 September
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
തൃപ്പൂണിത്തുറ: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാത്തലിക് സിറിയന്‍ ബാങ്ക് തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ സ്വര്‍ണം പൂശിയ വളകള്‍ പണയം വെച്ച് 8.5…
Read More » - 17 September
ഡ്രൈവിങ് ലൈസന്‍സ് ഇനി വീടുകളിലിരുന്ന് സ്വന്തമാക്കാം: പുതിയ പദ്ധതിയുമായി മന്ത്രി ആന്റണി രാജു
കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് വീടുകളിലിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി ആന്റണി രാജു. ഇതിനായി സിമുലേറ്ററുകള്‍ പ്രയോജനപ്പെടുത്തും. ശാസ്ത്ര സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും സഹായത്തോടെയാകും പദ്ധതി…
Read More » - 17 September
മാംസാഹാരം ഒഴിവാക്കും: ലക്ഷദ്വീപിൽ അഡ്വ. അജ്മല്‍ അഹമ്മദ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനും സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ നിന്നു മാംസാഹാരം ഒഴിവാക്കാനുമുള്ള ഭരണകൂട തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി തള്ളി. അഡ്വ. അജ്മല്‍ അഹമ്മദ്…
Read More » - 17 September
ഗുരുതര പിഴവ്: ആലുവയിൽ വൃദ്ധയ്ക്ക് അരമണിക്കൂർ ഇടവേളയിൽ 2 തവണ കോവിഡ് വാക്സിൻ കുത്തിവച്ചു
എറണാകുളം: ആലുവയിൽ വൃദ്ധയ്ക്ക് അരമണിക്കൂർ ഇടവേളയിൽ 2 തവണ കോവിഡ് വാക്സിൻ കുത്തിവച്ചുവെന്ന് പരാതി. ശ്രീമൂലനഗരം ഗവണ്മെന്റ് ആശുപതിയിലാണ് പിഴവ് നടന്നിരിക്കുന്നത്. എൺപത്തിമൂന്നുകാരിയായ താണ്ടമ്മ പാപ്പുവിനാണ് രണ്ടു…
Read More » - 17 September
നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ: വാർത്തകൾ പങ്കുവച്ച് മലയാളികൾ
തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് ഉണ്ടെന്ന് വെളിപ്പെടുത്തലുമായി അൽ അറേബ്യൻ ഇംഗ്ലീഷ് ചാനൽ. രണ്ടുവർഷം മുൻപ് പുറത്തുവിട്ട വാർത്തയിലാണ് നർകോട്ടിക് ജിഹാദ് ഉണ്ട് എന്ന സ്ഥിതീകരണം ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രിയുടെ…
Read More » - 17 September
ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ല, കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന യുവാവിന്റെ ആവശ്യം അംഗീകരിച്ച് കോടതി
കൊച്ചി: ഭാര്യയുമായി ലൈംഗികബന്ധം നടന്നിട്ടില്ലെന്നും അതിനാൽ ഭാര്യ ജന്മം നൽകിയ കുട്ടിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് യുവാവ്. യുവാവിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി. കുട്ടിയുടെ ഡി.എൻ.എ…
Read More » - 17 September
മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുത്: സർക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ എക്സൈസ് കമ്മീഷണര്‍ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി. മദ്യം…
Read More » - 17 September
കള്ളപ്പണക്കേസിൽ ഇഡി കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു
കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തു. ആരോപണത്തില്‍ ഇഡിക്ക് വിശദമായ വിവരങ്ങള്‍ നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ‘തന്നെ വിളിച്ചത്…
Read More » - 16 September
മുഖപത്രത്തിന്റെ മറവില്‍ ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം: കുഞ്ഞാലിക്കുട്ടിക്ക് പണി കിട്ടി
കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ പി.കെ. കുഞ്ഞാലിക്കുട്ടി കൊച്ചി എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരായി. തന്നെ സാക്ഷിയായിട്ടാണ് ഇ ഡി വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ ഡി…
Read More » - 16 September
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യലിനായി കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള ആരോപണത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകള്‍ മുന്‍ മന്ത്രി കെടി…
Read More » - 16 September
പങ്കാളിക്കൊപ്പം ഐവിഎഫ് ചികിത്സയ്ക്കായി ആശുപത്രിയിൽ, വലയൊരുക്കി പോലീസ്: മയക്കുമരുന്ന് കേസിലെ പ്രതി പിടിയിലായത് ഇങ്ങനെ
എറണാകുളം: മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ലിജു ഉമ്മനെ പോലീസ് പിടികൂടിയത് മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവില്‍. കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവു…
Read More » - 16 September
മാനന്തവാടിയിൽ മയക്കുമരുന്നുമായി പിടിയിലായ ശ്രുതിയെ ലിവിങ് ടുഗദർ പാർട്ണറും സുഹൃത്തും ചേർന്ന് കുടുക്കിയതെന്ന് നിഗമനം
തിരുവനന്തപുരം: മാനന്തവാടിയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി അറസ്റ്റ് ചെയ്യപ്പെട്ട മൂന്നംഗസംഘത്തിലെ പെണ്‍കുട്ടി ശ്രുതിയുടെ അറസ്റ്റില്‍ അമ്പരന്ന് നാട്ടുകാരും സുഹൃത്തുക്കളും. ശ്രുതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് ആർക്കും തന്നെ വിശ്വസിക്കാനാകുന്നില്ല.…
Read More » - 16 September
സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന സ്ത്രീപക്ഷ സിനിമ ‘പാഞ്ചാലി’ : സിനിമയുടെ പൂജ കഴിഞ്ഞു
കൊച്ചി: സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന ,സ്ത്രീപക്ഷ സിനിമയായ പാഞ്ചാലി എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം എ.ജെ .റെസിഡൻസിയിൽ നടന്നു. ബാദുഷ, ഡോ.രജിത് കുമാർ, ചാലി…
Read More » - 15 September
അറബി ഭാഷാ പഠനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കെഎടിഎഫ്
എറണാകുളം: അറബി ഭാഷയുടെ സംഭാവനകള്‍ മഹത്വരമാണെന്നിരിക്കെ സര്‍ക്കാര്‍ അറബി ഭാഷ പഠനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് (കെഎടിഎഫ്). കൂടാതെ അവകാശ…
Read More » - 15 September
നയതന്ത്ര സ്വര്‍ണക്കടത്ത് : കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം ഇ ഡി കണ്ടുകെട്ടി
കൊച്ചി: നയതന്ത്ര സ്വർണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണ്ണം ഇ.ഡി കണ്ടുകെട്ടി. പ്രതികളിൽ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ.ഡി ഉത്തരവിറക്കി.…
Read More » - 15 September
കാത്തിരുന്നേ പറ്റൂ: ഇടവേള കൂടും തോറും വാക്സിന്റെ പ്രതിരോധ ശേഷിയും കൂടുമെന്ന് പഠനം
കൊച്ചി: ഇടവേള കൂടുന്തോറും കോവിഡ് വാക്സിന്റെ പ്രതിരോധ ശേഷിയും കൂടുമെന്ന് പഠനം. കോവിഡ് വാക്സിനേഷനുകള്‍ക്കിടയില്‍ 10 മുതല്‍ 14 ആഴ്ചകള്‍ക്കിടയിലെ ഇടവേളയുണ്ടാകുന്നത് കൂടുതല്‍ പ്രതിരോധശേഷി കൈവരുത്തുമെന്ന പഠന…
Read More » - 14 September
ഫോണിലൂടെ പറഞ്ഞുറപ്പിച്ച ലോട്ടറി ടിക്കറ്റിന് ആറ് കോടി: സ്മിജയ്ക്ക് പാരിതോഷികം നൽകി കോടീശ്വരൻ
ആലുവ: ആറു കോടി രൂപ കിട്ടുമായിരുന്നിട്ടും വാക്ക് മാറ്റാതെ വിശ്വാസം കാത്ത സ്മിജയ്ക്ക് പാരിതോഷികം നൽകി കോടീശ്വരൻ. ഫോണിലൂടെ പറഞ്ഞുറപ്പിച്ച ലോട്ടറി ടിക്കറ്റിന് സമ്മര്‍ ബംപര്‍ സമ്മാനമായി…
Read More » - 14 September
രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് പ്രോട്ടോകോള്‍ ലംഘനമുണ്ടായതായി ഹൈക്കോടതി. വധൂവരന്മാരടക്കം 12 പേര്‍ക്ക് മാത്രം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളപ്പോൾ ക്ഷേത്രത്തില്‍…
Read More » - 14 September
കൊച്ചിയും, മുബൈയുമടക്കം ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്
കോപ്പന്‍ഹേഗന്‍: കൊച്ചിയും, മുബൈയുമടക്കം ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട് പുറത്ത്. ലോക ചരിത്രത്തിലാദ്യമായി ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളിയുടെ നെറുകയില്‍ മഴ പെയ്തതാണ് ഈ…
Read More » - 14 September
പാലാ ബിഷപ്പിന്റെ പ്രസ്താവന സമുദായത്തെ അവഹേളിക്കൽ, എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണം: ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്
ആലുവ: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക് ജിഹാദ് എന്ന പ്രസ്താവനയെത്തുടർന്നുണ്ടായ വിവാദങ്ങൾ സംസ്ഥാനത്ത് ആളിക്കത്തുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംസ്കടനകളും വ്യക്തികളുമാണ് രംഗത്ത് വന്നിട്ടുള്ളത്.…
Read More »